Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി പണച്ചിലവില്ലാതെ മുടി സ്‌ട്രെയ്റ്റനിംഗ് ഈസി

20 JUNE 2017 04:24 PM IST
മലയാളി വാര്‍ത്ത

പണച്ചിലവില്ലാതെ മുടി സ്ട്രൈറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല . എങ്കില്‍ ഇതാ നിങ്ങള്‍ക്കു ഇനി വീട്ടിലിരുന്ന് തന്നെ മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ ഒരു പുത്തന്‍ ടിപ്പ്. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് മാത്രമല്ല ഗുണങ്ങള്‍ കൂടുതലും ആണ്. അതുകൊണ്ട് തന്നെ ഇനി മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ചെയ്യാം. എങ്ങനെയെന്ന് നോക്കാം.

സ്പ്രേ ബോട്ടിലാണ് ആദ്യം എടുക്കേണ്ടത്. ഇതില്‍ പാല്‍ അല്ലെങ്കില്‍ തേങ്ങാപ്പാലോ നിറയ്ക്കാം. ഏതെങ്കിലും ഒന്ന് മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുടി അല്‍പം നനച്ചതിനു ശേഷം ഇത് മുടിയിലേക്ക് സ്പ്രേ ചെയ്യുക. തലയോട്ടിയിലും മുടിയുടെ തുമ്പത്തും ഇത് സ്പ്രേ ചെയ്യാം.



മുടിയില്‍ എല്ലായിടത്തും നല്ലതുപോലെ ആയിക്കഴിഞ്ഞാല്‍ മുടി ചീകാം. പല്ലകലമുള്ള ചീര്‍പ്പാണ് ഉപയോഗിക്കേണ്ടത്. മുടി ഒരിക്കലും കെട്ടുവീഴാതെ ചീകാന്‍ ശ്രദ്ധിക്കണം.



ഇതിനു ശേഷം തലയോട്ടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഒരുമണിക്കൂറെങ്കിലും മുടിയില്‍ തേങ്ങാപ്പാല്‍ ഉണ്ടാവണം. അപ്പോഴും മുടി കെട്ടുവീഴാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കാം.



ശേഷം മുടി നല്ലതു പോലെ കഴുകാം. മുടി കഴുകിയതിനു ശേഷം നന്നായി വിടര്‍ത്തിയിടുക. ഉണങ്ങിക്കഴിഞ്ഞ് മുടി ചീകാം. ഉണങ്ങിക്കഴിഞ്ഞാല്‍ മുടി സ്ട്രെയ്റ്റ് ആയി നീണ്ട് നിവര്‍ന്ന് കിടക്കും. മുടി സോഫ്റ്റ് ആവുകയും മുടിയുടെ തിളക്കം കൂടുകയുംചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (39 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (1 hour ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (1 hour ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (1 hour ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (2 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (3 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (3 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (3 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (3 hours ago)

Malayali Vartha Recommends