Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

സൗന്ദര്യസംരക്ഷണത്തിന് വെളിച്ചെണ്ണ

08 JUNE 2016 03:07 AM IST
മലയാളി വാര്‍ത്ത.

പാചകത്തിനു മാത്രമല്ല വെളിച്ചെണ്ണ ഉപയോഗിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിലും വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും ഒട്ടും കുറവല്ല. മുടി വളരാനും മുഖത്തിന് നിറം വര്‍ദ്ധിക്കാനും ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാനും എല്ലാം വെളിച്ചെണ്ണ ഉപയോഗിക്കുന്നു. എന്തൊക്കെയാണ് വെളിച്ചെണ്ണ കണ്ണിനു താഴെ പുരട്ടുന്നതു കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം. ഒരു രാത്രി മുഴുവന്‍ ഇത്തരത്തില്‍ വെളിച്ചെണ്ണ കണ്ണിനു താഴെ വെച്ചാലുള്ള ഗുണങ്ങള്‍ പലപ്പോഴും അവിശ്വസനീയമാണ്. അരിമ്പാറയും കറുത്തപുള്ളികളും പൂര്‍ണമായി മാറ്റാം 

കണ്ണിനു താഴെ കറുപ്പകറ്റാന്‍ കണ്ണിനു താഴെയുള്ള കറുപ്പകറ്റാന്‍ വെളിച്ചെണ്ണ ചികിത്സ ഉത്തമമാണ്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കണ്ണിനു താഴെ അല്‍പം വെളിച്ചെണ്ണ പുരട്ടി കിടന്ന് രാവിലെ കഴുകിക്കളയാം.
വരണ്ട ചര്‍മ്മത്തിന് പരിഹാരമാണ് വെളിച്ചെണ്ണ. എന്നും രാത്രി കിടക്കാന്‍ നേരത്ത് മുഖത്തും ശരീരത്തിലും വെളിച്ചെണ്ണ പുരട്ടിയാല്‍ മതി. വരണ്ട ചര്‍മ്മത്തിന്റെ അന്തകനാണ് വെളിച്ചെണ്ണ.
വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ളതാണ് വെളിച്ചെണ്ണ. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി തിളക്കം നല്‍കുന്നു
അലര്‍ജി മാറ്റുന്നതിനും വെളിച്ചെണ്ണ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ എല്ലാ തരത്തിലുള്ള അലര്‍ജിയും പരിഹരിയ്ക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കുന്നു.
ചര്‍മ്മ കോശങ്ങളെ ആരോഗ്യമുള്ളതാക്കി മാറ്റുന്നതിന് വെളിച്ചെണ്ണ സഹായിക്കുന്നു. രാത്രി കിടക്കുമ്പോള്‍ വെളിച്ചെണ്ണ പുരട്ടി കിടക്കുന്നത് പല വിധത്തിലുള്ള സൗന്ദര്യ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു.
നഖത്തിലെ ക്യൂട്ടിക്കിള്‍ സോഫ്റ്റ് ആക്കാനും വെളിച്ചെണ്ണ സഹായിക്കുന്നു. നഖത്തില്‍ വെളിച്ചെണ്ണ പുരട്ടുന്നത് ശീലമാക്കൂ.

ഷേവ് ചെയ്തതിനു ശേഷം ഷേവ് ചെയ്തതിനു ശേഷം വെളിച്ചെണ്ണ ഉപയോഗിച്ച് മുഖത്ത് തടവുന്നതും ഷേവിംഗ് ലോഷന് പകരമായി ഉപയോഗിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (52 minutes ago)

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (1 hour ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (1 hour ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (1 hour ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (1 hour ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (2 hours ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (2 hours ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (2 hours ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (2 hours ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വ​ർണവിലയിൽ വർദ്ധനവ്.... പവന് 1080 രൂപയുടെ വർദ്ധനവ്  (3 hours ago)

നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ  (3 hours ago)

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തി  (4 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് കാലവർഷം കനക്കുന്നു  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (4 hours ago)

Malayali Vartha Recommends