Widgets Magazine
01
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം


മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന...കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ... ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തി...ഞെട്ടിക്കുന്ന റിപ്പോർട്ട്...


'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...


സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...


അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...

ഔഷധങ്ങളുടെ കലവറയായ പേരയ്ക്ക

10 FEBRUARY 2015 10:38 AM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന പേരയ്ക്ക ഔഷധങ്ങളുടെ കലവറയാണ്. എന്നാല്‍ ഈ ഗുണഗണങ്ങള്‍ അറിയാതെ നമ്മള്‍ പലപ്പോഴും പേരയ്ക്കയെ അവഗണിക്കുകയാണ് പതിവ്. മാറിയ ജീവിത സാഹചര്യങ്ങളും ജംഗ് ഫുഡിനോടുള്ള അമിത പ്രിയവും നാടന്‍ പഴങ്ങളോടുള്ള പ്രിയക്കുറവിന് പ്രധാന കാരണമാണ്.
മുടിയുടെ ആരോഗ്യത്തിനും ചര്‍മ്മ സംരക്ഷണത്തിനും പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിന്‍ എ, സി എന്നിവയുടെ കലവറയാണ് പേരയ്ക്ക. ഇതുകൂടാതെ പോഷകഘടകങ്ങളായ പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്, ഫോളിക് ആസിഡ് തുടങ്ങിയവയും പേരയ്ക്കയില്‍ യഥേഷ്ടം അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മ കോശങ്ങളെ ഉത്തേജിപ്പ് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്നു.
സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനായി നിര്‍മ്മിക്കുന്ന ക്രീമുകളിലും പേരയ്ക്ക ഉപയോഗിക്കുന്നു. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലികൂടിയാണ് പേരയ്ക്ക. ചര്‍മത്തിലെ ചുളിവ്, കണ്ണിന് താഴെത്തെ കറുത്തപാടുകള്‍, മുഖക്കുരു എന്നിവയ്ക്കും പേരയ്ക്ക തന്നെ പരിഹാരം. പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഗയാണ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നത്.
പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് എന്ന ലൈക്കോപീന്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ലൈക്കോപീന് കാന്‍സറിനെ പ്രതിരോധിക്കാനും ശേഷിയുണ്ട്. പേരയ്ക്കയില്‍ 80 ശതമാനത്തോളം വെള്ളമാണ്. ഇത് ശരീരത്തെ ഹൈഡ്രേറ്റായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി മുടിയുടെ ശരിയായ വളര്‍ച്ചയ്ക്ക് ഉത്തമമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകം ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു....  (51 minutes ago)

സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന എസ്.എന്‍.സി. ലാവലിന്‍ കേസില്‍ അന്തിമവാദം ഇന്ന് ആരംഭിക്കും.  (58 minutes ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്.... ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളേയാണ് പ്രഖ്യാപിച്ചത്,  (1 hour ago)

മൈക്രോ ഫിനാന്‍സ് കേസ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.... വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്, അന്വേഷണം പൂര്‍ത്തിയാക്കി മൂന  (1 hour ago)

ആന്ധ്രപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തകര്‍പ്പന്‍ പ്രകടനപത്രികയുമായി എന്‍ഡിഎ സഖ്യം  (6 hours ago)

കടുത്ത ചൂടുള്ള സമയത്ത് ക്‌ളാസുകള്‍ ഒഴിവാക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പ്  (6 hours ago)

ഡെങ്കിപ്പനി തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവം... ഇത്രയും പൊക്കത്തിലിരുന്ന ബസ് ഓടിക്കുന്ന യദു കൈ കാണിക്കുന്നത് ഇവര്‍ എങ്ങനെ കണ്ടുവെന്ന് ഡ്രൈവര്‍ എച്ച്.  (7 hours ago)

ബീഫ് കറിവച്ചു നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഹൃദ്രോഗിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം  (7 hours ago)

മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആര്‍ടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി കെബി ഗണേശ് കുമാര്‍  (7 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... ഗ്രാമിന് 6655 രൂപയും പവന് 53,240 രൂപയുമാണ്  (7 hours ago)

പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബിജെപി പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (7 hours ago)

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും... ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു.... വിരലുകൾക്  (13 hours ago)

നാണം കെടുത്തിയത് കെഎസ്ആർടിസി  (13 hours ago)

പൊലീസിനെ ജനങ്ങളല്ല, ജനങ്ങളെ പൊലീസാണ് ‘സാർ’ എന്ന് വിളിക്കേണ്ടതെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  (13 hours ago)

Malayali Vartha Recommends