ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യന് ലിന്‍ഡാനെ അട്ടിമറിച്ച് ഞെട്ടിച്ച് മലയാളി താരം
ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യന് ലിന്‍ഡാനെ അട്ടിമറിച്ച് ഞെട്ടിച്ച് മലയാളി താരം പ്രണോയ്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനും അഞ്ച് തവണ ലോക ചാമ്പ്യനുമായ ചൈനീസ് ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ഡാനെ പ്രണോയ് മുട്ടുകുത്തിച്ചത്. സ്കോര്‍ 2111, 1321, 217
ജയത്തോടെ പ്രണോയ് പ്രീ ക്വാര്റിലേക്ക് മുന്നേറി. ഇതിന് മുമ്പ് നാല് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണ വീതം ഇരുവരും ജയിച്ചിരുന്നു.
https://www.facebook.com/Malayalivartha