Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

'നമ്മള്‍ വേര്‍പിരിഞ്ഞതിൽ ഞാന്‍ ഖേദിക്കുന്നു'; ഒളിംപിക്സ് മെഡല്‍ ജേതാവിന്റെ മുന്‍ കാമുകി വേര്‍പിരിഞ്ഞതില്‍ നിരാശ പ്രകടിപ്പിച്ച്‌ രംഗത്ത്

29 JULY 2021 07:21 PM IST
മലയാളി വാര്‍ത്ത

നിലവില്‍ ലോകത്തെ ചൂടന്‍ ചര്‍ച്ചാ വിഷയം ഒളിംപിക്സാണെന്നതില്‍ തര്‍ക്കമൊന്നുമില്ലല്ലോ? ഒരുപാട് മനോഹരമായ നിമിഷങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ സമ്മര്‍ ഒളിംപിക്സ് സാക്ഷ്യം വഹിച്ചത്. ഇതില്‍ പല രംഗങ്ങളും സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചുണ്ട്. ഈയടുത്ത് ഒരു അര്‍ജന്റീനിയന്‍ അത്ലറ്റ് തത്സമയ സംപ്രേഷണത്തിനിടെ കോച്ചിന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. അതുപോലെ സര്‍ണ മെഡല്‍ നേടിയ ഒരു നീന്തല്‍ താരം ആവേശത്തിനിടെ ഒരു മോശമായ പദം പ്രയോഗിച്ചതും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.


എന്നാല്‍ ആദ്യമായിട്ട് ഒരു ഒളിംപിക്സ് താരത്തിന്റെ മുന്‍ കാമുകി അദ്ദേഹവുമായി വേര്‍വിരിഞ്ഞതില്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ന്യൂസിലാന്റ് അത്ലറ്റായ ഹെയ്ഡന്‍ വൈല്‍ഡ് ഈ വര്‍ഷത്തെ ഒളിംപിക്സില്‍ ട്രയത്ലോണില്‍ വെങ്കലം നേടിയിരുന്നു. തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്നം സാക്ഷാല്‍ക്കരിച്ച വൈല്‍ഡിനെ പ്രശംസിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്.

 

 

 

 

എന്നാല്‍ രസകരമെന്നോളം താരത്തിന്റെ സ്കൂള്‍ കാലത്തെ കാമുകി അദ്ദേഹത്തെ ഉപേക്ഷിച്ചതില്‍ നിരാശ രേഖപ്പെടുത്തി രംഗത്തെത്തി.

വൈല്‍ഡ് മെഡല്‍ നേടിയതിന് പിന്നാലെ 1News എന്ന പ്രാദേശിക ചാനല്‍ ന്യൂസിലാന്റിലെ ബെയ് ഓഫ് പ്ലെന്റി എന്ന സ്ഥലത്തെ നിരവധി ആളുകളുമായി സംവദിക്കുന്ന പരിപാടി സംപ്രേഷണം ചെയ്തിരുന്നു. വൈല്‍ഡിന്റെ ആരാധകരുമായും ഇഷ്ടപ്പെടുന്നവരുമായും സംസാരിക്കുക എന്നതായിരുന്നു പരിപാടി കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചത്. ഇതിനിടെയാണ് വൈല്‍ഡിന്റെ മുന്‍കാമുകി മൈക്കെടുത്തത്.

 

 

 

 

 


വൈല്‍ഡുമായി വേര്‍പിരിഞ്ഞതില്‍ നിരാശ പ്രകടിപ്പിക്കാന്‍ കാമുകി മടിച്ചില്ല എന്നതാണ് ഏറെ രസകരം. ഇരുവരും പ്രൈമറി സ്കൂളില്‍ ഒരുമിച്ച്‌ പഠിച്ചവരാണെന്നും അദ്ദേഹത്തെ ശരിക്കും ഇഷ്ടമാണെന്നും മുന്‍ കാമുകി പറയുന്നു. വൈല്‍ഡിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് അവള്‍ പറഞ്ഞിതിങ്ങനെയാണ്, 'നമ്മള്‍ വേര്‍പിരിഞ്ഞതിൽ ഞാന്‍ ഖേദിക്കുന്നു.'

എന്നാല്‍ യുവതിയുടെ പ്രതികരണം കേട്ട് ചുറ്റും കൂടിയിരുന്നവര്‍ എല്ലാരും ചിരിച്ചെങ്കിലും യുവതി ചിരിക്കാതെ പിടിച്ചു നിന്നു. പിന്നിട് വൈല്‍ഡിനെ കുറിച്ച്‌ അഭിമാനം തോന്നുന്നുവെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. ദൗര്‍ഭാഗ്യകരമെന്നോണം, ഇരുവരും വീണ്ടും ഒന്നിക്കാനുള്ള സാധ്യത വളരെ കുറവാണ്. നിലവില്‍ സ്പെയ്നില്‍ നിന്നുള്ള ഒരു യുവതിയുമായി പ്രണയത്തിലാണ് വൈല്‍ഡ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (48 minutes ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (1 hour ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (2 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (2 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (2 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (3 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (3 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (3 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (3 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (3 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (3 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (3 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (3 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (3 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (4 hours ago)

Malayali Vartha Recommends