Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

കാത് മുഴുവന്‍ പൂത്തുലയുന്ന ഭംഗി ആസ്വദിക്കാനിതാ...

05 AUGUST 2015 01:45 PM IST
മലയാളി വാര്‍ത്ത.

സുന്ദരിയാകാന്‍ കമ്മലിന്റെ നീളവും വലിപ്പവും കൂട്ടിയും കുറച്ചും കാതിന്റെ മുകളിലേക്ക് രണ്ടോ മൂന്നോ മേല്‍ക്കാത് കുത്തിയും മടുത്തോ, എന്നാല്‍ വിഷമിക്കേണ്ട നിങ്ങളെ തേടി പുതിയ കര്‍ണാഭരണം വിപണിയിലെത്തി കഴിഞ്ഞു. ഉമ്മച്ചിയുടെ വെള്ളിചിറ്റുകള്‍ പോലെ കാത് മുഴുവന്‍ അലങ്കരിക്കുന്ന കാതിലോല.
കാത് മുഴുവന്‍ കുത്താതെ തന്നെ ഉപയോഗിക്കാവുന്ന ഇയര്‍ കഫാണ് ന്യൂജെന്‍ താരം. സ്വര്‍ണത്തിലും വെള്ളിയിലും ടൈറ്റാനിയത്തിലും ഗ്ലാസിലും തീര്‍ത്ത ഇയര്‍ കഫ് കാതഴകിനെ അനുപമമാക്കുന്നു. കമ്മലിടുന്ന ഭാഗത്തു നിന്നു കാതിന്റെ മുകള്‍ ഭാഗം വരെ പടര്‍ന്നു നില്‍ക്കുന്നവയും കാതിന്റെ പിറകിലൂടെ അണിയാവുന്നതുമായ ഡിസൈനുകളില്‍ ഇയര്‍ കഫുകള്‍ വിപണിയിലെത്തിയിട്ടുണ്ട്. കാതില്‍ തുളയില്ലെങ്കിലും ഇയര്‍ കഫുകള്‍ ഉപയോഗിക്കാം. വീണു പോകുമെന്ന പേടിവേണ്ട. ഇയര്‍ കഫിന്റെ താഴെയും മുകളിലുമായി കാതില്‍ പ്രസ് ചെയ്ത് പിടിപ്പിക്കാവുന്ന ഭാഗമുണ്ട്. ഈ ഭാഗം കാതിനുവേണ്ട ഇറുക്കം നല്‍കുന്നു.
മെറ്റല്‍ വര്‍ക്കില്‍ സ്‌റ്റോണും ഇനാമല്‍ പെയിന്റും ചേര്‍ന്ന് തേന്‍വല്ലി പോലെയുള്ളവ കാതില്‍ മുക്കാല്‍ ഭാഗവും മറക്കും. പാറികളിക്കുന്ന ചിത്രശലഭമായും പൂക്കുലയും നക്ഷത്ര കൂട്ടവും തൂങ്ങി കിടക്കുന്ന മാലാഖ ചിറകും തീതുപ്പുന്ന വ്യാളിയുമെല്ലാം ഇയര്‍ കഫിലെ വൈവിധ്യങ്ങളാണ്. പറ്റിപിടിച്ചു നില്‍ക്കുന്ന കമ്മലുകള്‍ പലര്‍ക്കും ഇഷ്ടമാകണമെന്നില്ല. അതിനാല്‍ ഹാങ്ങിങ് ഇയര്‍ കഫുകളും വിപണിയിലുണ്ട്. കാത് മുഴുവന്‍ മറക്കാന്‍ താല്‍പര്യമില്ലാത്തവര്‍ നിരാശരാകേണ്ട. കാതിന്റെ നടുഭാഗത്ത് പിടിപ്പിക്കാവുന്ന ഇയര്‍ കഫ് ഡിസൈനുകളുമുണ്ട്. ലളിതമായി അണിയാന്‍ അലങ്കാര റിങ് കഫുകള്‍ ഉപയോഗിക്കാം. റിങ് കഫുകളില്‍ ചെറിയ തൂങ്ങലുകളുള്ള ഡിസൈനിനും പ്രിയമേറെയാണ്. സിംപ്ള്‍ റിങ്ങില്‍ തൂങ്ങി കിടക്കുന്ന ഒരു കുഞ്ഞുനക്ഷത്രം എത്ര മനോഹരമായിരിക്കുമല്ലേ?
സ്വര്‍ണ നിറമുള്ള ഉടലും നീലച്ചിറകുമായി പറന്നുയരുന്ന മയിലിന്റെ ഡിസൈനിലുള്ള ഇയര്‍ കഫിന് 360 രൂപയാണ് വില. വളഞ്ഞു പുളഞ്ഞ് കിടക്കുന്ന മെഹന്തി കളര്‍ ഡ്രാഗന്‍ ഇയര്‍ കഫിന് 350 രൂപ വരും. സ്‌റ്റോണ്‍ വര്‍ക്കുള്ളവക്ക് 600 രൂപ മുതലാണ് വില വരുന്നത്. മൂന്നോ നാലോ ചെയിനുകള്‍ മാത്രം കഫായി നില്‍ക്കുന്നവക്ക് 250 രൂപ മുതലാണ് വില. 150 രൂപ മുതലുള്ള വൈവിധ്യമാര്‍ന്ന ഇയര്‍ കഫുകള്‍ വിപണിയില്‍ ലഭിക്കും. വസ്ത്രങ്ങള്‍ക്ക് യോജിച്ച ഇയര്‍ കഫുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ചുരിദാറിനും സാരിക്കും സ്‌റ്റോണ്‍ വര്‍ക്കുള്ളതു ചേരും. ജീന്‍സ്, കുര്‍ത്ത എന്നിവക്ക് ഒരു വ്യത്യസ്ത ഭാഗം നല്‍കാന്‍ സിംപ്ള്‍ സ്റ്റാര്‍ ഡിസൈനോ ഡിസൈന്‍ ചെയ്ന്‍ ഹാങ്ങിങ് മോഡലോ ഉപയോഗിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് ചെന്നിത്തലയെ സാക്ഷി നിർത്തി സിപിഎം നേതൃത്വത്തിനും എൽഡിഎഫ് കൗൺസിലർമാർക്കുമെതിരെ ജി സുധാകരൻ  (1 hour ago)

ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല ; ജസ്റ്റിസ് ഉജ്ജൽ ഭുയാൻ  (2 hours ago)

കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു  (2 hours ago)

അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍  (2 hours ago)

'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി  (3 hours ago)

അഹങ്കാരം അൽപ്പം കുറയ്ക്കാം... വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്  (3 hours ago)

ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്  (3 hours ago)

ഇനി എന്തു ചെയ്യും അമ്മേ....നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽ‌പ്പൊട്ടിക്കരഞ്ഞു  (4 hours ago)

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം  (4 hours ago)

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു.  (4 hours ago)

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു  (4 hours ago)

ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്.  (4 hours ago)

ഏൽപ്പിച്ച ഉത്തരവാദിത്തം കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും;ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി  (4 hours ago)

രോഗക്കിടക്കയിൽ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ ...സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു..  (4 hours ago)

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകിയില്ല, തർക്കം; പാലക്കാട് 24 കാരനെ കുത്തിക്കൊന്നു  (4 hours ago)

Malayali Vartha Recommends