Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രശസ്ത കാളപ്പോരുകാരന്‍ കാളയുടെ കുത്തേറ്റു മരിച്ചു; ദുരന്തം ഭാര്യ കണ്ടുനില്‍ക്കെ

11 JULY 2016 11:58 AM IST
മലയാളി വാര്‍ത്ത.

More Stories...

സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്ബാള്‍ ടീം നായകനുമായ നജിമുദ്ദീന്‍ അന്തരിച്ചു

മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഇന്ന് ഏറ്റുമുട്ടും....

കലാശപ്പോരിലേക്ക് ....ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഒന്നാം സെമി പോരാട്ടത്തില്‍ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും...

കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മനു ഭാക്കറിനും ഗുകേഷിനുമുള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍രത്‌ന; മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ്; പുരസ്‌കാരങ്ങള്‍ ജനുവരി 17ന് രാഷ്ട്രപതി സമ്മാനിക്കും

സ്‌പെയിനിലെ പ്രശസ്തനായ കാളപ്പോരുകാരന്‍ കാളയുടെ കുത്തേറ്റു മരിച്ചു. ഭാര്യ അടക്കം നൂറുകണക്കിനു കാണികള്‍ക്കു മുന്നില്‍ വിക്ടര്‍ ബാറിയോ (29) ദാരുണമായി കൊല്ലപ്പെട്ടത് കിഴക്കന്‍ സ്‌പെയിനിലെ ടെറൂര്‍ പട്ടണത്തില്‍ നടന്ന കാളപ്പോരിലാണ്. പോരിനിടെ കാളയുടെ കൊമ്പ് ബാറിയോയുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങുകയായിരുന്നു. കുത്തേറ്റതിനെത്തുടര്‍ന്നു മലക്കം മറിഞ്ഞു നിലത്തുവീണ ബാറിയോ പിന്നീട് അനങ്ങിയില്ല. ടിവിയില്‍ തല്‍സമയം പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങള്‍ പിന്നീടു സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.


അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വിക്ടര്‍ ബാറിയോയുടെ ജീവന്‍ രക്്ഷിക്കാനായില്ല. അതിനിടെ, കാളപ്പോരുകാരനെ പോരിനിടയില്‍ കൊല്ലുന്ന കാളയുടെ അമ്മയെ കൊല്ലുന്ന പതിവനുസരിച്ച് ബാറിയോയെ കൊന്ന കാളയുടെ അമ്മയേയും കൊല്ലാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നറിഞ്ഞത് മൃഗസംരക്ഷണപ്രവര്‍ത്തകരുടെ അതിനിശിതവിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

30 വര്‍ഷത്തിനുശേമാണു സ്‌പെയിനില്‍ കാളപ്പോരുകാരന്‍ പോരിനിടെ കൊല്ലപ്പെടുന്നത്. സ്‌പെയിനിലെ ഗ്രാമീണവിനോദമായ കാളയോട്ടങ്ങള്‍ക്കിടെ മരണങ്ങള്‍ പതിവാണെങ്കിലും കാളപ്പോരിനിടെ 1985-നുശേഷം ഇതാദ്യമായാണ് ഒരാള്‍ മരിക്കുന്നത്.

ഇതിനിടെ, പാംപ്ലോന ഗ്രാമത്തില്‍ നടന്ന വാര്‍ഷിക കാളയോട്ടത്തിനിടെയിലും ഒരാള്‍ കാളയുടെ കുത്തേറ്റു മരിച്ചു. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിനു സമാനമായ ആഘോഷമായ കാളയോട്ടവിനോദങ്ങളില്‍ ശരാശരി പത്തു മരണമെങ്കിലും സ്‌പെയിനില്‍ പ്രതിവര്‍ഷം സംഭവിക്കാറുണ്ട്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌ Like ചെയ്യുക

 

https://www.facebook.com/Malayalivartha

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (22 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (45 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (58 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (14 hours ago)

Malayali Vartha Recommends