Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേടുവന്ന കയാക്ക് കോണ്ടം ഉപയോഗിച്ച്‌ ശരിയാക്കി, ഓസീസ് താരം തുഴച്ചിലിൽ മെഡല്‍ നേടിയത് ഇങ്ങനെ

30 JULY 2021 11:08 PM IST
മലയാളി വാര്‍ത്ത

ടോക്യോ ഒളിംപിക്സിലെ തുഴച്ചില്‍ മത്സരത്തിന് മുമ്പ് കയാക്ക് കോണ്ടം ഉപയോഗിച്ച്‌ ശരിയാക്കിയ ശേഷം മത്സരത്തിനിറങ്ങിയ ഓസ്ട്രേലിയന്‍ വനിതാ താരം മെഡല്‍ സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ കയാക്കിങ് താരം ജെസ്സിക്ക ഫോക്സാണ് മെഡല്‍ നേടിയത്.

ജൂലായ് 27-ന് നടന്ന വനിതകളുടെ കയാക്കിങ് മത്സരത്തിനിടെയാണ് ഗെയിംസ് വില്ലേജില്‍ വിതരണം ചെയ്ത കോണ്ടം ജെസ്സിക്കയുടെ സഹായത്തിനെത്തിയത്. മത്സരത്തിനിടെ കയാക്കിന് സംഭവിച്ച തകരാര്‍ കോണ്ടം ഉപയോഗിച്ച്‌ പരിഹരിച്ച ജെസ്സിക്ക മത്സരത്തില്‍ വെങ്കല മെഡലും സ്വന്തമാക്കി.

 

 

 

 

 

എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന കനോയിങ് ഫൈനലില്‍ തടസങ്ങളൊന്നും ഇല്ലാതിരുന്നതോടെ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയാണ് ജെസ്സിക്ക കരയ്ക്ക് കയറിയത്. തുഴയുടെ അറ്റത്ത് തേച്ച കാര്‍ബണ്‍ മിശ്രിതത്തിന്‍റെ ഉപരിതലം മൃദുവാക്കാനാണ് കോണ്ടം ഉപയോഗിച്ചിരിക്കുന്നത്.

കൊവിഡ് കാരണം ടോക്യോ ഒളിംപിക്സ് വില്ലേജില്‍ സെക്സ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും 11000ത്തോളം കായികതാരങ്ങള്‍ക്ക് 60000 കോണ്ടം സംഘാടകര്‍ വിതരണം ചെയ്തിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമുദ്രോപരിതലത്തിലെ താപ വർധനവിനോട് അന്തരീക്ഷം പ്രതികരിക്കുന്നു; ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ; മഴ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ഫിഫ ലോകകപ്പ്... ഖത്തർ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും  (2 hours ago)

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?  (2 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...  (2 hours ago)

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (3 hours ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (3 hours ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (3 hours ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (4 hours ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (4 hours ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (4 hours ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (5 hours ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (5 hours ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (5 hours ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (5 hours ago)

Malayali Vartha Recommends