Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യത്തിനും മഞ്ഞള്‍

18 MAY 2015 08:24 AM IST
മലയാളി വാര്‍ത്ത.

കുഞ്ഞു ശരീരത്തിനുള്ളില്‍ നമുക്കാവശ്യമായ ഒരുപാടു ഗുണങ്ങള്‍ മഞ്ഞള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. മുഖത്തെ ചുളിവ് മാറ്റാന്‍ മഞ്ഞള്‍ പൊടിയും അരിപ്പൊടിയും പാലില്‍ ചാലിച്ചു മുഖത്തു പുരട്ടി പത്തുമിനിറ്റു ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകണം. ചുളിവുകള്‍ മാറി മുഖം സുന്ദരമാകും. മഞ്ഞള്‍ തേനില്‍ ചാലിച്ച് മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക. മൃതകോശങ്ങള്‍ നീങ്ങി ചര്‍മം തിളങ്ങും.
മുഖക്കുരു മ3ാറാന്‍ മഞ്ഞളും ചന്ദനവും വെള്ളത്തില്‍ ചാലിച്ച് മുഖത്തിടുക. 10 മിനിറ്റിനു ശേഷം കഴുകി കളയാം. പ്രകൃതിദത്തമായി എളുപ്പത്തില്‍ മുഖക്കുരു അകറ്റാം.
വെള്ളവും നാരങ്ങാ നീരും ഒഴിച്ചു ചാലിച്ച മഞ്ഞള്‍പ്പൊടി മുഖക്കുരുവിനു മുകളില്‍ പുരട്ടി 15 മിനിറ്റു നേരം വയ്ക്കുക. പിന്നീട് നന്നായി ഉരസി തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മുഖക്കുരുവും പാടുകളും നീങ്ങും.
മുഖത്തെ രോമവളര്‍ച്ച: മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ച തടയാന്‍ പയറുപൊടിയും മഞ്ഞളും വെള്ളത്തില്‍ ചാലിച്ച് പുരട്ടുക. ഉണങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകാം. ഇങ്ങനെ ഒരു മാസം തുടര്‍ച്ചയായി പുരട്ടാന്‍ ശ്രദ്ധിക്കണം.
കാലിലെ വിണ്ടുകീറല്‍: വെളിച്ചെണ്ണയില്‍ അല്‍പം മഞ്ഞള്‍ ചാലിച്ച് ദിവസവും കുളിക്കും മുമ്പ് കാല്‍വണ്ണയില്‍ പുരട്ടുക. വിണ്ടു കീറല്‍ നില്‍ക്കും. രോഗപ്രതിരോധ ശക്തി കൂട്ടാന്‍: ഒരു ഗ്ലാസ് ചൂടു പാലില്‍ ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞളിട്ടു കലക്കി ദിവസവും കുടിക്കുന്നതു നല്ലതാണ്.
മുറിവും പൊള്ളലും മാറ്റാന്‍ ഒരു നുള്ള് മഞ്ഞള്‍ പൊള്ളിയ ഭാഗത്തോ മുറിവിലോ പുരട്ടിയാല്‍ മൃതകോശങ്ങള്‍ നീങ്ങി പുതിയവ വേഗം വരും.

നല്ല ദഹനത്തിന് കറികളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതു ദഹനം എളുപ്പത്തില്‍ നടക്കാന്‍ സഹായിക്കും. വായുക്ഷോഭം തടയാനും നല്ലതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends