Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി- ചെറിയാൻ ഫിലിപ്പ്


മെമ്മറികാർഡ് കാണാതായ വിഷയത്തിൽ സുപ്രധാന നീക്കവുമായി പോലീസ്:- ഭാര്യയോട് പോലും പറയാതെ സുബിൻ സൂക്ഷിച്ച രഹസ്യം പുറത്തേയ്ക്ക്....


രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്; അന്വേഷണം നടത്താന്‍ വെല്ലുവിളി


രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്; അന്വേഷണം നടത്താന്‍ വെല്ലുവിളി


അപമാനിതനായി രാഹുല്‍.... വിമര്‍ശകരുടെ വായടപ്പിച്ച് കോലിയൂടെ സൂപ്പര്‍ ബാറ്റിംഗ്; 7 ഫോറും 6 സിക്‌സുമായി വിരാട് കോലി നിറഞ്ഞാടിയ ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 60 റണ്‍സ് ജയം; കെ.എല്‍. രാഹുലിനോടു ഗ്രൗണ്ടില്‍വച്ച് ചൂടായ ടീം ഉടമയ്‌ക്കെതിരെ വിമര്‍ശനം

ഡിസൈനര്‍ ലോകത്ത് ഫ്യൂഷിയ താരമാകുന്നു

24 JUNE 2015 10:17 AM IST
മലയാളി വാര്‍ത്ത.

നിയോണ്‍ നിറങ്ങള്‍ ആഞ്ഞടിച്ചതിനു പിന്നാലെ അവയ്ക്കിടയിലെ മുന്തിയവനെ തിരഞ്ഞെടുക്കാന്‍ ഫാഷനിസ്റ്റുകള്‍ മത്സരം നടത്തി. ഫ്യൂഷിയ നിറമാണ് കൂട്ടത്തില്‍ ഫസ്റ്റ്ക്ലാസ് വാങ്ങി പാസായത്. ഫ്യൂഷിയ പിങ്ക് എന്നറിയപ്പെടുന്ന മജന്തയല്ല, പിങ്കല്ല എന്ന മട്ടിലുള്ള ഈ നിറമാണ് ഡിസൈനര്‍ വസ്ത്രങ്ങള്‍ക്കിടയിലെ താരം. ഒരേ വസ്ത്രത്തില്‍ ഒന്നിലധികം നിറങ്ങളുടെ പരീക്ഷണം നടത്തുന്ന കളര്‍ ബ്ലോക്കിങില്‍ ഫ്യൂഷിയ തകര്‍ക്കുന്നു.

മഞ്ഞ, കോപ്പര്‍, ഗ്രേ നിറങ്ങളുമായി അവയുടെ ചങ്ങാത്തം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ സൃഷ്ടിക്കുകയാണ്. പ്രിന്റ്, പാറ്റേണ്‍ എന്നിവയെല്ലാം ഒഴിവാക്കുകയാണ് പതിവ്. നിറത്തില്‍ നിന്ന് ഇവ ശ്രദ്ധ തിരിക്കുമെന്നതു കാരണം ജോര്‍ജെറ്റ്, ഷിഫോണ്‍, വെല്‍വെറ്റ്, സാറ്റിന്‍ മുതലായ ഗ്ലോസി തുണിത്തരങ്ങളിലാണ് ഫ്യൂഷിയ നിറം അരങ്ങുവാഴുന്നത്. മഞ്ഞ, പിസ്ത, ഗ്രീന്‍ നിറങ്ങളും ഈ കൂട്ടുകെട്ടിനിടയില്‍ മികച്ച തരത്തില്‍ കോംപ്ലിമെന്റ് ചെയ്യുന്നു. സില്‍ക്കില്‍ ഫ്യൂഷിയ വരുന്നത് ഏറെയും ഓറഞ്ച്, കോപ്പര്‍ നിറങ്ങളുടെ കൂടെയാണ്. ഇവ ധരിക്കുമ്പോള്‍ കൂടെ കൊണ്ടുനടക്കുന്ന ആക്‌സസറികളിലും കളര്‍ ബ്ലോക്കിങ് നടത്താം. മള്‍ട്ടി ടോണിലുള്ള ഹാന്‍ഡ് ബാഗുകള്‍, ഷൂസ് ആഭരണങ്ങള്‍ എന്നിവ തിരഞ്ഞെടുക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്... പവന് 680 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ബിലാത്തിക്കുളത്ത് ബൈക്ക് വീട്ടിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

തൃശ്ശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്... ഇരുവരും ആശുപത്രിയില്‍ ചികിത്സയില്‍  (2 hours ago)

വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി....  (2 hours ago)

ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജിയും കുറ്റപത്രത്തിന്മേലുള്ള വാദവും കോടതി ഇരുപത്തിരണ്ടിലേക്ക് മാറ്റി  (2 hours ago)

അല്‍ ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് തീ പൊള്ളലേറ്റ് നാഷനല്‍ ഗാര്‍ഡ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം ഖബറടക്കി  (2 hours ago)

നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി- ചെറിയാൻ ഫിലിപ്പ്  (2 hours ago)

മെമ്മറികാർഡ് കാണാതായ വിഷയത്തിൽ സുപ്രധാന നീക്കവുമായി പോലീസ്:- ഭാര്യയോട് പോലും പറയാതെ സുബിൻ സൂക്ഷിച്ച രഹസ്യം പുറത്തേയ്ക്ക്....  (2 hours ago)

ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് വമ്പൻ ആശ്വാസം; . അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർ കൂടി മോചിക്കപ്പെട്ടു' ഇന്ത്യക്കാർക്കു പുറമേ ഓരോ ഫിലിപ്പീൻസ്, എസ്തോണിയ സ്വദേശികളാ  (3 hours ago)

പ്രതിഷേധം...അപേക്ഷകര്‍ എത്തിയില്ല ... പൊലീസ് സംരക്ഷയില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും ഇന്നും ടെസ്റ്റ് നടന്നില്ല,തിരുവനന്തപുരം  (3 hours ago)

ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുബിനെ പൊലീസ് ചോദ്യം ചെയ്യുന്നു... തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്  (3 hours ago)

എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത; അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം ഇങ്ങനെ  (3 hours ago)

അരളിയെ അറിയണം... അരളി കഴിച്ച് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ പശുവും കിടാവും ചത്തതോടെ വില്ലനായി മനോഹര ചെടി; അരളിപ്പൂവിന് വിലക്ക് ഇന്ന് പ്രാബല്യത്തിലാകും;  (4 hours ago)

കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം... കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്  (4 hours ago)

ആ യാത്ര അവസാനയാത്രയായി.... കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.. നാലുപേര്‍ക്ക് പരിക  (4 hours ago)

Malayali Vartha Recommends