Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

19 കാരിയല്ല ഞാന്‍... രാജ്യ സ്‌നേഹമില്ലാത്തവളെന്ന പരാമര്‍ശം കേള്‍ക്കേണ്ടി വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദന; വേദനകള്‍ പങ്കുവച്ച് സാനിയ

18 JULY 2016 10:17 AM IST
മലയാളി വാര്‍ത്ത

19 വയസുകാരിയുടെ മാനസികാവസ്ഥയിലല്ല താനെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. രാജ്യസ്‌നേഹമില്ലാത്തവളെന്ന പരാമര്‍ശം കേള്‍ക്കേണ്ടി വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്നും സാനിയ പറഞ്ഞു. ആത്മകഥയായ എയ്‌സ് എഗെയ്ന്‍സ്റ്റ് ഓഡ്‌സിന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് സാനിയ ഇക്കാര്യം വിശദീകരിച്ചത്. 

രാജ്യസ്‌നേഹമില്ലാത്തവളെന്ന് ആളുകള്‍ വിളിക്കുമ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു പോകും. 19 വയസ്സുകാരിയായിരുന്നപ്പോള്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ 29 വയസ്സിലെത്തി നില്‍ക്കുമ്പോള്‍ പക്വതയ്ക്കനുസരിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയുന്നുണ്ട്. 

110 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ എല്ലാവരും ബോധത്തോടെ സംസാരിക്കണമെന്ന് നമ്മള്‍ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. 10 കോടി ജനങ്ങള്‍ക്ക് എന്റെ ദേശഭക്തിയില്‍ സംശയമുണ്ടെങ്കിലും ഞാന്‍ അത് കാര്യമാക്കുന്നില്ല. എന്നെ സ്‌നേഹിക്കാന്‍ ബാക്കി 100 കോടി ജനങ്ങളുണ്ട്.

വിവാഹ ജീവിതത്തെ കുറിച്ചും സാനിയ തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കി. വിവാഹം ഒന്നിന്റെയും അവസാനമല്ലെന്നും നമ്മള്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലി വിവാഹശേഷവും തുടരുന്നതില്‍ എന്താണ് പ്രശ്‌നമെന്നും സാനിയ ചോദിച്ചു. 

രണ്ടു പേരും തമ്മിലുള്ള അകലം കൂടുന്നതില്‍ നമുക്ക് ബുദ്ധിമുട്ട് തോന്നും. പക്ഷേ എല്ലാം ഒരേ സമയത്ത് ലഭിക്കണമെന്ന് വാശി പിടിക്കാന്‍ പറ്റില്ല. ഷൊയ്ബ് മാലിക്കുമൊത്തുള്ള ജീവിതത്തെ കുറിച്ചും സാനിയ പറയുന്നു.
പരസ്പരം വിട്ടുവീഴ്ച്ചയോടെ ജീവിക്കുന്ന പലരെയും എനിക്കറിയാം. പക്ഷേ എന്റെയും ഷൊയ്ബിന്റെയും ജീവിതം വളരെ വ്യക്തമാണ്. കളി തുടരുന്നത് എന്നെയും ഷൊയ്ബിനെയും ബാധിക്കുന്ന കാര്യമല്ല. ഒരു ദിവസം ഞാന്‍ കുടുംബജീവിതം തുടങ്ങും. ഞാന്‍ അമ്മയാകും, ഭക്ഷണമുണ്ടാക്കും. പക്ഷേ അതിനുള്ള സമയമായിട്ടില്ല. ഇപ്പോള്‍ ഞാന്‍ ടെന്നീസില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (1 hour ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (1 hour ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (1 hour ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (1 hour ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (2 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (3 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (3 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (3 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (3 hours ago)

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (4 hours ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (4 hours ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (5 hours ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (5 hours ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (5 hours ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (5 hours ago)

Malayali Vartha Recommends