Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..

ഷരപ്പോവയോട് സഹതാരങ്ങള്‍ക്ക് വെറുപ്പ്

11 MARCH 2016 12:55 PM IST
മലയാളി വാര്‍ത്ത.

More Stories...

അയർലൻഡിനെതിരായ മൂന്നാം ഏകദിന പോരാട്ടം വിജയിച്ച് അഫ്​ഗാനിസ്ഥാൻ 2027ലെ ഏകദിന ലോകകപ്പ് പോരാട്ടത്തിനു നേരിട്ട് യോ​ഗ്യത ഉറപ്പാക്കി....

അര്‍ജന്റീനയുടെ യുവതാരം ബാര്‍ക്കോ ചെല്‍സിയില്‍

കോമൺവെൽത്ത് ഗെയിംസ്.... അത്‌ലറ്റിക്‌സ് ഫീൽഡിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം...

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...

ഉത്തേജകമരുന്നടി വിവാദത്തില്‍ കുടുങ്ങിയ ടെന്നീസിലെ റജ്യന്‍ ഗഌമര്‍താരം മരിയാ ഷരപ്പോവയ്ക്ക് ടെന്നീസ് ലോകത്തെ സഹതാരങ്ങള്‍ക്ക് വെറുപ്പ്. താരം വലിയ വിലക്ക് തന്നെ അഭിമുഖീകരിക്കുമ്പോള്‍ ടെന്നീസ്‌ലോകത്ത് നിന്നും താരത്തെ പിന്തുണയ്ക്കുന്നവര്‍ കുറവാണ്. ബ്രിട്ടന്റെ പുരുഷതാരം വിവാദത്തില്‍ കുടുങ്ങിയിട്ടും താരവുമായുളള കരാര്‍ തുടരുന്നതില്‍ തന്റെ റാക്കറ്റ് കമ്പനിയ്‌ക്കെതിരേ പരസ്യമായി രംഗത്ത് വന്നു. മിക്ക താരങ്ങളും ഷറപ്പോവയോടുള്ള രോഷമാണ് പ്രകടിപ്പിച്ചത്.

ഷറപ്പോവ കളത്തില്‍ ആരുമായും കൂട്ടുകൂടാത്ത താരമായതിനാല്‍ അവരെ അനുകൂലിച്ച് ആരും രംഗത്ത് വരുമെന്ന് കരുതുന്നില്ലെന്ന് ക്രിസ് എവര്‍ട്ട് പറഞ്ഞു. അവര്‍ ടെന്നീസ് ലോകത്ത് ശരിക്കും ഒറ്റപ്പെട്ടു. കളിക്കളത്തിന് പുറത്താണ് ഷറപ്പോവയുടെ സൗഹൃദം. അവര്‍ക്ക് കളിക്കാര്‍ ആരെങ്കിലുമായി ഹൃദയബന്ധം ഇല്ല. അതുകൊണ്ട് തന്നെ കളിക്കാരില്‍ നിന്നും കൂടുതല്‍ പിന്തുണ ഷറപ്പോവയ്ക്ക് കിട്ടുമെന്ന് കരുതാനാകില്ലെന്നും പറഞ്ഞു.

ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മരുന്നടിച്ചെന്ന ഷറപ്പോവയുടെ വെളിപ്പെടുത്തല്‍ എല്ലാവരേയും പോലെ തന്നേയും ഞെട്ടിച്ചെന്ന് മാത്രമാണ് അഗ്‌നിയേസ്‌ക്കാ റാഡ്വാന്‍സ്‌ക പ്രതികരിച്ചത്്. പെട്രാ ക്വിറ്റോവയ്ക്കും സിമോണാ ഹാലീപ്പിനും ഇത് തന്നെയായിരുന്നു അഭിപ്രായം. ഇതൊന്നും ടെന്നീസിനെ ഒരിക്കലും ബാധിക്കുന്നതല്ലെന്നും കാണികള്‍ പഴയത് പോലെ തന്നെ ടെന്നീസിന് ഉണ്ടാകുമെന്നുമാണ് ക്വിറ്റോവ പറഞ്ഞത്. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെന്ന് പ്രതികരിച്ച റാഫേല്‍ നദാല്‍ കായികലോകം ശുദ്ധമാക്കുക തന്നെ വേണമെന്ന് പ്രതികരിച്ചു.

സംഭവിച്ചത് പിഴവായിരിക്കാം പക്ഷേ അത് അവര്‍ക്ക് കൃത്യമായി അറിയുമായിരുന്നിരിക്കണമെന്നായിരുന്നു റാഡ്വാന്‍സ്‌കയുടെ പ്രതികരണം. അതേസമയം ടെന്നീസിലെ സൂപ്പര്‍താരവും ഷറപ്പോവയുടെ വലിയ എതിരാളികളില്‍ ഒരാളുമായ സറീനാ വില്യംസ് നേരത്തേ തന്നെ താരത്തിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നിരുന്നു. സത്യം ഇങ്ങിനെ തുറന്നുപറയാന്‍ അസാമാന്യ ധൈര്യം തന്നെ വേണമെന്നും അത് ഷറപ്പോവയ്ക്ക് ഉണ്ടായെന്നുമായിരുന്നു സറീന പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീ​ല​ക്കു​റി​ഞ്ഞി പൂ​വി​ടു​മെ​ന്ന പ്ര​തീ​ക്ഷ​യോടെ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ഇടുക്കി ജി​ല്ല ഭ​ര​ണ​കൂ​ടം  (7 minutes ago)

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (23 minutes ago)

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്  (58 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (1 hour ago)

മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി  (1 hour ago)

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...  (1 hour ago)

വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും  (1 hour ago)

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (2 hours ago)

പരീക്ഷാക്കാലമെത്തി... സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷയ്ക്ക് ഇന്ന് തുടക്കം  (2 hours ago)

ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു...  (2 hours ago)

വീട്ടുവളപ്പിൽ നിന്നും കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം‌  (3 hours ago)

ഓണം ആഘോഷിക്കുന്നതിനായി കുടുംബത്തോടൊപ്പം ചേരാൻ നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കാനുള്ള ബില്‍ രാജ്യസഭയും പാസ്സാക്കി  (3 hours ago)

ആഹാ!! ഇവിടെന്താ കല്യാണമോ!! എന്റെ അമ്മ മാത്രമേ ഉള്ളൂ ഒറ്റയെണ്ണം കയറി പോകരുത് ക്യാമറമാനെ പറപ്പിച്ച് ആയങ്കി  (4 hours ago)

Malayali Vartha Recommends