Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഐ.എസ്.എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സിന് ആദ്യ ജയം; ഹൈദരാബാദിനെ 2-0ത്തിന് തോല്‍പ്പിച്ചു

27 DECEMBER 2020 11:37 PM IST
മലയാളി വാര്‍ത്ത

ഐ.എസ്.എല്‍ ഏഴാം സീസണിലെ ഏഴാം മത്സരത്തില്‍ തങ്ങളുടെ ആദ്യ ജയം നേടി കേരള ബ്ളാസ്റ്റേഴ്സ്.ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്.സിയെയാണ് മഞ്ഞപ്പട കീഴടക്കിയത്. 30-ാം മിനിട്ടില്‍ അബ്ദുല്‍ ഹക്കുവാണ് ആദ്യഗോള്‍ നേടിയത്. 88-ാംമിനിട്ടില്‍ ജോര്‍ദാന്‍ മുറെ രണ്ടാം ഗോള്‍ നേടി.

ഹൈദരാബാദിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും ബ്ളാസ്റ്റേഴ്സ് പതിയെ പിടിച്ചുകയറുകയായിരുന്നു.16-ാം മിനിട്ടില്‍ നിഷുകുമാറിലൂടെയായിരുന്നു ബ്ളാസ്റ്റേഴ്സിന്റെ ആദ്യ ആക്രമണം. എന്നാല്‍ നിഷുവിന്റെ ഷോട്ട് ഹൈദരാബാദ് പ്രതിരോധം തടുക്കുകയായിരുന്നു.20-ാം മിനിട്ടില്‍ സഹല്‍ അബ്ദുല്‍ സമദ് മഞ്ഞക്കാര്‍ഡ് കണ്ടു.തുടര്‍ന്ന് ഹൈദരാബാദിന് ഒന്നുരണ്ട് നല്ല അവസരങ്ങള്‍ തുടര്‍ച്ചയായി ലഭിച്ചെങ്കിലും ബ്ളാസ്റ്റേഴ്സ് ഭാഗ്യത്തിന് രക്ഷപെട്ടു.

കളി അരമണിക്കൂറിലെത്തിയപ്പോഴാണ് വഴിത്തിരിവായ ഗോള്‍ വീണത്.ഒരു കോര്‍ണര്‍ കിക്കില്‍ നിന്ന് ഫകുന്‍ഡോ പെരേയ്‌ര നല്‍കിയ ക്രോസാണ് അബ്ദുല്‍ ഹക്കു ബോക്സിന്റെ നടുവില്‍ നിന്നുള്ള തകര്‍പ്പന്‍ ഹെഡറിലൂടെ ഹൈദരാബാദിന്റെ വലയിലെത്തിച്ചത്. തൊട്ടുപിന്നാലെ ഹക്കു വീണ്ടും ഗോളിനായി ശ്രമിച്ചെങ്കിലും ജോര്‍ദാന്‍ മുറെ ഓഫ്സൈഡായത് വിനയായി.

രണ്ടാം പകുതിയുടെ തുടക്കത്തിലേ ബ്ളാസ്റ്റേഴ്സ് നിരന്തരം അക്രമണം അടിച്ചുവിട്ടു.സഹല്‍,രാഹുല്‍ ,വിന്‍സന്റെ ഗോമസ്,ജെസെല്‍ കാര്‍ണേയ്റോ,മുറെ എന്നിവരാണ് ബ്ളാസ്റ്റേഴ്സിനായി മികച്ച ശ്രമങ്ങള്‍ നടത്തിയത്.വിജയത്തോടെ ആറുപോയിന്റായ ബ്ളാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്താണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (2 minutes ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (18 minutes ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (1 hour ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (1 hour ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (2 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (3 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (3 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (4 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (4 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (5 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (5 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (5 hours ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (6 hours ago)

Malayali Vartha Recommends