Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

യൗവനം നിലനിര്‍ത്താന്‍ വാംപയര്‍ ഫേഷ്യല്‍

03 OCTOBER 2016 11:06 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ എല്ലാവര്‍ക്കും യൗവനം നിലനിര്‍ത്തി തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ വളരെ ജാഗ്രതയുള്ളവരാണ്. ഏതു രീതിയിലായാലും പ്രശ്‌നമില്ല, സൗന്ദര്യം നിലനിന്നാല്‍ മതി. സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യലിനെ കുറിച്ചാണ് പറയുന്നത്. പേരിലെ കൗതുകം പോലെ തന്നെയാണ് വാംപയര്‍ ഫേഷ്യല്‍ ഉപയോഗിക്കുന്ന രീതിയും.

സ്വന്തം രക്തം ഉപയോഗിച്ചു ചെയ്യുന്നൊരു ചികിത്സാ രീതിയാണിത്. ഇന്നു കണ്ടുവരുന്ന ഒരുവിധം എല്ലാ തരത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണു വാംപയര്‍ ഫേഷ്യല്‍. ചര്‍മത്തിന്റെ ക്ലാരിറ്റി വര്‍ധിപ്പിക്കാനും നിറം കൂട്ടാനും ചുളിവുകള്‍ ഇല്ലാതാക്കാനും മാത്രമല്ല പ്രായം തോന്നിക്കുന്നതു മാറ്റി യുവത്വം നല്‍കാനും മികച്ചതാണ് വാംപയര്‍ ഫേഷ്യല്‍. ഇരുപതു വയസു മുതല്‍ നാല്‍പതുകള്‍ വരെയുള്ളവരില്‍ പ്രായഭേദമില്ലാതെ സ്വീകരിക്കാവുന്നൊരു ചികിത്സാരീതിയാണിത്.

ചര്‍മത്തിലെ തന്നെ ഫാറ്റ് സെല്ലുകളെ വികസിപ്പിച്ചെടുക്കുന്ന കുറേ ഘടകങ്ങളുണ്ട്. അവയെ തന്നെ തിരിച്ചു ഇന്‍ജക്റ്റ് ചെയ്യുകയാണിതിലൂടെ. ആദ്യമായി ഒരു ചെറിയ അളവില്‍ രക്തമെടുത്ത് അതില്‍ നിന്നും പ്ലേറ്റ് ലേറ്റുകളെയും പ്ലാസ്മയെയും മറ്റു ഘടകങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കും. അതിനുശേഷം മുഖത്തിന്റെ ഏതു വശത്താണോ ചികിത്സ ആവശ്യമുള്ളത് അവിടെ ഒരു ചെറിയ സൂചി ഉപയോഗിച്ച് ഇന്‍ജക്റ്റ് ചെയ്യും. ഇത് വേദനിപ്പിക്കുന്നൊരു രീതിയാണെങ്കിലും. ഒരു ക്രീം ഉപയോഗിച്ചു മുഖം ഇരുപതു മിന്നിട്ടോളം നേരത്തേക്കു തരിപ്പിച്ചതിനു ശേഷമാണ് ചികിത്സ ആരംഭിക്കുക.

ഒരു മൂന്നുമാസത്തിനകം പ്രായം നന്നേ കുറവു തോന്നിച്ചു തുടങ്ങും. ഇനി പ്രായം പെട്ടെന്നു തോന്നിക്കുന്ന പാരമ്പര്യം ഉള്ളവരാണെങ്കില്‍ ഒരു മുപ്പതുകളില്‍ തന്നെ വാംപയര്‍ ഫേസ്‌ലിഫ്റ്റ് ചെയ്തു തുടങ്ങാം. സാധാരണ ഫേഷ്യലുകള്‍ പോലെ മാസാമാസം ചെയ്യേണ്ട ആവശ്യമില്ല വാംപയറിന്. ഒരിക്കല്‍ വാംപയര്‍ ഫേഷ്യല്‍ ചെയ്തു കഴിഞ്ഞാല്‍ ഏതാണ്ട് രണ്ടുവര്‍ഷത്തേക്കു വരെ അതിന്റെ ഫലം നില്‍ക്കാന്‍ സാധ്യതയുണ്ട്, ആറുമാസം കഴിയുമ്പോഴേയ്ക്കും മുഖം നന്നായി ഭംഗി വയ്ക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

ഹോളിവുഡ് നടിയായ കിം കര്‍ദ്ദാഷിയാനെപ്പോലുള്ള പ്രശസ്തര്‍ വാംപയര്‍ ഫേഷ്യലിനെക്കുറിച്ചുള്ള അനുഭവം യൂട്യൂബ് വിഡിയോയിലൂടെയും മറ്റും പങ്കുവച്ചതോടെയാണ് ഇതിനു കൂടുതല്‍ പ്രചാരം ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (48 minutes ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (57 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (1 hour ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (1 hour ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (1 hour ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (2 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (2 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (3 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (3 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (4 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (12 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (12 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (12 hours ago)

Malayali Vartha Recommends