ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ്; റോജര്‍ ഫെഡററിനെതിരെ റഫേല്‍ നദാലിന് അധികാരിക ജയം
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സിലെ ക്ലാസിക് പോരാട്ടത്തില്‍ റോജര്‍ ഫെഡററിനെതിരെ റഫേല്‍ നദാലിന് അധികാരിക ജയം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ ജയം. സെമി പോരാട്ടത്തില്‍ നദാലിന്റെ സര്‍വ്വാധിപത്യമാണ് പ്രകടമായത്. സ്കോര്‍: 6-3, 6-4, 6-2
https://www.facebook.com/Malayalivartha