Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

മുഖം തിളക്കമുള്ളതാവാന്‍ വീട്ടിലുണ്ടാക്കാവുന്ന ഫേഷ്യല്‍ മാസ്‌കുകള്‍

02 JUNE 2015 10:29 AM IST
മലയാളി വാര്‍ത്ത.

മുഖത്തെ ക്ഷീണമകറ്റി ഫ്രഷ്‌നസ് നിലനിര്‍ത്തുന്നതില്‍ ഫേഷ്യല്‍ മാസ്‌കുകള്‍ക്ക് വലിയ പങ്കുണ്ട്. മുഖം തിളക്കമുള്ളതാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ തന്നെ പോകണമെന്നൊന്നും ഇല്ല.വലിയ ചിലവില്ലാതെ വീട്ടില്‍ത്തന്നെ ഉണ്ടാക്കാവുന്ന ഫേഷ്യല്‍ മാസ്‌കുകള്‍ ഇതാ.

ബനാന ഫേഷ്യല്‍ മാസ്‌ക്
വാഴപ്പഴം കഴിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ്. പാകമെത്തിയ പഴം പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടണം. ഇരുപതു മിനനുട്ടിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയുന്നതിലൂടെ മുഖത്തിന്റെ ഫ്രഷ്‌നസ് വീണ്ടെടുക്കാം.
മില്‍ക് ഫേഷ്യല്‍ മാസ്‌ക്
കാല്‍ക്കപ്പ് പാല്‍പ്പൊടി വെള്ളം ചേര്‍ത്ത് കട്ടിയായ പേസ്റ്റ് രൂപത്തില്‍ ആക്കി മുഖത്തു തേച്ചുപിടിപ്പിക്കുക. പൂര്‍ണ്ണമായും ഉണങ്ങിക്കഴിഞ്ഞതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകുന്നതോടെ മുഖത്തിന് ഉന്‍മേഷം ലഭിക്കും.
ഓട്‌സ് ഫേഷ്യല്‍ മാസ്‌ക്
അരക്കപ്പ് ചൂടുവെള്ളത്തില്‍ മുക്കാല്‍കപ്പ് ഓട്‌സ് ചേര്‍ക്കുക. വെള്ളവും ഓട്‌സും നന്നായി ചേര്‍ന്നു കഴിയുമ്പോള്‍ അതിലേക്ക് രണ്ടുടേബിള്‍ സ്പൂണ്‍ തൈര്, തേന്‍ എന്നിവയും ഒരുമുട്ടയുടെ വെള്ളയും ചേര്‍ക്കുക. തുടര്‍ന്ന് ഈ മിശ്രിതം കട്ടിയായി മുഖത്തു പിടിപ്പിച്ച് പതിനഞ്ചു മിനുട്ടോളം ഇരിക്കുക. ഇനി വെള്ളമുപയോഗിച്ച് കഴുകിക്കളയാം
തൈര് ഫേഷ്യല്‍ മാസ്‌ക്
മുഖം നന്നായി കഴുകിയതിനുശേഷം തൈരു തേച്ച് ഇരുപതു മിനുട്ട് വെക്കുന്നതു തന്നെ മുഖകാന്തി വര്‍ധിപ്പിക്കും. ഓറഞ്ച് ജ്യൂസില്‍ തൈരു മിക്‌സ് ചെയ്ത് അഞ്ചുമിനുട്ട് ഇരിക്കുന്നതും മുഖം ഫ്രഷ് ആക്കും.
നാരങ്ങാ ഫേഷ്യല്‍ മാസ്‌ക്

ഒരു നാരങ്ങയില്‍ നിന്നുള്ള നീരിനൊപ്പം കാല്‍കപ്പ് ഒലീവ് ഓയിലോ ആല്‍മണ്ട് ഓയിലോ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (3 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (5 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (7 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (7 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (7 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (7 hours ago)

Malayali Vartha Recommends