Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

അധികം മേയ്ക്കപ്പില്ലാതെ ഇനി നിങ്ങള്‍ക്കും താരമാവാം

04 SEPTEMBER 2015 12:26 PM IST
മലയാളി വാര്‍ത്ത.

 പഴമയും പുതുമയും ഒത്തിണങ്ങുന്ന ആന്റിക്ക് ആഭരണങ്ങള്‍ അണിഞ്ഞ് മുഗള്‍വംശത്തിലെ സുന്ദരിമാരെപ്പോലെ രാജകീയ പ്രൗഢിയില്‍ നിങ്ങള്‍ക്കും വിലസാം. കലാഭംഗിയുള്ള; പാരമ്പര്യം വിളിച്ചോതുന്ന ആന്റിക്ക് ആഭരണങ്ങള്‍ക്ക് പെണ്‍കുട്ടികള്‍ക്കിടയില്‍ ഡിമാന്‍ഡുയരുകയാണ്. സ്വര്‍ണത്തിന്റെ മഞ്ഞപ്പില്ലാതെ മങ്ങിയ നിറമുള്ള ആന്റിക്ക് ആഭരണങ്ങളെ പുത്തന്‍ ട്രെന്‍ഡായി യുവത്വം നെഞ്ചിലേറ്റി കഴിഞ്ഞു. ബ്ലാക്ക്, കോപ്പര്‍ ലുക്കുള്ളതാണ് ആന്റിക്ക് ആഭരണങ്ങളെന്നത് പഴയ കഥ.

സ്വര്‍ണത്തിന്റെ മഞ്ഞനിറവും ഡള്‍ ഫിനിഷും ഇന്നത്തെ ആന്റിക്ക് ആഭരണങ്ങള്‍ക്കില്ല. ആന്റിക്ക് ആഭരണങ്ങള്‍ക്കിടയിലെ പുത്തന്‍ ട്രെന്‍ഡും ഇതാണ്. പാര്‍ട്ടിവെയര്‍ സ്‌പെഷ്യലാണീ ആഭരണങ്ങള്‍. ഇവയില്‍ പിടിപ്പിച്ചിരിക്കുന്ന കല്ലുകളും മുത്തുകളും ആഭരണങ്ങളുടെ ആകര്‍ഷണം ഉയര്‍ത്തുന്നു. റൂബി, എമ്‌റാള്‍ഡ്, ടര്‍കൊയ്‌സ് എന്നിവയും ആന്റിക്ക് ആഭരണങ്ങളില്‍ ഇടംപിടിക്കുന്നു. വ്യത്യസ്തതയാര്‍ന്ന ഇനാമല്‍ വര്‍ക്കുകളും ആന്റിക്ക് ആഭരണങ്ങളുടെ പ്രത്യേകതയാണ്. ലളിതമായ ആഘോഷങ്ങള്‍ക്കായി സ്‌പെഷ്യല്‍ ആന്റിക്ക് ആഭരണങ്ങള്‍ തന്നെയുണ്ട്. ലളിതമായ ഡിസൈനുകളായിരിക്കും ഇവയ്ക്ക്
കൊല്‍ക്കത്ത, മുംബൈ, രാജ്ഘട്ട് എന്നിവിടങ്ങളിലെയാണ് ആന്റിക്ക് ഡിസൈനുകള്‍. പഴയകാല ആന്റിക്ക് ആഭരണങ്ങളുടെ കലാഭംഗിക്ക് കോട്ടം വരാതെയുള്ള റീമേക്കുകളാണ് ഇന്നത്തെ ആഭരണങ്ങള്‍. തമിഴ്‌നാട്ടിലെ ടെമ്പിള്‍ ആഭരണങ്ങളും യുവത്വത്തിന്റെ ഇഷ്ടയിനമാണ്. ഇതില്‍ തന്നെ ചെട്ടിനാടന്‍ ആഭരണങ്ങള്‍ക്കാണ് ഡിമാന്റ്.

ലക്ഷ്മി, ശ്രീകൃഷ്ണന്‍, ഗണപതി തുടങ്ങിയ ദേവതകളെല്ലാം മനോഹരമായ ഡിസൈനുകളില്‍ ആഭരണങ്ങളില്‍ ഇടം പിടിക്കുന്നു. ഇത്തരത്തിലുള്ള ആഭരണങ്ങള്‍ അണിയുന്നത് ഐശ്വര്യം വര്‍ധിപ്പിക്കുമെന്ന വിശ്വാസത്തിലെത്തുന്ന ആവശ്യക്കാരും കുറവല്ല. അഷ്ടലക്ഷ്മി മാല, ലക്ഷ്മി വള എന്നിവയ്ക്കും ഡിമാന്റുണ്ട്. റിവേഴ്‌സ് ചെയ്യാവുന്ന പെന്റന്റ് മാലകള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് ചെന്നിത്തലയെ സാക്ഷി നിർത്തി സിപിഎം നേതൃത്വത്തിനും എൽഡിഎഫ് കൗൺസിലർമാർക്കുമെതിരെ ജി സുധാകരൻ  (1 hour ago)

ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല ; ജസ്റ്റിസ് ഉജ്ജൽ ഭുയാൻ  (2 hours ago)

കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു  (2 hours ago)

അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍  (2 hours ago)

'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി  (3 hours ago)

അഹങ്കാരം അൽപ്പം കുറയ്ക്കാം... വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്  (3 hours ago)

ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്  (3 hours ago)

ഇനി എന്തു ചെയ്യും അമ്മേ....നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽ‌പ്പൊട്ടിക്കരഞ്ഞു  (4 hours ago)

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം  (4 hours ago)

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു.  (4 hours ago)

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു  (4 hours ago)

ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്.  (4 hours ago)

ഏൽപ്പിച്ച ഉത്തരവാദിത്തം കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും;ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി  (4 hours ago)

രോഗക്കിടക്കയിൽ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ ...സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു..  (4 hours ago)

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകിയില്ല, തർക്കം; പാലക്കാട് 24 കാരനെ കുത്തിക്കൊന്നു  (4 hours ago)

Malayali Vartha Recommends