Widgets Magazine
22
Jan / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിറമോ മണമോ ഇല്ലാത്ത വാതകമാണ് കാർബൺ മോണോക്സൈഡ്. ഇക്കാരണത്താല്‍ തിരിച്ചറിയുക വിഷമം. ശ്വസിക്കുമ്പോള്‍ ഓക്‌സിജനിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലര്‍ന്നാണ് മരണം സംഭവിക്കുന്നത്... കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകത്തെ എങ്ങനെ പ്രതിരോധിക്കാം


നിശബ്ദ കൊലയാളി; നേപ്പാളില്‍ എട്ടംഗ സംഘത്തിന്റെ ജീവനെടുത്ത കാര്‍ബണ്‍ മോണോക്സൈഡ്


ഈ ജോലികൾക്ക് അപേക്ഷിക്കാൻ ഇനി വെറും പത്തു ദിവസം മാത്രം....ജനുവരി 31 നു മുൻപ് അപേക്ഷിക്കണം


ഇനി ആര്‍ച്ച ഒറ്റയ്ക്ക്; ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ അവസാനിച്ചത് ദുരന്തത്തിൽ; മരിച്ച തിരുവനന്തപുരം സ്വദേശി പ്രവീണിന്റെ രണ്ടാമത്തെ കുട്ടി ആര്‍ച്ച രക്ഷപ്പെട്ടു


നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ചെയ്യാൻ നോർക്കയ്‌ക്ക് മുഖ്യമന്ത്രി നിർദേശം നൽകി

ആദ്യ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ജര്‍മ്മനിയും

01 JULY 2014 11:29 PM IST
മലയാളി വാര്‍ത്ത.

ബ്രസീല്‍ ലോകകപ്പിലെ വെള്ളിയാഴ്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ജര്‍മ്മനിയും ഏറ്റുമുട്ടും. ഫ്രാന്‍സ് നൈജീരിയയെയും ജര്‍മ്മനി അള്‍ജീരിയയെയുമാണ് പരാജയപ്പെടുത്തിയത്. അനായാസ ജയം നേടാമെന്ന ആത്മവിശ്വാസവുമായി ഇറങ്ങിയ ജര്‍മ്മനിയെ വിറപ്പിച്ച ശേഷമാണ് അള്‍ജീരിയ കീഴടങ്ങിയത്.

നിശ്ചിതസമയത്ത് ഗോള്‍രഹിത സമനിലയായതോടെ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 2-1നാണ് ജര്‍മ്മനിയുടെ വിജയം. അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഷറിലാണ് ജര്‍മ്മനിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 119-ആം മിനിറ്റില്‍ ഓസിലിലൂടെ ജര്‍മ്മനി ലീഡ് ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു അള്‍ജീരിയയുടെ ആശ്വാസ ഗോള്‍.

ഇത്തവണത്തെ ചാമ്പ്യന്‍മാരാകുമെന്ന് പ്രവചിക്കപ്പെട്ട ടീമുകളിലൊന്നായ ജര്‍മ്മനിയുടെ പ്രതിരോധത്തിലെ പിഴവുകള്‍ എടുത്തു കാട്ടുന്നതായിരുന്നു ഇന്നത്തെ മത്സരം. സ്ലിമാനിയും ഫെഗൗളിയുമടങ്ങുന്ന അള്‍ജീരിയന്‍ മുന്നേറ്റനിര ജര്‍മ്മന്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചു കയറി. പലപ്പോഴും ഗോളി ന്യൂയര്‍ക്ക് പ്രതിരോധക്കാരന്റെ കൂടി റോള്‍ ഏറ്റെടുക്കേണ്ടി വന്നു. 28 ഷോട്ടുകളാണ് ജര്‍മ്മനി പായിച്ചത്. മരിയോ ഗോട്‌സെയ്ക്ക് പകരം ഷറില്‍ കളത്തിലെത്തിയതോടെയാണ് ജര്‍മ്മന്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയേറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മക്കളുടെ വിവാഹത്തിന് മൂന്നാഴ്ച മുന്നെ വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടി  (4 hours ago)

അവസാനം അരവിന്ദ് കേജ്രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; ന്യൂഡല്‍ഹി മണ്ഡലത്തിലാണ് ഇത്തവണയും കേജ്രിവാള്‍ ജനവിധി തേടുന്നത്  (4 hours ago)

ടൊവിനോയ്ക്ക് പൂര്‍ണിമ പിറന്നാള്‍ ആശംസകള്‍ അറിയിച്ചതിങ്ങനെ  (5 hours ago)

കുളിയ്ക്കാനായി കുളിമുറിയില്‍ കയറിയ യുവതി ഭയന്നു വിറച്ചു?  (5 hours ago)

കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകത്തെ എങ്ങനെ പ്രതിരോധിക്കാം  (6 hours ago)

നിശബ്ദ കൊലയാളി; നേപ്പാളില്‍ എട്ടംഗ സംഘത്തിന്റെ ജീവനെടുത്ത കാര്‍ബണ്‍ മോണോക്സൈഡ്  (7 hours ago)

ഈ ജോലികൾക്ക് അപേക്ഷിക്കാൻ ഇനി വെറും പത്തു ദിവസം മാത്രം....ജനുവരി 31 നു മുൻപ് അപേക്ഷിക്കണം  (7 hours ago)

ഇനി ആര്‍ച്ച ഒറ്റയ്ക്ക്; ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ അവസാനിച്ചത് ദുരന്തത്തിൽ; മരിച്ച തിരുവനന്തപുരം സ്വദേശി പ്രവീണിന്റെ രണ്ടാമത്തെ കുട്ടി ആര്‍ച്ച രക്ഷപ്പെട്ടു  (8 hours ago)

ട്രെയിൻ കാത്തുനിന്ന യുവതി കൂട്ട ബലാത്സംഗത്തിനിരയായി; നാല് പേർ പിടിയിൽ  (8 hours ago)

കാർബൺ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി  (8 hours ago)

മക്കളുടെയും ചെറുകുട്ടികളുടെയും മരണം അറിയാതെ അമ്മയും അച്ഛനും... മക്കൾക്ക് ചെറിയ അപകടം പറ്റിയിട്ടേ ഉള്ളൂ... മറ്റൊന്നും പറയാനാകാതെ ബന്ധുക്കളും നാട്ടുകാരും... മൂകമായി തിരുവനന്തപുരം ചേങ്കോട്ടുകോണം വീട്  (8 hours ago)

'പറഞ്ഞ കാര്യങ്ങൾ ഭാവനാ സൃഷ്ടിയല്ല; ഇതിന്റെ പേരിൽ മാപ്പു പറയാൻ തയ്യാറല്ല'; പെരിയാർ വിഷയത്തിൽ നിലപാടിൽ ഉറച്ചു നിന്ന് സൂപ്പർ സ്റ്റാർ രജനീകാന്ത്  (8 hours ago)

യുവതികളെ ശാസ്ത്രജ്ഞനെന്ന് പരിചയപ്പെടുത്തി സ്‌കൈപ്പിലൂടെ പരിചയപ്പെടും... അവരെക്കൊണ്ട് സ്വയം ഷോക്കടിപ്പിച്ച്‌ അതുകണ്ട രസിച്ച് ലൈംഗിക സുഖ നേടിയിരുന്ന സൈക്കോ ക്രിമിനലിന് ശിക്ഷ വിധിച്ച്‌ കോടതി  (8 hours ago)

നാലു മുറികൾ ബുക്ക് ചെയ്തിട്ടും 8 പേരും താമസിച്ചത് ഒന്നിൽ ; നേപ്പാളിലേക്ക് വിനോദ യാത്ര പോയത് രഞ്ജിത്തിന്റെ സഹപാഠികളായ മിലിറ്ററി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരുക്കിയ ഗെറ്റ് ടുഗദറിൽ പങ്കടുത്ത ശേഷം;നൊമ്പരമ  (8 hours ago)

'ഗീതുവിന്റെ കയ്യിൽ കടിച്ചു ഞാൻ കരഞ്ഞു' ; പേടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി ഗായികയും നടിയുമായ റിമി ടോമി  (9 hours ago)

Malayali Vartha Recommends