Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓഷ്യന്‍ സീക്രട്ട് ഫുട്ട്‌സ്പാ

10 APRIL 2015 07:47 AM IST
മലയാളി വാര്‍ത്ത.

സൗന്ദര്യസംരക്ഷണം മുഖത്തിന് മാത്രം പോര. വളരെ ശ്രദ്ധിച്ച് സംരക്ഷണം കൊടുക്കേണ്ടതാണ് പാദങ്ങള്‍. ശിരസ്സുമുതല്‍ പാദംവരെയുള്ള എല്ലാ അവയവങ്ങളുടെയും ഞരമ്പുകളുടെയും സന്ധിസ്ഥാനം ഉള്ളംകാലുകളിലാണ്. ശരീരത്തിലെ ഒരു പ്രധാന മര്‍മ്മസ്ഥാനം. ഇതിനുള്ളിലേല്‍ക്കുന്ന ആഘാതം തലച്ചോറിനെവരെ ബാധിക്കും. ഉപ്പൂറ്റി വിണ്ടുകീറുന്നതിനും നഖങ്ങള്‍ പൊട്ടിപ്പോകുന്നതിനും പ്രതിവിധിയായി നാം സാധാരണ പെഡിക്യൂര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇന്ന് കുറച്ചുകൂടി നല്ല ട്രീറ്റ്‌മെന്റുകള്‍ ലഭ്യമാണ്. സ്പാ പെഡിക്യൂര്‍ എന്നാണ് അതറിയപ്പെടുന്നത്. പലതരത്തിലുള്ള സ്പാ പെഡിക്യൂര്‍ ഇന്ന് സലൂണുകളില്‍ ലഭ്യമാണ്.
ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം പകരുന്നതാണ് സ്പാ ട്രീറ്റ്‌മെന്റുകള്‍. ആര്‍ത്രെറ്റിസ്, ഉപ്പൂറ്റിവേദന, വിണ്ടുകീറല്‍, മുട്ടുവേദന, ശരീരത്തിനും മനസിനുമുണ്ടാകുന്ന സ്‌ട്രെസ്സ്, ടെന്‍ഷന്‍ എന്നിവ മാറുന്നതിനും ഫുട്ട് സ്പാ വളരെ നല്ലതാണ്.
സൗന്ദര്യസങ്കല്പങ്ങളുടെ ഏറ്റവും പുതിയ മേഖലയാണ് കടല്‍. കടലില്‍നിന്നു ലഭിക്കുന്ന സീവീഡ്‌സ്, സീജെല്‍, സീ വാട്ടര്‍, റെഡ് ആല്‍ഗെ, ബ്രൗണ്‍ ആല്‍ഗെ, സീവീഡ് പൗഡര്‍, ഷുഗര്‍ ക്രിസ്റ്റല്‍ തുടങ്ങിയവ അടങ്ങിയ നൂതനമായ ഒരു സ്പാട്രീന്റ്‌മെന്റാണിത്.
ഫൂട്ട് റിഫഌ്‌സോളജി മസാജിലൂടെ നിറവും കാലുകളുടെ ചുളിവുകളും നിറവ്യത്യാസവും കുറയ്ക്കുകയും രക്തയോട്ടം കൂട്ടുകയും ശരീരത്തിന്റെയും പാദങ്ങളുടെയും ക്ഷീണമകറ്റുകയും നവോന്മേഷം നല്‍കുകയും ചെയ്യുന്നു. കടല്‍ കുളിര്‍മ്മയിലേക്കും നീലിമയിലേക്കും നയിക്കുന്ന വ്യത്യസ്തമായ ഒരു പെഡിക്യൂര്‍ ട്രീറ്റ്‌മെന്റാണിത്. ശരീരത്തിനും മനസിനും ഒരുപോലെ ഉന്‍മേഷം പ്രദാനം ചെയ്യുന്ന സ്പാ ട്രീറ്റ്‌മെന്റാണിത്.
പാദങ്ങള്‍ മിനുസവും മൃദുലവുമാക്കാന്‍
പാലും ഉപ്പും ചേര്‍ത്ത് മസാജ് ചെയ്യുന്നത് പാദങ്ങള്‍ മിനുസവും മൃദുലവുമാകാന്‍ സഹായിക്കുന്നു. ഒലിവെണ്ണ പുരട്ടി മസാജ് ചെയ്യുന്നതും ചുളിവുകള്‍ അകറ്റുന്നതിന് വളരെ നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 minutes ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (1 hour ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (1 hour ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (1 hour ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (1 hour ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (2 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (2 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (3 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (3 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (3 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (4 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends