Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

അഴകേറും പാദങ്ങള്‍ക്ക്

10 JULY 2015 12:46 PM IST
മലയാളി വാര്‍ത്ത.

 കൃത്യമായ പരിചരണത്തിന്റെ അഭാവമാണു പാദങ്ങളിലെ ചര്‍മത്തെ പരുക്കനാക്കുകയും വിണ്ടു കീറാന്‍ ഇടയാക്കുകയും ചെയ്യുന്നത്. നടക്കുക, നില്‍ക്കുക തുടങ്ങിയ പ്രവൃത്തികള്‍ ഏറെനേരം ചെയ്യുന്നതു പാദങ്ങള്‍ക്കു സമ്മര്‍ദ്ദമുണ്ടാക്കും. ഇത്തരത്തില്‍ ദിവസം അഞ്ച് മണിക്കൂറിലധികം നേരം സമ്മര്‍ദ്ദമുണ്ടാകുന്നതും തുറന്ന ചെരുപ്പുകള്‍ പതിവായി അണിയുന്നതും പാദം വിണ്ടുകീറാന്‍ ഇടയാക്കും. എന്നും അല്‍പനേരം പരിചരണത്തിനായി മാറ്റിവച്ചാല്‍ എത്രപരുക്കന്‍ പാദവും പട്ടു പോലെയാകും.

അഴകേകും ഫൂട്ട് സ്പാ
ഒരു ബേസിനില്‍ (പരന്ന പാത്രമാണു വേണ്ടത്. ബക്കറ്റ് ഒഴിവാക്കുക.) ഇളം ചൂടുവെള്ളമെടുക്കുക. ഇതില്‍ ഒരു കൈ നിറയെ കല്ലുപ്പ്, ഇന്തുപ്പ്(എപ്‌സം സാള്‍ട്ട്), ആലം എന്നിവ ചേര്‍ക്കുക. ഈ മൂന്നു ചേരുവയും അലിഞ്ഞു തീരുന്നതു വരെ കാലുകള്‍ മുക്കി വയ്ക്കുക. ഇതിനു ശേഷം പുമിസ് സ്‌റ്റോണ്‍ ഉപയോഗിച്ചു പാദങ്ങള്‍ ഉരച്ചു വൃത്തിയായി കഴുക്കണം. പദാങ്ങളിലെ വരണ്ടതും പരുക്കനുമായ ചര്‍മത്തെ ഇല്ലാതാക്കാന്‍ ഇതു സഹായിക്കും.
ഇന്തുപ്പും ആലവും കിട്ടാനില്ലെങ്കില്‍ കല്ലുപ്പ് മാത്രം ചേര്‍ത്തും ഈ ഫൂട്ട് സ്പാ ചെയ്യാം. ഇതിനുശേഷം അല്‍പം ബോഡിവാഷ് പാദങ്ങളില്‍ പുരട്ടുക. മൃദുവായി വേണം ഇവ പുരട്ടേണ്ടത്. ചര്‍മത്തിന്റെ വരള്‍ച്ച ഇല്ലാതാക്കാന്‍ ഇതു സഹായിക്കും. പാദം നന്നായി കഴുകി ശേഷം ഒരു ടവ്വല്‍ കൊണ്ട് നനവ് ഒപ്പി മാറ്റുക. ഇനി പാദങ്ങള്‍ക്കു വേണ്ടിയുള്ള മോയ്‌സ്ചറൈസിങ് ക്രീം പുരട്ടുക.
പ്രകൃതിദത്തമായ കല്ലുപ്പ് മൃതകോശങ്ങളെ അകറ്റി ചര്‍മത്തെ വൃത്തിയാക്കും. മഗ്‌നീഷ്യം സള്‍ഫേറ്റ് അഥവാ ഇന്തുപ്പ് പാദങ്ങളെ മൃദുലമാക്കാനും മസിലുകള്‍ക്കനുഭവപ്പെടുന്ന വേദന ഇല്ലാതാക്കാനും സഹായിക്കും. ആലം പാദങ്ങളിലെ ചര്‍മത്തെ മൃദുലമാക്കുകയും വിണ്ടുകീറല്‍ ഇല്ലാകതാക്കുകയും ചെയ്യും.
കാലുകളുടെ സമ്മര്‍ദ്ദമകറ്റാനും കാല്‍പാദത്തിന്റ വേദനയകറ്റാനും ഈ ഫുട്ട് സ്പാ സഹായിക്കും. നഖങ്ങള്‍ക്കടിയിലെ മഞ്ഞ നിറമകറ്റാനും ഇത് ഉത്തമമാണ്. അടിക്കടി നഖങ്ങളില്‍ നെയ്ല്‍ പോളിഷ് ഇടുന്നവര്‍ ഈ സ്പാ ചെയ്യുന്നതു നഖങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
നിറം നല്‍കും ഫൂട്ട് മാസ്‌ക്
ഇടത്തരം വലുപ്പമുള്ള ഒരു കാരറ്റ് കുഴമ്പായി അരച്ചെടുക്കുക. ഇതില്‍ ഒരു തക്കാളിയുടെ നീര് കൈ കൊണ്ടു പിഴിഞ്ഞെടുത്തതും ഒരു നാരങ്ങയുടെ നീരും അല്‍പം പാലും ചേര്‍ത്തു മിശ്രിതമാക്കുക. സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ നാരങ്ങാനീര് രണ്ടോ മൂന്നോ തുള്ളി ചേര്‍ത്താല്‍ മതി. ഒപ്പം അല്‍പം തേനും ചേര്‍ക്കുക. ഈ മിശ്രിതം പതിനഞ്ച് മിനിറ്റ് നേരം ഫ്രിഡ്ജില്‍ വച്ചതിനു ശേഷം വേണം പാദങ്ങളില്‍ പുരട്ടാന്‍.
മാസ്‌ക് പാദങ്ങളില്‍ പുരട്ടുന്നതിനു മുമ്പ് സോപ്പോ ബോഡി വാഷോ കൊണ്ട് നന്നായി കഴുകി വൃത്തിയാക്കുക. മൃദുലമായ ടവ്വര്‍ കൊണ്ട് നനവ് ഒപ്പി മാറ്റണം. ഇനി ഒരു ബ്രഷോ കൈവിരല്‍ത്തുമ്പുകളോ ഉപയോഗിച്ച് ഈ മിശ്രിതം പാദങ്ങളില്‍ നന്നായി പുരട്ടുക. പതിനഞ്ച് മിനിറ്റിനു ശേഷം വെള്ളം കൊണ്ടു കഴുകിക്കളയണം. ആവശ്യമെങ്കില്‍ മൈല്‍ഡ് ബേബി സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കാം.ആഴ്ചയിലൊരിക്കല്‍ ഇതു ചെയ്യുന്നതു പാദങ്ങളിലെ കരുവാളിപ്പും നിറവ്യത്യാസവുമകറ്റി നിറവും തിളക്കവും ലഭിക്കാന്‍ സഹായിക്കും..
മൂന്നു വലിയ സ്പൂണ്‍ അരി തരിയായി പൊടിച്ചെടുത്തതില്‍ ഒരു ചെറിയ സ്പൂണ്‍ വീതം തേനും വെളിച്ചെണ്ണയും ചേര്‍ത്തു പുരട്ടുക. ഇരുപത് മിനിറ്റ് കഴിഞ്ഞു കഴുകി വൃത്തിയാക്കുക. ഇതു ചര്‍മം മൃദുലമാകാന്‍ സഹായിക്കും.

മൂന്ന് വലിയ സ്പൂണ്‍ ഓട്‌സ് തരിയായി പൊടിച്ചതില്‍ ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്തു പാദങ്ങളില്‍ മാസ്‌കായി പുരട്ടുക. ഒരു ഫോയില്‍ കൊണ്ടു പൊതിയുക. അര മണിക്കൂറിനു ശേഷം കഴുകി വൃത്തിയാക്കണം. ഇതു പാദങ്ങളിലെ വരണ്ട ചര്‍മത്തെയും മൃതകോശങ്ങളെയും അകറ്റി പാദം സുന്ദരമാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് ചെന്നിത്തലയെ സാക്ഷി നിർത്തി സിപിഎം നേതൃത്വത്തിനും എൽഡിഎഫ് കൗൺസിലർമാർക്കുമെതിരെ ജി സുധാകരൻ  (1 hour ago)

ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല ; ജസ്റ്റിസ് ഉജ്ജൽ ഭുയാൻ  (2 hours ago)

കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു  (2 hours ago)

അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍  (2 hours ago)

'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി  (3 hours ago)

അഹങ്കാരം അൽപ്പം കുറയ്ക്കാം... വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്  (3 hours ago)

ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്  (3 hours ago)

ഇനി എന്തു ചെയ്യും അമ്മേ....നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽ‌പ്പൊട്ടിക്കരഞ്ഞു  (4 hours ago)

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം  (4 hours ago)

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു.  (4 hours ago)

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു  (4 hours ago)

ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്.  (4 hours ago)

ഏൽപ്പിച്ച ഉത്തരവാദിത്തം കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും;ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി  (4 hours ago)

രോഗക്കിടക്കയിൽ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ ...സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു..  (4 hours ago)

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകിയില്ല, തർക്കം; പാലക്കാട് 24 കാരനെ കുത്തിക്കൊന്നു  (4 hours ago)

Malayali Vartha Recommends