Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...

ഫാന്‍സി മൂക്കുത്തികള്‍ അണിയാം

17 JUNE 2016 03:32 AM IST
മലയാളി വാര്‍ത്ത.

ഫാന്‍സി ടൈപ്പ് മൂക്കുത്തികളാണ് പുതിയ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്. ഡ്രസ് മാച്ച് അനുസരിച്ച് ഇതു ലഭ്യമാണ്. അതുകൊണ്ടുതന്നെ മോഡേണ്‍ ഡ്രസിനൊപ്പം മൂക്കുത്തി അണിയാന്‍ പെണ്‍കൊടിമാര്‍ക്കുള്ള താത്പര്യം പതിന്മടങ്ങാണ്.

പത്തു രൂപ മുതല്‍ മൂക്കുത്തികള്‍ ലഭ്യമാണ്. പിസ്ത ഗ്രീന്‍, ലെമണ്‍ യെല്ലോ, ലൈലാക്ക് ബ്ലൂ... തുടങ്ങിയ നിറങ്ങളില്‍ കല്ലു പതിപ്പിച്ച മൂക്കുത്തികളാണ് ടീനേജേഴ്‌സിനു പ്രിയം. കൊച്ചു കല്ലോടു കൂടിയ വെള്ളി മൂക്കുത്തികളും വിപണിയില്‍ ലഭ്യമാണ്. ഫാന്‍സി ടൈപ്പില്‍ സ്റ്റാര്‍, കാര്‍ട്ടൂണ്‍ കാരക്‌ടേഴ്‌സ്, പൂച്ച, പട്ടി, പക്ഷികള്‍ എന്നിവയുമുണ്ട്. പേള്‍ മൂക്കുത്തികള്‍ കറുപ്പും വെളുപ്പും നിറങ്ങളില്‍ ലഭ്യമാണ്. 
റിംഗ് ടൈപ്പ് മൂക്കുത്തികളാണ് മറ്റൊരാകര്‍ഷണം. സിംപിള്‍ റിംഗ്, റിംഗുകളില്‍ കല്ലും നക്ഷത്രവും പതിപ്പിച്ചവ, തൊങ്ങലോടു കൂടിയവ... എന്നിങ്ങനെ പോകുന്നു മൂക്കുത്തികള്‍. 
മുമ്പൊക്കെ മൂക്കുത്തി അണിയാന്‍ മൂക്കു തുളയ്ക്കണമെന്നതിനാല്‍ അധികമാരും തന്നെ ആ സാഹസത്തിന് മുതിരില്ലായിരുന്നു. ഇന്ന് പ്രസ്സിംഗ് ടൈപ്പ് മൂക്കുത്തികള്‍ക്കാണ് വിപണിയില്‍ ഡിമാന്‍ഡ്. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഇത്തരം മൂക്കുത്തികള്‍ മൂക്കില്‍ ഒട്ടിക്കാം. മൂക്കു തുളയ്‌ക്കേണ്ട ആവശ്യമില്ല എന്നത് പ്രസ്സിംഗ് ടൈപ്പ് മൂക്കുത്തിയെ പെണ്‍കുട്ടികള്‍ക്കിടയില്‍ പോപ്പുലറാക്കി. ഒറ്റക്കല്ലു മുതല്‍ ഏഴ് കല്ലുകള്‍ വരെ പതിപ്പിച്ച മൂക്കുത്തികള്‍ ഇക്കൂട്ടത്തിലുണ്ട്. 15 രൂപയാണ് പ്രസ്സിംഗ് ടൈപ്പ് മൂക്കുത്തിയുടെ വില. 
വസ്ത്രത്തിന്റെ നിറത്തിനനുസരിച്ചുള്ള കല്ലുകള്‍ വേണമെങ്കില്‍ അതും വിപണിയിലുണ്ട്. ഒരു ഡസന്‍ സ്റ്റോണ്‍ ബിന്ദിക്കു 15 രൂപയാണ്. ഇതോടൊപ്പം ബിന്ദി ഗം ലഭിക്കും. 

ഇനി മൂക്കു തുളച്ചു തന്നെ മൂക്കുത്തി ഇടണമെന്നു വാശിയുള്ളവര്‍ വിഷമിക്കേണ്ട. അവര്‍ക്കായി സര്‍ജിക്കല്‍ സ്റ്റീല്‍ മൂക്കുത്തികളും വില്‍പനയ്ക്കുണ്ട്്. റൗണ്ട്്, ഓവല്‍, ചതുരം തുടങ്ങി വിവിധ ഡിസൈനുകളിലുള്ള ഇത്തരം മൂക്കുത്തികള്‍ക്ക് 40 രൂപയാണ് വില. അതേ പാറ്റേണിലുള്ള കമ്മലുകളും ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...  (3 minutes ago)

PV ANVAR ഷംസീറിന്റെ പൊട്ടിച്ചിരി നമുക്ക് കേൾക്കാനാവും.  (3 minutes ago)

PINARAYI VIJAYAN വകുപ്പ് മേധാവിമാര്‍ക്ക് നന്ദി  (14 minutes ago)

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്  (17 minutes ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (35 minutes ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (41 minutes ago)

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം  (53 minutes ago)

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി പരിശീലനത്തിനിടെ ബോൾ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ തലയിൽ പതിച്ചു.... ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

പാലായിൽ പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു...കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു  (1 hour ago)

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ... മൂന്നാർ ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും ഫിഷറീസ് വകുപ്പിന് ലഭ്യമായത് 4.22 കോടി രൂപ  (2 hours ago)

അട്ടപ്പാടിയിൽ കനത്ത മഴയിൽ ഓട്ടോറിക്ഷയിലേക്ക് മരം വീണ് യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം....  (2 hours ago)

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം  (3 hours ago)

ഹജ്ജ് തീർഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ സംഘം മക്കയിലെത്തി...  (3 hours ago)

Malayali Vartha Recommends