ധ്യാന്‍ചന്ദ് പുരസ്കാരം മലയാളിയായ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്കിന്
ധ്യാന്‍ചന്ദ് പുരസ്കാരം മലയാളിയായ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്കിന്. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം 1972ലെ ഒളിമ്ബിക്സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീം അംഗമായിരുന്നു.ഒളിമ്പിക്സ് മെഡല്‍ നേടിയ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു മാനുവല്‍.
ആ ഒളിമ്പിക് ടീമിലെ എട്ടുപേര്‍ക്ക് രാജ്യം അര്‍ജുന അവാര്‍ഡും രണ്ടുപേര്‍ക്കു പത്മഭൂഷണും നല്കിയപ്പോള് മാനുവലിന് മാത്രം ഒരു ബഹുമതിയും ലഭിച്ചിരുന്നില്ല. കേരളത്തില്‍ നിന്നും ഒളിമ്ബിക്സ് മെഡല്‍ നേടിയ ഏക വ്യക്തിയാണ് അദ്ദേഹം.
https://www.facebook.com/Malayalivartha