Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യാത്രകളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കുക! ചിങ്ങം, തുലാം, ധനു രാശിക്കാർക്ക് ജാഗ്രത!


നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി


  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ.... കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയുടെ റോഡ്‌ഷോ, എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുത്തേക്കും


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...

വെള്ളം കുടിച്ചാല്‍ പൊണ്ണത്തടി കുറയ്ക്കാം

22 OCTOBER 2014 12:15 PM IST
മലയാളി വാര്‍ത്ത.

വെള്ളം കുടിച്ചാല്‍ പൊണ്ണത്തടി അകറ്റാമെന്ന്‌ വിദഗ്‌ദ്ധര്‍ ഉപദേശിക്കുന്നു. ദിവസവും 10 ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിക്കുന്നതു വഴി ആഹാരത്തിന്റെ അളവ്‌ കുറയും. അതോടെ ശരീരഭാരം കുറയും. ആഹാരം കഴിക്കുന്നതിനു മുമ്പ്‌ ഒന്നോ രണ്ടോ ഗ്ലാസ്‌ വെള്ളം കുടിക്കുന്നത്‌ കൂടുതല്‍ പ്രയോജനം ലഭിക്കും. അതുപോലെ വിശക്കുമ്പോള്‍ ഉടനെ ആഹാരം കഴിക്കാതെ അല്‌പം വെള്ളം കുടിച്ചാല്‍ വിശപ്പു മാറും. കൂടാതെ അമിതവണ്ണവും പോകും.
വെള്ളം കുടിക്കുന്നതുമൂലം മനസും ശരീരവും എപ്പോഴും ഫ്രഷ്‌ ആയിരിക്കും. ശരീരത്തില്‍ അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങള്‍ പുറത്തു പോകാന്‍ വെള്ളം കുടിക്കുന്നത്‌ വളരെ സഹായകമാണ്‌. അതോടെ ശരീരത്തിന്‌ ഉന്മേഷം വര്‍ദ്ധിക്കുകയും ചെയ്യും. ത്വക്കിനും മാറ്റങ്ങളുണ്ടാകും. ഉന്മേഷം കൂടുമ്പോള്‍ ജോലികളില്‍ കൂടുതല്‍ ശ്രദ്ധിക്കാനും മികവു പുലര്‍ത്താനും കഴിയും.
കുടിക്കുന്ന വെള്ളം തിരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. രോഗാണുക്കള്‍ ഇല്ലാത്ത വെള്ളമാണ്‌ കുടിക്കുന്നതെന്ന്‌ ഉറപ്പു വരുത്തണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ്‌ ഏറ്റവും നല്ലത്‌. കടകളില്‍ കിട്ടുന്ന കുപ്പികളില്‍ അടച്ച വെള്ളം പരമാവധി ഒഴിവാക്കേണ്ടതാണ്‌.
വെള്ളം കുടിക്കുന്നതോടൊപ്പം സാലഡുകള്‍ കഴിക്കുന്നതും തടികുറയ്‌ക്കാന്‍ പ്രയോജനം ചെയ്യും. വിഷമയമില്ലാത്തതും ഫ്രഷ്‌ ആയതുമായ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതാണ്‌ ഏറെ നല്ലത്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (15 minutes ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (1 hour ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (2 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (2 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (2 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (2 hours ago)

സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നനിലയിൽ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 680 രൂപയുടെ വർദ്ധനവ്  (2 hours ago)

തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു  (3 hours ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (4 hours ago)

ന്യൂസിലൻഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂർ കടലിടുക്കിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ യുവാവിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി  (4 hours ago)

പുണ്യതീർത്ഥയാത്രയും വിദേശ വാസവും! മിഥുനം, മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പ്രീക്വാർട്ടർ പോരാട്ടങ്ങൾ... മാഞ്ചസ്റ്റർ സിറ്റി ഇന്ന് സാന്റിയാഗോ ബെർണബ്യുവിൽ റയൽ മഡ്രിഡിനെ നേരിടും  (4 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്... പ്രതി അറസ്റ്റിൽ  (5 hours ago)

Malayali Vartha Recommends