ഫെഡറര്‍ ക്വാര്‍ട്ടറില്‍ സാനിയ സഖ്യം സെമിയില്‍
നാലുതവണ ചാമ്പ്യനായ റോജന്‍ ഫെഡറര്‍ ഇന്ത്യന്‍ വെല്‍സ് എ.ടി.പി.ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ദക്ഷിണാഫ്രിക്കന്‍ താരം കെവിന് ആന്‍ഡേഴ്സാണ് ക്വാര്‍ട്ടറില്‍ ഫെഡററുടെ എതിരാളി. ജര്‍മനിയുടെ ട്രോമി ഹാസിനെ 6-4, 6-4 എന്ന നേരിട്ടുളള സ്കോറില്‍ തകര്‍ത്താണ് ഫെഡറല്‍ മുന്നേറിയത്. സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി ഹ്രാഡൈക്ക് ചൈനയുടെ ജി ഷെങ് സഖ്യത്തെയാണ് സാനിയ ബ്ലാക്ക് സഖ്യം നേരിടുക.
https://www.facebook.com/Malayalivartha