Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ചെടിയെ സൂക്ഷിക്കുക

16 DECEMBER 2014 12:56 PM IST
മലയാളി വാര്‍ത്ത.

ഉദ്യാനത്തില്‍ അപകടകാരികളായ ചില പൂച്ചെടികള്‍ ഉണ്ട്.അവയില്‍ ഒന്നാണ് അരളി. എന്നാലും അതിനെ ഉദ്യാനത്തില്‍ നിന്നും വീടിനകത്തളത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതില്ല.
കൈയ്യില്‍ ഗ്ലൗസിട്ട് ഇതിനെ പരിപാലിക്കാം. മുന്‍പ് കണ്ടിട്ടില്ലാത്ത ഉദ്യാനച്ചെടികളുടെ ഇലകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ വായില്‍ പോകാതെയും ശരീരത്തില്‍ അവയുടെ കറപറ്റാതെയും ശ്രദ്ധിക്കണം.
ഉദ്യാനത്തില്‍ പൂച്ചെടിയായും നുള്ളുപൂക്കള്‍ക്കു വേണ്ടിയും പരമ്പരാഗതമായി വളര്‍ത്തിവരുന്ന ഇനമാണ് അരളി.പല വര്‍ണങ്ങളില്‍ നറുമണമുള്ള അരളിപ്പൂക്കള്‍ക്ക് മാല കോര്‍ക്കാനും പുഷ്പാര്‍ച്ചനയ്ക്കുമെല്ലാം നല്ല ഡിമാന്റാണ്.
പൊതു സ്ഥലങ്ങളിലും പാര്‍ക്കുകളിലും അരളിച്ചെടി ധാരാളം കാണാം. അരളിയുടെ ഇലയും തണ്ടുമെല്ലാം വിഷമയമാണ്. മനുഷ്യരേക്കാള്‍ കന്നുകാലികള്‍ക്ക് ഈ ചെടിയുടെ വിഷത്തെക്കുറിച്ച് അറിയാമെന്നുള്ളതുകൊണ്ടാകാം അവയൊന്നും ഇതിന്റെ ഇല തിന്നാറില്ല.
അരളി സസ്യത്തിലുള്ള \'ഒലിയാന്‍ഡ്രിന്‍, ഒലിയാന്‍ ഡ്രോജെനിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ ആണ് ചെടിയെ വിഷമയമാക്കുന്നത്. അരളിച്ചെടി തീയിലിട്ടാലുണ്ടാകുന്ന പുകപോലും ചിലപ്പോള്‍ കുട്ടികള്‍ക്കു ദോഷമുണ്ടാക്കിയേക്കാം. കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ക്ക് ഇടയാക്കാന്‍ ചെടിയുടെ ഒരില മതി. ഛര്‍ദി, വയറിളക്കം, അധികമായ ഉമിനീര്‍ ഉല്‍പാദനം ഇവയെല്ലാം ആദ്യലക്ഷണങ്ങളാണ്. ഗുരുതരാവസ്ഥയില്‍ പേശികള്‍ കോച്ചി വലിയുകയും ഹൃദയമിടിപ്പിന്റെ താളം തെറ്റുകയും രക്തയോട്ടം മന്ദീഭവിച്ച് മരണം വരെ സംഭവിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (3 minutes ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (9 minutes ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (18 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (1 hour ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (1 hour ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (4 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (5 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (6 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (7 hours ago)

Malayali Vartha Recommends