Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജ്വാല ജ്വലിച്ചതിങ്ങനെ... ഒളിമ്പിക്‌സില്‍ സ്വര്‍ണം ലക്ഷ്യമിടുന്ന ജ്വാല ഗുട്ട

10 AUGUST 2016 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്ബാള്‍ ടീം നായകനുമായ നജിമുദ്ദീന്‍ അന്തരിച്ചു

മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഇന്ന് ഏറ്റുമുട്ടും....

കലാശപ്പോരിലേക്ക് ....ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഒന്നാം സെമി പോരാട്ടത്തില്‍ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും...

കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മനു ഭാക്കറിനും ഗുകേഷിനുമുള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍രത്‌ന; മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ്; പുരസ്‌കാരങ്ങള്‍ ജനുവരി 17ന് രാഷ്ട്രപതി സമ്മാനിക്കും

റിയോ ഒളിമ്പിക്‌സില്‍ അശ്വിനി പൊന്നപ്പയ്‌ക്കൊപ്പം ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഒരു സ്വര്‍ണം ലക്ഷ്യമിടുന്ന ഗ്ലാമര്‍ താരമാണ് ജ്വാല ഗുട്ട. ഗ്ലാമര്‍ പ്രദര്‍ശനത്തിലും പേരുദോഷത്തിലും ഏറെ വിവാദം സൃഷ്ടിച്ച താരം കൂടിയാണ് ജ്വാല. 

കളത്തിലെ ജ്വാലയുടെ ചലനങ്ങളും ശരീരവടിവുകളുമായിരുന്നു ജ്വാലയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇറക്കംകുറഞ്ഞ ട്രൗസറും ഇറുകി കിടക്കുന്ന ടീഷര്‍ട്ടും പലപ്പോഴും യുവാക്കളുടെ ഉറക്കംകെടുത്തി. മറ്റു താരങ്ങള്‍ കളിക്കുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന ഗാലറികളെ പൂരപ്പറമ്പാക്കാന്‍ ജ്വാലയ്ക്കായി.

ബാഡ്മിന്റണില്‍ ശ്രദ്ധിക്കപ്പെടുന്ന താരമായി വളരുന്നതിനിടെയാണ് മുഹമ്മദ് അസ്ഹറുദീനുമായുള്ള ബന്ധം ലോകമറിയുന്നത്. ഇതിനുമുമ്പേ ബാഡ്മിന്റണ്‍ താരമായിരുന്ന ചേതന്‍ ആനന്ദുമായുള്ള വിവാഹബന്ധം ജ്വാല അവസാനിപ്പിച്ചിരുന്നു. 

രണ്ടുപേരും ഹൈദരാബാദുകാര്‍, ഒരേ ജിമ്മില്‍ വരുന്നവര്‍. സമാഗമങ്ങള്‍ക്ക് അവസരങ്ങളേറെ. 2010ല്‍ ഇവരുടെ ബന്ധങ്ങള്‍ പാപ്പരാസികള്‍ പൊക്കി. ഹോട്ടലുകളില്‍ ഇരുവരും രഹസ്യ കൂടിക്കാഴ്ച്ചകള്‍ നടത്തുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഗീത ബിജ്‌ലാനിയെന്ന രണ്ടാം ഭാര്യ അസ്ഹറിന്റെ ജീവിതത്തോട് വിടപറഞ്ഞു.

അസ്ഹര്‍ജ്വാല വിവാഹം ഉടനുണ്ടാകുമെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയ സമയമായിരുന്നു അത്. എന്നാല്‍, ഇരുവരും പിണങ്ങിയെന്ന വാര്‍ത്തകളായിരുന്നു പിന്നീട് കേള്‍ക്കുന്നത്. ജ്വാല വെറും സുഹൃത്ത് മാത്രമാണെന്നു പറഞ്ഞ് അസ്ഹര്‍ കൈകഴുകി. വിവാദങ്ങളില്‍നിന്നു പാഠമുള്‍ക്കൊണ്ട ജ്വാല ഇപ്പോള്‍ വീണ്ടും ബാഡ്മിന്റണിലേക്കു മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (22 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (45 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (58 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (14 hours ago)

Malayali Vartha Recommends