Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പല്ലുകളുടെ സൗന്ദര്യത്തിന്...

18 FEBRUARY 2015 12:30 PM IST
മലയാളി വാര്‍ത്ത.

 ഏത്തപ്പഴം പീല്‍സ്- ധാരാളം പോഷകങ്ങളുടെ ഒരു കലവറയാണ് ഏത്തപ്പഴം. പല്ലുവെളുക്കാനുള്ള നല്ലൊരു ഉപാധി കൂടിയാണ് ഏത്തപ്പഴം. ഏത്തപ്പഴം അരച്ച് പല്ലില്‍ തേച്ച് പിടിപ്പിക്കുക. ഒന്നോ രണ്ടോ മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാം. ഇപ്രകാരം ചെയ്യുമ്പോള്‍ പഴത്തിലുള്ള മിനറല്‍സ് ആയ പൊട്ടാസ്യം, മഗ്‌നീഷ്യം, മാംഗനീസ് എന്നിവ പല്ലിലേക്ക് ആഗിരണം ചെയ്യപ്പെടുകയും പല്ലിന് നല്ല നിറവും ആരോഗ്യവും ലഭിക്കുകയും ചെയ്യും. ഓറഞ്ച് പീലും പല്ല് വെളുക്കുന്നതിനുള്ള ഒരു നല്ല മാര്‍ഗ്ഗമാണ്.
ബെറി ബെറി സ്ട്രാബെറി- കാര്യം ചുവന്ന നിറമാണെങ്കിലും പല്ലുവെളുപ്പിക്കുന്നതില്‍ സ്‌ട്രോബെറിയും മിടുക്കനാണ്. സ്‌ട്രോബെറിയെ നല്ല കുഴമ്പ് രൂപത്തിലാക്കി പല്ലുകളില്‍ തേച്ചുപിടിപ്പിക്കണം. രണ്ടോ മൂന്നോ മിനിട്ടിന് ശേഷം കഴുകിക്കളയാം. വേണമെങ്കില്‍ ബ്രഷ്‌ചെയ്യാവുന്നതാണ്. പ്രകൃതിദത്ത എന്‍സൈമായ മാലിക് ആസിഡിന്റെ കലവറയായ സ്ട്രാബെറികള്‍ പല്ലിനെ നന്നായി വെളുപ്പിക്കും. സ്‌ട്രോബെറിയിലുള്ള ഫൈബര്‍ ഒരു പ്രകൃതിദത്ത ക്ലെന്‍സറിനെ പോലെ പ്രവര്‍ത്തിച്ച് വായിലുള്ള ബാക്ടീരിയയെയും നീക്കം ചെയ്യുന്നതിന് സഹായിക്കും.
കറും മുറും കാരറ്റ്- നല്ല ഫ്രഷായ കാരറ്റ് കടിച്ചു തിന്നുന്നത് പല്ലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പല്ലിന്റെ നിറം വര്‍ധിപ്പിക്കുന്നതിനും ബാക്ടീരിയകളെ അകറ്റുന്നതിനും കാരറ്റ് വളരെയധികം നല്ലതാണ്. അതുപോലെ ആപ്പിള്‍, സെല്ലറി എന്നീ പഴങ്ങള്‍ കടിച്ച് തിന്നുന്നതും നല്ലതാണ്. മോണരോഗങ്ങല്‍, വായ്‌നാറ്റം എന്നിവ അകറ്റുന്നതിന് ഇത് നല്ലതാണ്.
നല്ല ചൂടുള്ളതും തണുത്തതുമായ ഭക്ഷണ പാദര്‍ത്ഥങ്ങള്‍ പല്ലിനെ വളരെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ട്. അതുകൊണ്ട് തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണ പാനീയങ്ങള്‍ കുടിക്കുന്നതിന് വേണ്ടി സ്‌ട്രോ ഉപയോഗിക്കുന്നത് നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (28 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (44 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends