വേഗരാജാവായ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് മറികടന്ന് അമേരിക്കന്‍ അത്ലറ്റ് നോഹ് ലൈല്‍സ്
പാരീസ് ഡയമണ്ട് ലീഗില്‍ വേഗരാജാവായ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് മറികടന്ന് അമേരിക്കന്‍ അത്ലറ്റ് നോഹ് ലൈല്‍സ്. 19.65 സെക്കന്‍ഡിലാണ് ലൈല്‍സ് ഓടിയെത്തിയത്. 19.73 സെക്കന്‍ഡായിരുന്നു ബോള്‍ട്ടിന്റെ റെക്കോര്‍ഡ്. 20.01 സെക്കന്‍ഡില്‍ ഓടിയെത്തിയ തുര്‍ക്കിയുടെ രാമില്‍ ഗുലിയേവ് വെള്ളി നേടിയപ്പോള്‍ 20.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് കാനഡയുടെ ആരോണ്‍ ബ്രൗണ്‍ വെങ്കലം നേടി.
അതേസമയം ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡ് മറികടക്കാന്‍ ലൈല്സിനായില്ല.
"
https://www.facebook.com/Malayalivartha