Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..


അപകടസ്ഥലത്ത് (ക്രൈം സ്പോട്ട്) ജഡ്ജി നേരിട്ടെത്തി..വാഹനം മാറ്റുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്തോ..? കേസ് കേവലമൊരു വാഹനാപകടത്തിനപ്പുറത്തേക്ക് വളരുകയാണ്...


തിരുവനന്തപുരത്ത് വട്ടപ്പാറയിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം... ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തെരച്ചിൽ

ഭംഗിയും തിളക്കവുമുള്ള നഖം സ്വന്തമാക്കാൻ ടിപ്സ്

17 MAY 2019 05:46 PM IST
മലയാളി വാര്‍ത്ത

നല്ല ഭംഗിയുള്ള നീണ്ട നഖങ്ങളാണ് പൊതുവെ പെൺകുട്ടികൾഷ്ടം.വളരെ ശ്രദ്ധയോടെ തന്നെ സംരക്ഷിക്കേണ്ട ഒന്നാണ് നഖങ്ങള്‍.അല്ലെങ്കിൽ പൊട്ടിപോകാനുള്ള സാധ്യത ഏറെയാണ്. നഖം നോക്കി സൗന്ദര്യവും വൃത്തിയും മാത്രമല്ല ആരോഗ്യവും മനസ്സിലാക്കാം .

ത്വക്ക് രോഗങ്ങൾ ,ശരീരത്തിൽ ഇരുമ്പിന്റെ അഭാവം എന്നിവ നഖങ്ങളുടെ സ്വാഭാവിക നിറം നഷ്ട്പ്പെടാൻ കാരണമാക്കും ..കരൾ വൃക്ക എന്നിവയുടെ ആരോഗ്യക്കുറവും നഖത്തിന്റെ തിളക്കക്കുറവിനു കാരണമാകാം .

എങ്ങനെയാണ് നഖം സംരക്ഷിക്കുക? അതിനായി എന്തെല്ലാമാണ് ചെയ്യേണ്ടത്? അല്‍പ്പം ഒന്നു ശ്രദ്ധിച്ചാല്‍ സ്വപ്നത്തിലെ സുന്ദര നഖം നിങ്ങള്‍ക്കും സ്വന്തമാക്കാം. നഖം എപ്പോഴും നനയുന്നു എങ്കില്‍ സോപ്പുകളും ഡിറ്റര്‍ജന്റുകളും അധികം പുരളാതിരിക്കാനും ഉപയോഗം കഴിഞ്ഞാല്‍ നഖത്തിന്റെ പിറകില്‍ പറ്റിപ്പിടിച്ചിരിക്കാതിരിക്കാനും ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്.

ഉറങ്ങുംമുന്‍പ് നഖങ്ങളിൽ നെയില്‍ മോയ്സ്ചറൈസര്‍ പുരട്ടുന്നത് നഖത്തിന് കൂടുതല്‍ ആരോഗ്യം നല്‍കാന്‍ സഹായിക്കുക മാത്രമല്ല തിളക്കവും വും നല്‍കും.നഖങ്ങള്‍ വിളറിയതും പെട്ടെന്ന് പൊട്ടുന്നതുമാണെങ്കിൽ സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുന്നത് നല്ലതാണ് . ഒലിവെണ്ണ രാത്രിയിൽ കൈകളിലും നഖങ്ങളിലും പുരട്ടുന്നത് നല്ലതാണ് .

നെയ്ല്‍ പോളിഷ് റിമൂവറുകള്‍ ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക . കാരണം ഇതില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ നഖത്തിന്റെ ആരോഗ്യത്തിനെ ഹാനീകരമായി ബാധിക്കാനിടയുണ്ട്. നെയ്ല്‍ പോളിഷ് ഇടും മുന്‍പ് നെയ്ല്‍ ഹാര്‍ഡ്നര്‍ ബേസ് കോട്ടായി ഇടുന്നതും നല്ലതാണ്.കടും നിറത്തിലുള്ള നയിൽ പോളീഷ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് .

യീസ്റ്റ് അടങ്ങിയ ഭക്ഷണം, ധാന്യങ്ങള്‍, നട്സ്, മുട്ടമഞ്ഞ, മത്തി, ലിവര്‍, കോളിഫ്ലവര്‍, പഴം , കൂണ്‍വിഭവങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തണം .

രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ച് നഖങ്ങളും കൈപ്പത്തിയും ഉള്‍പ്പെടെ നന്നായി കവര്‍ ചെയ്ത് അരമണിക്കൂര്‍ വിശ്രമിക്കുക. മുടങ്ങാതെ ചെയ്താൽ നഖങ്ങള്‍ക്കു നല്ല തിളക്കവും ഭംഗിയും ഉണ്ടാകും

ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുന്നതും ഗുണം ചെയ്യും. നഖങ്ങളിൽ പാടുകളുണ്ടെങ്കിൽ നാരങ്ങാ നീറോ ഹൈഡ്രജൻ പെറോക്സൈഡോ പാടിന് മീതെ തേച്ചുപിടിപ്പിച്ചതിനുശേഷം കഴുകിയാൽ മതി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പ്രമുഖ ടെലിവിഷൻ താരം അനൂജ് ഠാക്കൂർ അന്തരിച്ചു....  (30 minutes ago)

മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി  (39 minutes ago)

25 വിദ്യാർത്ഥികൾക്ക് സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്ത് സന്താരി റിസോർട്സും മുത്തൂറ്റ് ഫിനാൻസും  (47 minutes ago)

ഇനിയും കുറയാൻ സാധ്യത... പ്രവാസികൾ സ്വർണം വാരിക്കൂട്ടുന്നു; ജുവലറികളിൽ തിരക്ക്, വില കുറയാനായി കാത്തിരുന്ന് മലയാളികൾ  (57 minutes ago)

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകി ഇ-ചലാൻ ആംനസ്റ്റി പദ്ധതി  (59 minutes ago)

Changanassery-family മാതാപിതാക്കളുടെ കത്തിലെ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ആഴ്‌സണല്‍ ആന്‍ഫീല്‍ഡില്‍ ജയിച്ചു...  (1 hour ago)

അന്വേഷണം പോയ പോക്ക്... കോട്ടയത്ത് നടന്നത് വെറുമൊരു വാഹനാപകടമല്ല! കാർ 6 വാഹനങ്ങളിൽ ഇടിച്ചത് ആത്മഹത്യാശ്രമം, ഷാരോണിനെതിരെ കേസ്  (1 hour ago)

കായിക മന്ത്രി തുടങ്ങി വച്ചു... വിജയ് സർക്കാരിന്റെ നീക്കം വിവാദത്തിൽ! ബിജെപിയും ഡിഎംകെയും എതിർപ്പുമായി രം​ഗത്ത്  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

ക്ലിഫ് ഹൗസ് നവീകരണത്തിന് 1.24 കോടി രൂപ... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ വീണ്ടും കോടികളുടെ അനുമതി...  (1 hour ago)

കാറിടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരണത്തിന് കീഴടങ്ങി  (2 hours ago)

N. Samsudheen സർക്കാരിനെ കുഴപ്പിച്ച ഉത്തരവ്  (2 hours ago)

Cheranalloor Accident പോലീസ് കണ്ണടച്ച് ഇരുട്ടാക്കിയ തെളിക്കുകൾ  (2 hours ago)

കെഎസ്ആർടിസി പെൻഷൻ വർദ്ധിപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ....  (2 hours ago)

Malayali Vartha Recommends