Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുത്തന്‍ തലമുറയില്‍ നെയില്‍ ആര്‍ട്ട് തരംഗം

20 JULY 2016 02:45 PM IST
മലയാളി വാര്‍ത്ത

പുതുതലമുറക്കാര്‍ക്കിടയില്‍ നെയില്‍ ആര്‍ട്ട് തരംഗമാകുന്നു. നഖങ്ങള്‍ക്ക് ഭംഗി കൂട്ടാനാണ് നഖത്തില്‍ ചിത്രമെഴുത്ത് ചെയ്യുന്നത്. ഒപ്പം വ്യത്യസ്തതയും. നഖങ്ങളില്‍ രൂപങ്ങള്‍ വരയ്ക്കുന്നതിനായി പെണ്‍കുട്ടികള്‍ ചെലവഴിക്കുന്നത് മണിക്കൂറുകളാണ്.
നെയില്‍ ആര്‍ട്ട് ചെയ്യുന്നതിനായി പ്രത്യേകം ബ്യൂട്ടി പാര്‍ലറുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 100 രൂപ മുതല്‍ ആയിരങ്ങളാണ് നെയില്‍ ആര്‍ട്ട് ചെയ്യു ന്നതിനുള്ള ചിലവ്.
വ്യത്യസ്തമായതും പുതുമയാര്‍ന്നതുമായ ചിത്രങ്ങള്‍ നഖങ്ങളില്‍ വരച്ചു ചേര്‍ക്കാം എന്നതാണ് നെയില്‍ ആര്‍ട്ടിന്റെ പുതുമ. അതുകൊണ്ടു തന്നെ നഖങ്ങളിലെ കലാരൂപങ്ങളും ചിത്രങ്ങളും തരംഗമാവുകയാണ്.പലപ്പോഴും നെയില്‍ പോളിഷ് ഉപയോഗിക്കുമ്പോള്‍ ചില അബദ്ധങ്ങള്‍ പറ്റും. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വിരലുകളില്‍ പടരും. ഉണങ്ങാന്‍ സമയമെടുക്കും. തിരക്കിനിടയില്‍ ഇത് സാധ്യമാവില്ല. പക്ഷേ ഈ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പ്രതിവിധിയായാണ് നെയില്‍ പോളിഷ് പേനകള്‍ വിപണിയിലെത്തിയത്
ഒരു മാര്‍ക്കര്‍ പേന ഉപയോഗിക്കുന്ന പോലെ ലളിതമായി വിരലുകള്‍ക്ക് എളുപ്പത്തില്‍ നിറം കൊടുക്കാം. അതിവേഗം ഇത് ഉണങ്ങുകയും ചെയ്യും. വിലയാണെങ്കിലോ നെയില്‍ പോളിഷിന്റെ അത്രയും തന്നെ. ഫാഷന്‍ വിപണിയില്‍ നെയില്‍ പോളിഷ് പേനകള്‍ ശ്രദ്ധേയമായി കഴിഞ്ഞു.
ഫെമിനിന്‍ ലുക്കിനു വേണ്ടിയുള്ളതാണ് ഈ സ്‌റ്റൈല്‍. ഇളം നിറത്തില്‍ കാണുന്ന വിരല്‍ത്തുമ്പ് സ്വിംസ്യൂട്ടിനും മറ്റു ചില പാര്‍ട്ടികളിലും ശോഭിക്കും. ഫ്രഞ്ച് മാനിക്യൂര്‍ കിറ്റുകള്‍ കടകളില്‍ ലഭ്യമാണ്. അതില്‍ വെള്ളയും, ഏതെങ്കിലും ഇളം നിറത്തിലുള്ള പോളിഷും, ടോപ്പ്‌കോട്ടും, കത്രികയും, മാനിക്യൂര്‍ സ്റ്റിക്കും ഉണ്ടാകും
സ്‌റ്റൈലില്‍ നിന്ന് ഒരിക്കലും വിട്ടു പോകാത്തതാണ് പേസ്റ്റല്‍ നിറങ്ങള്‍. ലാവന്റര്‍, ഇളം പിങ്ക്, പീച്ച്, റോസ് എന്നിവയാണ് പാസ്റ്റല്‍ നിറങ്ങള്‍. ആകര്‍ഷണത്തിനു വേണ്ടി തിളക്കമുള്ള ടോപ്പ്‌കോട്ടും പോളിഷിനു മുകളില്‍ പുരട്ടാം. മെറ്റാലിക് നഖങ്ങള്‍ക്കാണ് ആകര്‍ഷകത്വം കൂടുതല്‍. ട്രെന്റി ലുക്ക് നല്‍കുന്ന അത്തരം നഖങ്ങള്‍ പാര്‍ട്ടികളില്‍ ശ്രദ്ധ നേടുന്നു. നഖങ്ങള്‍ ട്രിം ചെയ്ത് ചെറുതാക്കി മെറ്റാലിക് ലുക്ക് കിട്ടുന്നതരം പോളിഷുകള്‍ ഇടുന്നതാണ് ഇത്. സില്‍വര്‍, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളെല്ലാം മെറ്റാലിക്കില്‍ പെടുന്നവയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (18 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (4 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends