Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

മുടി സമൃദ്ധമായി വളരാന്‍...

15 AUGUST 2016 12:41 PM IST
മലയാളി വാര്‍ത്ത

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരുടെ മുടിയും ആരോഗ്യത്തോടെ തഴച്ചു വളരും. വിപണിയില്‍ പോയി പഴങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇനി മുടിവളര്‍ച്ചയെ സഹായിക്കുന്നവ നോക്കി തിരഞ്ഞെടുക്കാം. മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന പഴങ്ങളേതൊക്കെയാണെന്നു നോക്കാം.
ആപ്പിള്‍
ആന്‍ ആപ്പിള്‍ എ ഡേ കീപ്‌സ് ദ ഡോക്ടര്‍ എവേ എന്ന ചൊല്ല് മുടിയുടെ കാര്യത്തിലും വളരെയധികം ശരിയാണ്. ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ നിറഞ്ഞ ആപ്പിള്‍ മുടികൊഴിച്ചില്‍ ഇല്ലാതാക്കും. ആരോഗ്യകരമായ മുടിക്കായി ഒരു ആപ്പിള്‍ വീതം ദിവസവും കഴിക്കാം.
സ്‌ട്രോബെറി
കാണാന്‍ ഭംഗിയുള്ളതുപോലെ തന്നെ നിരവധി ഗുണങ്ങളുമുള്ള പഴങ്ങളിലൊന്നാണ് സ്‌ട്രോബെറി. കഷണ്ടിയെ പ്രതിരോധിക്കുകയും മുടിവളര്‍ച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന സിലിക്ക എന്ന ഘടകത്താല്‍ സമൃദ്ധമാണു സ്‌ട്രോബെറി. അതുകൊണ്ട് മുടികൊഴിച്ചില്‍ കലശലായിട്ടുള്ളവര്‍ സ്‌ട്രോബെറി കഴിക്കുന്നതു വളരെയധികം ഫലം ചെയ്യും.


മുന്തിരി
മുന്തിരിയും ആന്റിഓക്‌സി!ഡന്റുകള്‍, വിറ്റാമിന്‍, നാച്ചുറല്‍ ഷുഗര്‍ എന്നിവ ധാരാളം അടങ്ങിയ പഴങ്ങളിലൊന്നാണ്. വെള്ളത്തിന്റെ അംശം ധാരാളമുള്ള മുന്ത്രി മുടികൊഴിച്ചില്‍ തടഞ്ഞ് ആരോഗ്യമുള്ള മുടി പ്രദാനം ചെയ്യും

.
വാഴപ്പഴം
നാട്ടുമ്പുറങ്ങളില്‍ സുലഭമായി കിട്ടുന്ന ഒന്നാണു വാഴപ്പഴം. പലര്‍ക്കും അതിന്റെ ഗുണമേന്മയെക്കുറിച്ച് ഇപ്പോഴും വലിയ ധാരണയില്ല. പൊട്ടാസ്യം, വിറ്റാമിന്‍ ബി, മഗ്‌നീഷ്യം, ഫൈബര്‍ തുടങ്ങി അനേകം സവിശേഷതകളുള്ള പഴമാണു വാഴപ്പഴം. മുടിയെ മാത്രമല്ല ശരീരത്തിന്റെ ആരോഗ്യനിലയെ ഒന്നാകെ പരിപോഷിപ്പിക്കുന്ന ഒന്നാണിത്. മുടി കൊഴിച്ചില്‍ കുറയുമെന്നു മാത്രമല്ല തഴച്ചു മുടി വളരാനും ബെസ്റ്റ് ആണു വാഴപ്പഴം.
ഓറഞ്ച്
വാഴപ്പഴം പോലെ തന്നെ അനേകം ഗുണമേന്മകളാണു ഓറഞ്ചിനും ഉള്ളത്. വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ലാവനോയിഡ്‌സ്, ബീറ്റാ കരോട്ടിന്‍, മഗ്‌നീഷ്യം, ഫൈബര്‍, മിനറല്‍സ് എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തത്ര സവിശേഷതകളാണ് ഓറഞ്ചിനുള്ളത്. മുടി കൊഴിച്ചില്‍ മൂലം ദുരിതം അനുഭവിക്കുന്നവര്‍ ഓറഞ്ച് ശീലമാക്കുന്നതും അവരില്‍ മാറ്റമുണ്ടാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്നത്ത് പത്‌മനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ്  (20 minutes ago)

ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫസര്‍ക്കുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസ്  (34 minutes ago)

വെള്ളാപ്പള്ളി നടേശനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്  (43 minutes ago)

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ചത് 125.64 കോടിയുടെ മദ്യം  (52 minutes ago)

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്  (1 hour ago)

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (1 hour ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി  (2 hours ago)

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനം  (2 hours ago)

2026ൽ വരാനിരിക്കുന്നത്  (2 hours ago)

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ  (2 hours ago)

V V Rajesh വാക്ക് പാലിച്ച് ഗണേഷ് കുമാർ  (2 hours ago)

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (2 hours ago)

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (3 hours ago)

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends