Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

വിജേന്ദറിനെ തോല്‍പ്പിക്കാന്‍ പാമ്പിന്‍ രക്തത്തിന്റെ പിന്‍ബലം തേടി അലക്‌സാണ്ടര്‍ ഹോര്‍വത്

09 MARCH 2016 02:20 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയുടെ ഒളിമ്പിക് മെഡര്‍ ജേതാവായ വിജേന്ദര്‍ പ്രൊഫഷണല്‍ ബോക്‌സിംഗിലേയ്ക്കു തിരിഞ്ഞിട്ട് അധികകാലം ആയിട്ടില്ല. എങ്കിലും ഇതുവരെ പ്രൊഫഷണല്‍ റിംഗില്‍ പരാജയമറിഞ്ഞിട്ടില്ല അതുകൊണ്ടു തന്നെ വിജേന്ദ്രറുമായുള്ള ഏറ്റുമുട്ടലിനൊരുങ്ങുന്ന താരങ്ങള്‍ എന്തൊക്കെ ചെയ്താല്‍ വിജേന്ദ്രറിനെ തോല്‍പ്പിക്കാനാവും എന്നു മുന്‍കൂട്ടി കാണുവാനും തയ്യാറെടുപ്പുകള്‍ നടത്തുവാനും ഈയിടെയായി ശ്രമിക്കാറുണ്ട്.
ഈ വരുന്ന മാര്‍ച്ച12-നാണ് വിജേന്ദറിന്റെ അടുത്ത മത്സരം. അത് ഹംഗറിക്കാരനായ അലക്‌സാണ്ടര്‍ ഹോര്‍വതുമായിട്ടാണ്. ഇടിക്കൂട്ടിലേയ്ക്ക് കയറാനുള്ള ദിവസം അടുക്കുന്തോറും എതിരാളിയുടെ മേല്‍ മാനസിക വിജയം നേടാനുള്ള മത്സര തന്ത്രങ്ങള്‍ തേടുകയാണ് അലക്‌സാണ്ടര്‍ ഹോര്‍വത്.
വിജേന്ദറിന്റെ പ്രൊഫഷണല്‍ ബോക്‌സിംഗ് രംഗത്തെ ആദ്യ മൂന്നു മത്സരങ്ങളും നോക്ക് ഔട്ട് വിജയങ്ങളായിരുന്നു എന്നത് അലക്‌സാണ്ടറെ തീര്‍ച്ചയായും അലട്ടുന്നുണ്ടാവും. തന്മൂലമാവും രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് 20-കാരനായ അലക്‌സാണ്ടര്‍ ഒരു പ്രഖ്യാപനം നടത്തിയത്.
വിജേന്ദറുമായുള്ള മത്സരത്തിനായുള്ള തയ്യാറെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം അലക്‌സാണ്ടര്‍ ഹോര്‍വത് തന്റെ ഭക്ഷണകാര്യത്തില്‍ വരുത്തിയിട്ടുള്ള മാറ്റമാണ്. അലക്‌സാണ്ടര്‍ പാമ്പിന്റെ രക്തം തന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ പ്രഖ്യാപനം.
സ്ഫടികമെന്ന സിനിമയില്‍ നായകന്‍ തന്റെ കരുത്തിന്റെ രഹസ്യം മുട്ടനാടിന്റെ ചോരയാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. അതുപോലെയാണ് എതിരാളിയെ വീഴ്ത്താന്‍ കരുത്തുപകരുന്നത് പാമ്പിന്റെ ചോരയാണെന്ന് കക്ഷിയുടെ തുറന്നുപറച്ചില്‍.

പണ്ടു കാലം മുതലേ തങ്ങളുടെ കുടുംബാംഗങ്ങളില്‍ പലരും പാമ്പിന്‍രക്തം കുടിക്കുമായിരുന്നുവെന്നും അടുത്തിടെയായി താനും അത് ഉപയോഗിച്ചു തുടങ്ങിയെന്നുമാണ് പ്രഖ്യാപനം. പാമ്പിന്‍ രക്തം കുടിച്ചതിനുശേഷം പരിശീലനത്തിലേര്‍പ്പെട്ടപ്പോള്‍ വര്‍ദ്ധിത വീര്യമാണ് തനിക്കെന്നാണ് അലക്‌സാണ്ടറിന്റെ പക്ഷം. തുര്‍ക്കികളുമായുള്ള പടയോട്ടത്തില്‍ ജയിക്കാന്‍ ഹംഗറി് സൈനികര്‍ പാമ്പിന്‍ രക്തമാണ് കുടിച്ചതെന്നും, വിജേന്ദറിനെതിരെ ജയിക്കാനാണ് താന്‍ ഇതു കുടിക്കുന്നതെന്നുമാണ് അലക്‌സാണ്ടറുടെ അവകാശവാദം. അണലിയുടെ രക്തമാണ് അലക്‌സാണ്ടറിനു പ്രിയപ്പെട്ടതത്രേ.

ഇംഗ്ലണ്ടില്‍ വച്ചാണ് 12-നുള്ള മത്സരം. ചോര കുടിക്കുകയും പരിചയസമ്പത്തിന്റെ പിന്‍ബലം കൂടുതലുണ്ടെങ്കിലും ഹോര്‍വത് സമ്മതിക്കുന്നു വീജേന്ദര്‍ കരുത്തനായ എതിരാളിയാണെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends