Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

മുടി തഴച്ചുവളരാന്‍ ഈ സിമ്പിള്‍ ടിപ്പ് മതി!!

01 JUNE 2017 02:29 PM IST
മലയാളി വാര്‍ത്ത

മുടി തഴച്ചുവളരണം എങ്കില്‍ ഇക്കാര്യം മാത്രം ചെയ്താല്‍ മതിയെന്നു ഹെയര്‍ സ്റ്റെയിലിസ്റ്റ് അംബിക പിള്ള. മുടിക്കു വേണ്ടത് എണ്ണകളോ മരുന്നുകളോ അല്ല, നിങ്ങള്‍ കാലങ്ങളായി തുടരുന്ന ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ മുടികൊഴിച്ചില്‍ പാടേ മാറി മുടി തഴച്ചുവളരും എന്ന് അംബിക പിള്ള പറഞ്ഞു. മുടി വളര്‍ച്ചയിലെ പ്രധാനഘടകം മുടി നയ്ക്കലാണ്. ആവശ്യത്തിലധികം തല കുളിക്കുന്നവരാണു കേരളത്തിലെ ജനങ്ങള്‍. ആ ശീലം ഒക്കെ മാറ്റം വരുത്തണം എന്നും അംബിക പിള്ള പറഞ്ഞു. മുടിയുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും അല്ലെങ്കിലും എന്നും എണ്ണ തേയ്ച്ചു കുളിക്കണം എന്ന കാഴ്ച്ചപാടില്‍ ജീവിക്കുന്നവരാണ് ഇവിടെയുള്ളവര്‍. 

കേരളത്തിലെ പെണ്‍കുട്ടിള്‍ നല്ല മുടി നല്ല ചര്‍മ്മം എന്നിവയാല്‍ അനുഗ്രഹീതരാണ്. പക്ഷേ എങ്ങനെ ഇതു നന്നായി പരിപാലിക്കണം എന്ന് അവര്‍ക്ക് അറിയില്ല. ചെറുപ്പത്തിലെ നല്ല മുടിയായിരിക്കും എന്നാല്‍ നാല്‍പ്പതു കഴിയുമ്പോഴേയ്ക്കും ഇത് എലിവാലുപോലെയാകും. മുടിയുടെ നീളം കൂട്ടാനും ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനും വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും വിപരീത ഫലമായിരിക്കും ഉണ്ടാക്കുക.

തല കുളിക്കുമ്പോള്‍ തലയിലെ ഓയില്‍ ബാലന്‍സ് തെറ്റുന്നു. തമിഴന്മാര്‍ കുളിക്കാത്തതു കൊണ്ട് അവര്‍ക്കു നല്ല കട്ടിയുള്ള മുടിയുണ്ട്. മുടിയുടെ വേരുകള്‍ക്കാണു കൂടുതല്‍ എണ്ണയുടെ ആവശ്യം. അത് എന്നും തേയ്ക്കണം എന്നില്ല. ആഴ്ചയില്‍ രണ്ടോ മുന്നോ പ്രാവശ്യം  മാത്രം തല കുളിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (5 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (7 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (7 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (7 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (7 hours ago)

Malayali Vartha Recommends