Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പെർഫ്യും വാങ്ങി പൂശുന്നതിനുമുൻപ് ഇതൊന്നു വായിക്കു

14 NOVEMBER 2016 03:36 PM IST
മലയാളി വാര്‍ത്ത

പെര്‍ഫ്യൂമിന്റെ ഉപയോഗം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലങ്ങളായി പെര്‍ഫ്യൂം ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പലരും പൊന്നിന്‍ വില കൊടുത്ത് പെര്‍ഫ്യൂം വാങ്ങിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.  ഉപയോഗിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കണം. പലപ്പോഴും നിങ്ങള്‍ വാങ്ങുന്ന പെര്‍ഫ്യൂമില്‍ വില എഴുതിയിട്ടുണ്ടാവില്ല. കാരണം അത് വ്യാജമായി ഉണ്ടാക്കുന്നതാണ് എന്നത് തന്നെ. ഇനിയും ഇത്തരം മണ്ടത്തരങ്ങള്‍ പറ്റാതിരിയ്ക്കാന്‍ യഥാര്‍ത്ഥ പെര്‍ഫ്യൂം കണ്ടെത്താന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

നിറം നോക്കി വാങ്ങാം

പെര്‍ഫ്യൂമിന്റെ നിറമാണ് പലപ്പോഴും അതിന്റെ ഗുണം തീരുമാനിയ്ക്കുന്നത്. യഥാര്‍ത്ഥ പെര്‍ഫ്യൂമിന്റെ നിറം ഇളം നിറമായിരിക്കും.വ്യാജനിൽ വെള്ളം ധാരാളം ചേര്‍ത്തിട്ടുണ്ടാകും. ഇതിന് പച്ചവെള്ളത്തിന്റെ നിറമായിരിക്കും ഉണ്ടാവുക.

ബോട്ടിലിന്റെ ആകൃതി

പെര്‍ഫ്യൂമിലെ വ്യാജനെ തിരിച്ചറിയാന്‍  ബോട്ടിലിന്റെ ആകൃതി നോക്കിയാൽ മതി .ആകൃതിയില്ലാത്ത കുപ്പിയായിരിക്കും ഇതിന്റെ പ്രത്യേകത.

സീരിയല്‍ നമ്പര്‍ ശ്രദ്ധിക്കാം

പെര്‍ഫ്യൂം വാങ്ങുന്നതിനു മുന്‍പ് ഒരിക്കലും നമുക്ക് തുറന്ന് നോക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ഇതിന്റെ സീരിയല്‍ നമ്പര്‍ പരിശോധിയ്ക്കാനും പറ്റില്ല. എന്നാല്‍ ബോക്‌സിലുള്ള സീരിയല്‍ നമ്പര്‍ അല്ല കുപ്പിയിലുള്ളതെങ്കില്‍ അത് വ്യാജമാണ് എന്ന് ഉറപ്പിക്കാം.

പ്ലാസ്റ്റിക് കവറിംഗ് ശ്രദ്ധിക്കാം

എല്ലാ പെര്‍ഫ്യൂമിനും കുപ്പിയ്ക്ക് മുകളില്‍ പ്ലാസ്റ്റിക് കവര്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ ഉണ്ടെങ്കില്‍ അത് ഒറിജിനല്‍ ആണെന്ന് ഉറപ്പിക്കാം.

പാക്കിംഗ് ശ്രദ്ധിക്കാം

പാക്കിംഗ് നോക്കിയും ഒറിജിനലും വ്യാജനും തിരിച്ചറിയാം. ബോക്‌സിനകത്തെ പാക്കിംഗ് വെള്ളപേപ്പര്‍ നിറത്തിലാണെങ്കില്‍ അത് ഒറിജിനല്‍ എന്ന് ഉറപ്പിക്കം.

കുപ്പിയുടെ അടപ്പ്

കുപ്പിയുടെ അടപ്പിലെ ലോഗോ സിമെട്രിക് ആയിരിക്കും .എന്നാല്‍ ആ ലോഗോ കുപ്പിയുടെ നടുവില്‍ നിന്നും മാറിയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണ്.

ഓണ്‍ലൈന്‍ വാങ്ങാതിരിക്കുക

പെര്‍ഫ്യൂം വാങ്ങിക്കുമ്പോള്‍ എപ്പോഴും മണത്ത് നോക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഓണ്‍ലൈന്‍ വാങ്ങിക്കുമ്പോള്‍ ഒരിക്കലും അത് മണത്ത് നോക്കാന്‍ കഴിയില്ല.

വിലക്കുറവ്

വിലക്കുറവാണ് ഏത് വസ്തുവിലേക്കും നമ്മളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ പെര്‍ഫ്യൂമിന് ഒരക്കലും വില കുറയില്ല. കാരണം അതെപ്പോഴും ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ ആയിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (52 minutes ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (2 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (4 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends