Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

നൈക്കിയുടെ പാവാട കാറ്റിയ്ക്ക് കൊടുത്തത് എട്ടിന്റെ പണി, കളി തോറ്റെങ്കിലും ആരാധകരെ വശീകരിച്ച് 17കാരി!

01 JULY 2016 01:28 AM IST
മലയാളി വാര്‍ത്ത.

വിംബിള്‍ഡണ്‍ ടെന്നീസില്‍ തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയപ്പോഴാണ് അമളി പറ്റിയെന്ന് ബ്രിട്ടീഷ് കൗമാരതാരം കാറ്റി സ്വാന്‍ തിരിച്ചറിഞ്ഞത്. പണി കൊടുത്തതാവട്ടെ പ്രമുഖ സ്‌പോര്‍ട് ബ്രാന്‍ഡായ നൈക്കിയും. നൈക്കി രൂപകല്‍പ്പന ചെയ്ത വസ്ത്രമണിഞ്ഞു കൊണ്ടാണ് കാറ്റി വിംബിംള്‍ഡണിലെ ആദ്യറൗണ്ട് മത്സരത്തിനിറങ്ങിയത്. എതിരാളി ഹംഗേറിയന്‍ താരം ടിമിയ ബാബോസും.

മത്സരം തുടങ്ങിയപ്പോള്‍ നൈക്കിയുടെ സ്‌കര്‍ട്ട്് തനിഗുണം കാണിച്ചു.

കോര്‍ട്ടില്‍ കാറ്റി നീങ്ങുന്നതിനനുസരിച്ച് വസ്ത്രം അനുസരണയില്ലാതെ തിരമാല പോലെ ഒഴുകി നടന്നു. ഒടുവില്‍ സ്‌കര്‍ട്ട് തെറുത്ത് ഷോര്‍ട്ടിസിനുള്ളില്‍ തിരുകേണ്ടിയും വന്നു. വസ്ത്രത്തിന്റെ തുമ്പുകള്‍ കൈകളില്‍ മുട്ടിയതുമൂലം ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും താരം ബുദ്ധിമുട്ടി. അനവധി ഇരട്ടപ്പിഴവുകള്‍ ഇതുമൂലം വരുകയും മത്സരം ബാബോസിനു മുമ്പില്‍ 2-6,3-6 എന്ന സ്‌കോറിന് അടിയറവു വയ്ക്കുകയും ചെയ്തു.

75 പൗണ്ടാണ് ഈ തോല്‍വിയ്ക്കായി താന്‍ മുടക്കിയതെന്നാണ് കാറ്റി പറയുന്നത്. നാട്ടുകാരി മത്സരം തോറ്റെങ്കിലും ആരാധകര്‍ക്ക് വലിയ ദുഖം ഒന്നും തോന്നിയിട്ടുണ്ടാവില്ല. 61 മിനിറ്റു നീണ്ട മത്സരത്തില്‍ 17കാരിയുടെ അഴകളവുകളെല്ലാം നാട്ടുകാര്‍ കണ്ടു. ഈ മത്സരത്തോടെ കാറ്റിയ്ക്ക് കുറേയധികം പുരുഷ ആരാധകരെ കിട്ടുമെന്നാണ് ദൃക്‌സാക്ഷികളുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ പറയുന്നത്. പുറമേ നൈക്കിയുടെ സ്‌കര്‍ട്ടിനെ വിമര്‍ശിച്ചു കൊണ്ട് പലരും രംഗത്തു വന്നിട്ടുണ്ടെങ്കിലും അവര്‍ മനസ്സില്‍ നൈക്കിയ്ക്ക് നന്ദി പറയുന്നുണ്ടാവും. ലോക 440ാം റാങ്കുകാരിയായ കാറ്റി കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജൂനിയര്‍ വിഭാഗം ഫൈനലിലുമെത്തിയിട്ടുണ്ട്. പക്ഷെ ശ്രദ്ധിക്കപ്പെടാന്‍ നൈക്കി വേണ്ടി വന്നു എന്നത് പരമാര്‍ഥം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (37 minutes ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (46 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (53 minutes ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (1 hour ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (1 hour ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (2 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (2 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (2 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (3 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (4 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (12 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (12 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (12 hours ago)

Malayali Vartha Recommends