FOOTBALL
ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിന് ആവേശ ജയം
ഫ്രഞ്ച് ലീഗ് വണ്ണില്‍ നിമസ് ഒളിമ്പികോസിനെതിരായ മത്സരത്തില്‍ പുറത്തുപോവേണ്ടി വന്ന പി.എസ്.ജിയുടെ താരം എംബാപെക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക്
07 September 2018
ഫ്രഞ്ച് ലീഗ് വണ്ണില്‍ നിമസ് ഒളിമ്പികോസിനെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്ന പി.എസ്.ജിയുടെ കൗമാരതാരം കെയ്ലിയന് എംബാപെക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക്. നിമസ് താരം തെയ് സാവിന...
സാഫ് കപ്പില്‍ ഇന്ത്യക്ക് വിജയത്തോടെ തുടക്കം 47ാം മിനിറ്റില്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരം ലാലിയന്‍സ്വാല ചാങ്ങ്തെയുമാണ് വിജയഗോള്‍ കുറിച്ചത്; ശ്രീലങ്കയെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളിന്
06 September 2018
സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിതന്നെ ശ്രീലങ്കയെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളിന്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യക്കായി 35ാം മിനിറ്റില്‍ മലയാളി താരം ആ...
ഇഷാന്ത് ശര്‍മ ബൗള്‍ ചെയ്തപ്പോള്‍ പിച്ചിലുണ്ടായ ആനുകൂല്യം മുതലെടുക്കാന്‍ അശ്വിനായില്ല; അശ്വിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി
05 September 2018
സ്പിന്നര്‍ ആര് അശ്വിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന് സൗരവ് ഗാംഗുലിയും. സതാംപ്ടണ് ടെസ്റ്റില്‍ അശ്വിന് അക്ഷമനായാണ് ബൗള്‍ ചെയ്തതെന്ന് ഗാംഗുലി പറഞ്ഞു.ഒരു ഓവറില്‍ തന്നെ വ്യത്യസ്തമായാണ് പന്തുകളെറിഞ്ഞത...
സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം
03 September 2018
ലൂയി സുവാരസും ലയണല്‍ മെസിയും ഇരട്ടഗോളുമായി കളം നിറഞ്ഞതോടെ സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം നേടാനായി. രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ഹ്യൂസ്ക എഫ്.സിയെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്.തുടക്ക...
വർഷങ്ങൾ നീണ്ട വൈരാഗ്യം അതിരുകടന്നപ്പോൾ, മെസിയെ പരസ്യമായി ചീത്ത വിളിച്ച് ആരാധിക; പിന്നാലെ മാപ്പു പറഞ്ഞ് റൊസാരിയോ സെന്‍ട്രല്‍ ആരാധകരും
31 August 2018
അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കുനേരെ പ്രകോപിതയായി ആരാധിക. കഴിഞ്ഞ ദിവസം നടന്ന ലാ ലിഗ മത്സരത്തിന് ശേഷം താരം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയായിരുന്നു മെസിയെ ഫെയ്സ്ബുക്ക് ലൈവിലൂടെ ആ...
ക്രിസ്റ്റ്യാനോ റയല്‍ വിട്ട ശേഷമുള്ള ലാ ലീഗയില്‍ റയല്‍ മാഡ്രിഡിന് വിജയത്തോടെ തുടക്കം
20 August 2018
ക്രിസ്റ്റ്യാനോ റയല്‍ വിട്ട ശേഷം നടക്കുന്ന ആദ്യ ലാ ലീഗ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് വിജയത്തോടെ തുടക്കം. ഗെറ്റാഫെയാണ് റയല്‍ മാഡ്രിഡ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്. റയല്‍ മാഡ്രിഡിന് വേണ്...
സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് ബാഴ്സലോണ ; കിരീട വിജയത്തോടെ സീസണിനു തുടക്കം
13 August 2018
സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് ബാഴ്സലോണ. സൂപ്പര്‍ കോപ്പ ഫൈനലില്‍ സെവിയ്യയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്സലോണ കിരീടം നേടിയത്. ഒമ്പതാം മിനിറ്റില്‍ സെവിയ ആദ്യം ഗോള്‍ നേട...
ബ്രസീലിയന്‍ മുന്‍ സൂപ്പര്‍ താരം റൊണാള്‍ഡോ ആശുപത്രിയില്‍: ന്യൂമോണിയ ബാധയെ ഐസിയുവിലാണ് താരമെന്നാണ് റിപ്പോര്‍ട്ട്
13 August 2018
ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡോ ആശുപത്രിയില്‍. ന്യൂമോണിയ ബാധയെ തുടര്‍ന്ന് മുന്‍ റയല്‍ മാഡ്രിഡ് താരം കൂടിയായിരുന്ന റൊണാള്‍ഡോ സ്പാനിഷ് ദ്വീപ് ഇബീസയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പ്രാദേശിക മാധ്യമങ്...
ഇംഗ്ലിഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് തുടക്കം കുറിച്ചുള്ള ആദ്യ മൽസരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം
11 August 2018
ഇംഗ്ലിഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് തുടക്കം കുറിച്ചുള്ള ആദ്യ മൽസരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് വീഴ്ത്തിയത്. ഈ സീസണിൽ ടീം വിടുമെന്...
അനസിന്റെ വെല്ലുവിളിക്ക് മറുപടിയുമായി സന്ദേശ് ജിംഗാന്; അനസിന്റെ സ്വദേശമായ മുണ്ടപ്പാലത്ത് ചെളിയില്‍ ഫുട്ബോള്‍ കളിക്കാന്‍ കഴിയുമോയെന്നതായിരുന്നു അനസിന്റെ വെല്ലുവിളി
10 August 2018
ഇന്ത്യന്‍ ടിം പ്രതിരോധനിരയിനെ വന്മതില് സന്തോഷ് ജിംഖാനെ വെല്ലുവിളിച്ച് അനസ്. കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരതാരങ്ങളായ അനസും ജിംഗാനും ട്വിറ്ററില്‍ തുറന്നപോരിനിറങ്ങിയിരിക്കുന്നതാണ് ഇപ്പോഴത്തെ ചര്‍ച്...
ഇന്ത്യ വാഫ് അണ്ടര്‍ 16 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു
08 August 2018
വാഫ് അണ്ടര്‍ 16 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. ശക്തരായ ഇറാക്കിനു പിന്നാലെ യെമനെയും ഇന്ത്യന്‍ ചുണക്കുട്ടികള്‍ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നു ഗോളിനാണ് യെമനെ വീഴ്ത്തിയത...
സീസണ് ആരംഭിക്കും മുമ്പ് പുതിയ താരങ്ങളെ ക്ലബില്‍ എത്തിക്കാനായില്ലെങ്കിൽ യുണൈറ്റഡ് പ്രതിസന്ധിയില്‍ ആകുമെന്ന് മൗറീഞ്ഞോ
06 August 2018
സീസണ് ആരംഭിക്കും മുമ്പ് പുതിയ താരങ്ങളെ ക്ലബില്‍ എത്തിക്കാനായില്ലെങ്കിൽ ക്ലബ് പരുങ്ങലിൽ ആകുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന് മൗറീഞ്ഞോ. സീസണ് തുടങ്ങാന്‍ വെറും നാലു ദിവസം മാത്രം ബാക്കിയിരിക്കെ ...
മമ്മൂക്ക ആരാധകര്‍ക്ക് ഛേത്രിയുടെ ഹിറ്റ്...ഛേത്രിക്ക് പിറന്നാളാശംസയുമായി മോഹന്‍ലാല്‍; 'ലാലേട്ടന്' നന്ദിയറിയിച്ച് ഛേത്രി
04 August 2018
ഛേത്രിക്കും നമ്മുടെ ലാലേട്ടന് മുത്താണ്. ഇന്ത്യന്‍ ഫുട്ബോളിന്റെ അഭിമാനമായ സുനില്‍ ഛേത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ലോകം. സൂപ്പര്‍ താര ജാഡകളൊന്നുമില്ലാത്ത പൊതുവെ സമ്മതനായ ഛേത്രിക്ക് നിരവധി പിറ...
ഇക്കുറി ഹ്യുമേട്ടന്റെ സേവനം പൂര്‍ണമായും പുനയ്ക്ക് ; കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമുമായി പുനെ സിറ്റി എഫ്.സി. കരാറിലെത്തി
03 August 2018
കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമുമായി പുനെ സിറ്റി എഫ്.സി. കരാറിലെത്തി. കഴിഞ്ഞ രണ്ടു സീസണുകളില്‍ എ.ടി.കെയുടേയും ബ്ലാസ്റ്റേഴ്സിന്റേയും ഭാഗമായിരുന്നു. അവരുമായി ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്നു. എന്നാല്‍...
അതെല്ലാം നമ്മുടെ ആക്ടിങ്ങ്...ഉരുണ്ടുകളി അഭിനയത്തിലൂടെ നെയ്മര്‍ സ്വന്തമാക്കിയത് 1.8 കോടി രൂപ
03 August 2018
വീഴ്ച്ചയാണ് അദ്ദേഹം മുഖ്യവിഷയമാക്കിയത്. ഗില്ലെറ്റിന്റെ പരസ്യത്തിലഭിനയിച്ചതിനാണ് നെയ്മറിന് പ്രതിഫലമായി 1.8 കോടി രൂപ ലഭിച്ചത്. റഷ്യന്‍ ലോകകപ്പിലെ മത്സരങ്ങള്‍ നടക്കവേ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഫൗളി...
ഡി കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകും; നിലവിലെ സാഹചര്യം കോൺഗ്രസ് പാർട്ടിക്ക് ദോഷകരമാണെന്ന് കോൺഗ്രസ് എംഎൽഎമാർ
കാഷ് പട്ടേലിനെ എഫ്ബിഐ മേധാവി സ്ഥാനത്ത് പുറത്താക്കാൻ ട്രംപ് ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ; നിഷേധിച്ച് വൈറ്റ് ഹൗസ്
എപ്പോൾ വേണെമെങ്കിലും ബോംബ് നിർമ്മിക്കാൻ മൊബൈൽ വർക്ക്സ്റ്റേഷൻ സ്യൂട്ട്കേസിൽ; എളുപ്പത്തിൽ ആണവ ശാസ്ത്രജ്ഞനാകുമായിരുന്നു; സ്വയം വിളിച്ചത് "അമീർ" എന്ന്
'ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? രാഹുൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...





















