Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സൗന്ദര്യം കാക്കാം കോട്ടണ്‍ വസ്‌ത്രങ്ങളിലൂടെ

28 MAY 2013 06:24 AM IST
മലയാളി വാര്‍ത്ത.

കൈകാര്യം ചെയ്യാനുള്ള എളുപ്പം നോക്കി മിക്ക സ്ത്രീകളും ഷിഫോണ്‍സാരിയും ചുരിദാറുമൊക്കെയാണ് ഉപയോഗിക്കാറ്. വായുവിനെ കടത്തിവിടാത്ത ഷിഫോണ്‍ വസ്ത്രങ്ങളിഞ്ഞാല്‍ അമിതമായ ഉഷ്ണവും വിയര്‍പ്പും ദാഹവും ക്ഷീണവുമൊക്കെ അനുഭവപ്പെടും. ശരീരത്തിലെ ജലാംശം വളരെപ്പെട്ടെന്നു നഷ്ടപ്പെടുകയും ആവശ്യത്തിനു വെള്ളംകുടിക്കാതിരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ഗൌരവത്തോടെ കാണേണ്ടതാണ്.
ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ പകല്‍മുഴുവന്‍ കാറ്റുകയറാത്ത വസ്‌ത്രത്തിനുള്ളില്‍ കഴിച്ചുകൂട്ടുമ്പോള്‍ ശാരീരികമായും മാനസികമായും അവര്‍ അനുഭവിക്കുന്ന അസ്വസ്ഥത എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.  തൊഴിലിന്റെ കാര്യക്ഷമതയെപ്പോലും ഇത് പ്രതികൂലമായി ബാധിക്കും. അലക്കിയുണക്കി ഇസ്തിരിക്കിടാന്‍ അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും ശരീരത്തെക്കരുതി, സൗന്ദര്യത്തെയും ആരോഗ്യത്തെയും കരുതി കഠിനമായ വേനലില്‍ കോട്ടന്‍വസ്ത്രങ്ങളെ കൂട്ടുപിടിക്കാം. അയഞ്ഞ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
കറുത്ത നിറം ചൂടിനെ ആഗിരണം ചെയ്യുന്നതുകൊണ്ട് ചൂടുസമയത്ത് വെള്ളയോ മറ്റ് ഇളംനിറങ്ങളോ ഉപയോഗിക്കുന്നതാണ് ഉത്തമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (50 minutes ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (59 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (2 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (3 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (4 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends