Widgets Magazine
24
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബൈക്കിൽ ഇടിഞ്ഞ് നീങ്ങി; രണ്ട്‌ മിനിറ്റിനുള്ളിൽ എ.സി ബസ് പൂണ്ണമായും കത്തി 32 പേര്‍ക്ക് ദാരുണാന്ത്യം; പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപെട്ടെന്ന് സൂചന: ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതായിരിക്കാം അപകടത്തിലേയ്ക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം...


രാഷ്ട്രപതിയുടെ കേരള സന്ദർശനം തുടരുന്നു... എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും, കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം


ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന് സാധ്യത... സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്...യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും അഭിലാഷ് ഡേവിഡ്..


സിപിഎം പ്രവർത്തകർ നിന്നിരുന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി; എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്: മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ച് ഷാഫി പറമ്പിൽ എംപി...

വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജ് മരിച്ചിട്ട് ഇന്ന് 27 വര്‍ഷം

30 NOVEMBER 2014 02:15 PM IST
മലയാളി വാര്‍ത്ത.

More Stories...

  സം​സ്ഥാ​ന  സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള​... നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ത​ല​സ്ഥാ​ന ജി​ല്ല 336 പോ​യ​ന്റോ​ടെ ബ​ഹു​ദൂ​രം മു​ന്നി​ൽ. നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ത​ല​സ്ഥാ​ന ജി​ല്ല 336 പോ​യ​ന്റോ​ടെ ബ​ഹു​ദൂ​രം മു​ന്നി​ൽ

  ബ​ഹ്റൈ​നി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത് ഏ​ഷ്യ​ൻ യൂ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വ​ള്ളു​വ​നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​കാ​ൻ ഒ​രു പെ​ൺ​ക​രു​ത്തും

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം....

സ്‌കൂൾ ഒളിംപിക്‌സിന് തലസ്ഥാനത്ത് തുടക്കമായി... യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ ഫുട്‌ബോൾ താരം ഐ.എം.വിജയൻ ദീപശിഖയ്ക്ക് തിരികൊളുത്തി, 12 മൈതാനങ്ങളിലായി നടക്കുന്ന 40 ഇനങ്ങളിൽ 18431 താരങ്ങളാണു മാറ്റുരയ്ക്കുക.

മുന്‍കാല സന്തോഷ് ട്രോഫി താരവും ഫാക്ട് ഫുട്‌ബോള്‍ ടീം അംഗവുമായിരുന്ന പി.ജെ.വര്‍ഗീസ് അന്തരിച്ചു

ലോക വോളിബോള്‍ രംഗത്തെ അതുല്യ പ്രതിഭയായിരുന്ന ജിമ്മി ജോര്‍ജിന്റെ സ്മാഷുകള്‍ നിലച്ചിട്ട് ഇന്നേക്ക് 27 വര്‍ഷം. കേരളത്തില്‍ നിന്നുള്ള പ്രശസ്ത വോളിബോള്‍ താരമായിരുന്നു ജിമ്മി ജോര്‍ജ്.കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച ജിമ്മി ജോര്‍ജ്ജ് ആയിരുന്നു ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പ്രഫഷണല്‍ വോളീബോള്‍ താരം. യൂണിവേഴ്‌സിറ്റി പ്‌ളെയറായ പിതാവില്‍ നിന്ന് പകര്‍ന്നു കിട്ടിയ കായിക വിദ്യയുമായി പേരാവൂര്‍ ഹൈസ്‌കൂളിലും യൂണിവേഴ്‌സിറ്റി തലങ്ങളിലും മല്‍സരിച്ച ജിമ്മിയുടെ വളര്‍ച്ച പെട്ടന്നായിരുന്നു.വോളിബോളില്‍ ലോകത്തിലെ 80കളിലെ പത്തു മികച്ച അറ്റാക്കര്‍മാരില്‍ ഒരാളായി ജിമ്മി ജോര്‍ജ്ജ് തിരഞ്ഞെടുക്കപ്പെട്ടു.
1987 നവംബര്‍ 30നു ഇറ്റലിയില്‍ വെച്ച് ഒരു കാറപകടത്തില്‍ പെട്ട് മരിക്കുമ്പോള്‍ 32 വയസ്സായിരുന്നു അദ്ദേഹത്തിന്. കണ്ണൂര്‍ പേരാവൂര്‍ കുടക്കച്ചിറ ജോര്‍ജ്ജ് ജോസഫിന്റെയും മേരിയുടെയും രണ്ടാമത്തെ മകനായ ജിമ്മി, കോഴിക്കോട് സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാമ്പ്യനായി 1971 ല്‍ തിരഞ്ഞെടുക്കപ്പെട്ടു.1973 76വരെയുള്ള കാലഘട്ടങ്ങളില്‍ ജിമ്മിയുടെ ടീം ആള്‍ ഇന്ത്യ ഇന്റര്‍യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പ് നാല് തവണ സ്വന്തമാക്കി. 1973ല്‍ ടീമിനെ നയിച്ചത് ജിമ്മിയായിരുന്നു.തുടര്‍ന്നു കേരളാ സര്‍വ്വകലാശാല, പ്രീമിയര്‍ ടയേഴ്‌സ്, കേരളാ പോലീസ്, കേരളാ സ്‌റ്റേറ്റ്, എന്നീ ടീമുകളില്‍ കളിച്ചു.1974 ല്‍ ടെഹ്‌റാനില്‍ നടന്ന ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചതോടെ ജിമ്മി ജോര്‍ജ്ജ് ലോക നിലവാരത്തിലേക്കുയര്‍ന്നു. 1975 ല്‍ ജി. വി. രാജാ അവാര്‍ഡ്, 1976 ല്‍ അര്‍ജ്ജുന അവാര്‍ഡ് എന്നിവ ലഭിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അര്‍ജ്ജുന അവാര്‍ഡ് ജേതാവ് എന്ന ബഹുമതിക്ക് അദ്ദേഹം അര്‍ഹനായി. അതേ കൊല്ലം തന്നെ, കേരളത്തിലെ ഏറ്റവും നല്ല കായിക താരത്തിനുള്ള മലയാള മനോരമ അവാര്‍ഡ് ജിമ്മി നേടി. 86ലെ സിയോള്‍ ഗെയിംസില്‍ ഇന്ത്യ വെങ്കലമെഡല്‍ നേടി. ഹൈദരാബാദിലെ ഗോള്‍ഡ് കപ്പ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും ജിമ്മിയായിരുന്നു. 1976ല്‍ കോളേജ് വിട്ട്്് കേരള പോലീസില്‍ ജോലിക്ക് ചേര്‍ന്നു. 79ല്‍ അബുദാബി സ്‌പോര്‍ട്‌സ് കഌിന്റെ കളിക്കാരനായി ദുബായിലേക്ക് പോയി. 1982ല്‍ ഇറ്റാലിയന്‍ കഌഌന് വേണ്ടി ദുബായ് വിട്ടു.നീക്കങ്ങളുടെ ചടുലതയിലും പന്തിന്റെ കൈയ്യടക്കത്തിലും അക്രമണത്തിന്റെ മൂര്‍ച്ചയിലും ഇന്ത്യന്‍ വോളിബോള്‍ കണ്ട ഏറ്റവും വലിയ അത്ഭുത പ്രതിഭാസമായിരുന്നു ജിമ്മി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വായു മലിനീകരണം രൂക്ഷം...  (13 minutes ago)

കളിക്കുന്നതിനിടെ പേനയുടെ അടപ്പ് തൊണ്ടയിൽ ...  (21 minutes ago)

ഇനി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ അവസരം  (47 minutes ago)

ഷാഫിയുടെ കാലന്റെ ജാതകം തൂക്കി..! വീട് വളഞ്ഞ് യുദ്ധം..!ഗുണ്ടാ ഏമാനെ തീറ്റി പോറ്റിയത്ത് മുഖ്യൻ..!  (1 hour ago)

ഭർത്താവിനെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സി​ൽ വിധി നാളെ  (1 hour ago)

നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ ട്രാക്കിൽ... ചിതറിയ പെൺകുട്ടി ചെവിയിൽ ഹെഡ് സെറ്റ്..!  (1 hour ago)

മാനവ മൈത്രീ സംഗമം  ലോഗോ പ്രകാശനം  (1 hour ago)

സി.പി.എം മുൻ ലോക്കൽ സെക്രട്ടറി പാർട്ടി ഓഫീസിൽ തൂ തൂങ്ങിമരിച്ച നിലയിൽ...  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്  (1 hour ago)

അറസ്​റ്റിലായ ഉണ്ണികൃഷ്ണൻ പോ​റ്റിയെ തെളിവെടുപ്പിനായി ഇന്ന് പുലർച്ചെയോടെ ബംഗളൂരുവിലേക്ക്  (1 hour ago)

ബൈക്കിൽ ഇടിഞ്ഞ് നീങ്ങി; രണ്ട്‌ മിനിറ്റിനുള്ളിൽ എ.സി ബസ് പൂണ്ണമായും കത്തി 32 പേര്‍ക്ക് ദാരുണാന്ത്യം; പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപെട്ടെന്ന് സൂചന: ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചത  (2 hours ago)

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാറിൽ തട്ടി മറിഞ്ഞ്‌  (2 hours ago)

കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി വനം വകുപ്പ്  (2 hours ago)

അമ്മയോടൊപ്പം ക്ഷേത്ര ദർശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ.....  (2 hours ago)

അമ്മയുടെ മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞു വീണ് മരിച്ചു...  (3 hours ago)

Malayali Vartha Recommends