Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

എന്റെ മനസ്സില്‍ ഒട്ടും കളങ്കമില്ല; ഞാന്‍ ക്രിക്കറ്റ് കളിച്ചത് രാജ്യത്തിനു വേണ്ടി: ശ്രീശാന്ത്

23 MARCH 2016 02:13 AM IST
മലയാളി വാര്‍ത്ത.

എന്റെ മനസ്സില്‍ ഒട്ടും കളങ്കമില്ല. ഞാന്‍ ക്രിക്കറ്റ് കളിച്ചത് രാജ്യത്തിനു വേണ്ടിയാണ്. ഇന്ത്യക്ക് വേണ്ടി രണ്ട് ലോകകപ്പ് ജയിച്ച ടീമില്‍ ഞാനുണ്ടായിരുന്നു. ഒരിക്കലും രാജ്യത്തെയോ ക്രിക്കറ്റിനെ തന്നെയോ ഞാന്‍ വഞ്ചിച്ചിട്ടില്ല. എന്നിട്ടും ചിലരെല്ലാം ചേര്‍ന്ന് എന്നെ വഞ്ചകനായി ചിത്രീകരിച്ചു. അത് തെറ്റാണെന്ന് കോടതിയില്‍ തെളിയിച്ചിട്ടും അവരെന്നെ വേട്ടയാടുന്നു. എന്റെ നിരപരാധിത്വം തെളിയിക്കാന്‍ കിട്ടുന്ന ഏതവസരവും ഞാന്‍ വിനിയോഗിക്കും. ക്രിക്കറ്റ് കളിക്കാനായില്ലെങ്കിലും രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ചെയ്യാനാവുന്നതെല്ലാം ഞാന്‍ ചെയ്യും. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരക്കാനുള്ള ക്ഷണം സ്വീകരിക്കുന്നത് അതുകൊണ്ടു തന്നെയാണ്. 39 നിയമസാഭാ തിരഞ്ഞെടുിപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാവാനുള്ള നീക്കത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ശ്രീശാന്ത് മനസ്സ്തുറക്കുന്നു.
ഐ പി എല്‍ മല്‍സരത്തില്‍ ഒത്തു കളിച്ചുവെന്നായിരുന്നു എനിക്കെതിരായ ആരോപണം. കോടതി ആ ആരോപണങ്ങള്‍ എല്ലാം തള്ളിയതാണ്. പക്ഷെ നിരപരാധിത്വം തെളിയിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും എനിക്കെതിരായ വിലക്ക് പിന്‍വലിക്കപ്പെട്ടില്ല. ഇനിയൊരിക്കലും എന്നെ ക്രിക്കറ്റ് കളിപ്പിക്കില്ലെന്ന ചിലര്‍ക്ക് വാശിയുള്ളത് പോലെ. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ കോഴ വാങ്ങിയെന്ന് ആരോപണ വിധേയരായവര്‍ പോലും പിന്നീട് ടീമില്‍ തിരിച്ചെത്തി. അവര്‍ ഒരു തടസ്സവുമില്ലാതെ ടീമിനു വേണ്ടി കളിക്കുന്നു. ഞാന്‍ വഞ്ചകനല്ലെന്ന് എന്റെ നാട്ടുകാര്‍ക്കറിയാം. ഇനി ഞാനവരുടെ മുന്നിലേക്ക് പോവുകയാണ്.
രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി നന്മകള്‍ ചെയ്യുന്നതിനു വേണ്ടിയാണ് രാഷ്ട്രീയം. അതിനുള്ള മനസ്സുണ്ടായാല്‍ മതി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. ശ്രീശാന്ത് പറഞ്ഞു. 27 ടെസ്റ്റിലും 53 ഏകദിന മല്‍സരങ്ങളിലും ഇന്ത്യക്ക് വേണ്ടി കളിച്ച് ശ്രീശാന്ത് 2007ല്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും ജയിച്ച ഇന്ത്യന് ടീമില്‍ അംഗമായിരുന്നു. 2013ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശ്രീശാന്തിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യന് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഈ പേസ്ബൗളര്‍ക്ക് കളിയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. പിന്നീട് ഡല്‍ഹി കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ശ്രീശാന്തിനെതിരായ വിലക്ക് പിന്‍വലിക്കാന്‍ ബി സി സി ഐ വിസമ്മതിക്കുകയായിരുന്നു. നിലവില്‍ ഹിന്ദി, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ശ്രീശാന്ത് ചാനലുകളിലെ നൃത്ത പരിപാടികളിലും സജീവമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends