Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കുഞ്ഞിന്റെ ചര്‍മ്മം സംരക്ഷിക്കാം

18 DECEMBER 2014 09:29 AM IST
മലയാളി വാര്‍ത്ത.

കുഞ്ഞുങ്ങളുടെ ചര്‍മം മൃദുലവും ഭംഗിയുള്ളതുമാണ്. ഒന്നു തൊട്ടു തലോടാന്‍ ആരെയും മോഹിപ്പിക്കും. എന്നാല്‍ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങളുടെ ചര്‍മത്തിന്റെ അഴകും ആരോഗ്യവും നിലനിര്‍ത്താനാകില്ല. ഏറ്റവും മൃദുലമായതുകൊണ്ടു തന്നെ സംരക്ഷണവും ഏറെ ശ്രദ്ധയോടെയും ഏറ്റവും മികച്ച ഉല്‍പന്നങ്ങള്‍ കൊണ്ടും ആകണം.
മുതിര്‍ന്നവരുടേതിനെക്കാള്‍ മൂന്നിരട്ടി ലോലമാണ് കുഞ്ഞുങ്ങളുടെ ചര്‍മം. അതിനാല്‍ തന്നെ വളരെ വേഗത്തില്‍ ചര്‍മത്തിന്റെ സ്വാഭാവികമായ ഈര്‍പ്പം നഷ്ടപ്പെട്ട് ശരീരം വരണ്ടതാകാം. വളരെ കട്ടികുറഞ്ഞതാണ് കുഞ്ഞുങ്ങളുടെ ചര്‍മമെന്നതിനാല്‍ അസ്വസ്ഥതകളും ഇന്‍ഫെക്ഷനുകളും ബാധിക്കാനും സാധ്യത ഏറെയാണ്. വരള്‍ച്ചയോ മറ്റു ബുദ്ധിമുട്ടുകളോ വന്നതിനുശേഷം അവ പരിഹരിക്കാന്‍ വിഷമിക്കുന്നതിനെക്കാള്‍ നല്ലത് വേണ്ടവിധത്തില്‍ ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിലൂടെ കുഞ്ഞിന്റെ ചര്‍മത്തിന്റെ അഴകും ആരോഗ്യവും നിലനിര്‍ത്തുകയാണ്.

ചര്‍മസംരക്ഷണത്തില്‍ കുളിയാണ് പ്രധാനം. വിപണിയില്‍ കിട്ടുന്ന സ്‌നാന ചൂര്‍ണങ്ങളോ ഏതെങ്കിലും സോപ്പോ കുഞ്ഞിനെ കുളിപ്പിക്കാന്‍ ഉപയോഗിക്കരുത്. അവയുടെ കെമിക്കലുകള്‍ കുഞ്ഞിന്റെ ചര്‍മം പെട്ടെന്ന് ആഗിരണം ചെയ്യാം. പൊടികള്‍ കുഞ്ഞു ചര്‍മത്തില്‍ പോറല്‍ വീഴ്ത്താം. അതിനാല്‍ ഏറ്റവും മൃദുവായ, ക്ലിനിക്കല്‍ ടെസ്റ്റ് നടത്തിയ ബേബി സോപ്പാണ് നല്ലത്. കുളിപ്പിച്ച ശേഷം ബേബി ലോഷനോ ബേബി ക്രീമോ നിത്യവും പുരട്ടണം. ഇത് കുഞ്ഞിന്റെ ചര്‍മത്തിന്റെ സ്വാഭാവിക ഈര്‍പ്പം സംരക്ഷിക്കും. സൂര്യപ്രകാശവും രോഗാണുക്കളും വായുവിലുള്ള മറ്റ് മാലിന്യങ്ങളും ചര്‍മത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ ബേബിലോഷന്‍ കൊണ്ട് മസാജ് ചെയ്യുന്നതിലൂടെ സാധിക്കും. ബേബി ക്രീം വലിഞ്ഞു കഴിഞ്ഞാല്‍ ബേബി പൗഡര്‍ പുരട്ടിയ ശേഷം ഉടുപ്പ് ഇടുവിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (31 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (47 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends