Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിത്യയൗവനത്തിന്‌ തക്കാളി ജ്യൂസ്‌

28 OCTOBER 2014 01:03 PM IST
മലയാളി വാര്‍ത്ത.

തക്കാളി ജ്യൂസ്‌ പതിവായി കുടിക്കുകയാണെങ്കില്‍ ശരീരത്തിന്‌ നിത്യയൗവനം നിലനിര്‍ത്താം. ത്വക്കിനും മുടിക്കും തക്കാളി ജ്യൂസ്‌ ഏറെ നന്നെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം. വീട്ടില്‍ തന്നെ സ്വന്തമായി തയ്യാറാക്കിയ ജ്യൂസാണ്‌ ഏറെ പ്രയോജനപ്രദമായിട്ടുള്ളത്‌.
വിറ്റാമിന്‍ A,K,B1,B2,B3,B5,B6 എന്നിവയുടെ കലവറയാണ്‌ തക്കാളി ജ്യൂസ്‌. ഇവയ്‌ക്കൊപ്പം മഗ്‌നീഷ്യം, ഫോസ്‌ഫറസ്‌ എന്നിവയും തക്കാളി ജ്യൂസില്‍ ധാരാളമുണ്ട്‌.
പ്രോസ്‌റ്റേറ്റ്‌ കാന്‍സര്‍ തടയാന്‍ ഏറ്റവും നല്ലത്‌ തക്കാളി ജ്യൂസാണെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളും ജലവും വന്‍ കുടലിന്‌ വളരെ നല്ലതാണ്‌.
അതിസാരം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും തക്കാളി ജ്യൂസ്‌ വളരെ നല്ല ഔഷധമാണ്‌.
കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും തക്കാളി ജ്യൂസിന്‌ കഴിവുണ്ട്‌. ഇത്‌ പതിവായി ഉപയോഗിക്കുന്നവരില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ്‌ കുറയും. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളാണ്‌ തക്കാളി ജ്യൂസിന്‌ ഈ കഴിവുണ്ടാക്കുന്നതെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ള തക്കാളി ജ്യൂസ്‌ പതിവാക്കുന്നത്‌ പ്രമേഹം, ആസ്‌ത്മ ഹൃദ്‌രോഗം തുടങ്ങിയവയെ അകറ്റുമെന്നും ഗവേഷകര്‍ പറയുന്നുണ്ട്‌. ചുരുക്കത്തില്‍ ശരീരത്തെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ തക്കാളി ജ്യൂസിന്‌ കഴിയുമെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (12 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (12 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends