Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗന്ദര്യം എന്നും നിലനില്‍ക്കാന്‍...

26 MAY 2015 08:18 AM IST
മലയാളി വാര്‍ത്ത.

എന്നും സുന്ദരിയായിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? സൗന്ദര്യം മങ്ങാതെ നോക്കാനിതാ എട്ടു വഴികള്‍. മേക്കപ്പ് എളുപ്പമാക്കാന്‍ സൗന്ദര്യപരിചരണത്തില്‍ ശ്രദ്ധ നല്‍കണം. കൈകാലുകള്‍ വൃത്തിയായിരിക്കുക പ്രധാനമാണ്. 

രണ്ടാഴ്ചയിലൊരിക്കല്‍ പെഡിക്യൂറും മാനിക്യൂറും ചെയ്യു ക. ഇതിനു ശേഷം കൈ, കാല്‍ നഖങ്ങളില്‍ ന്യൂട്രല്‍ നിറങ്ങളിലുള്ള നെയ്ല്‍ പോളീഷ് ഇടുക.
ആഴ്ചയില്‍ രണ്ടു ദിവസം മുടി ഷാംപൂ ഉപയോഗിച്ചു വൃത്തിയാക്കി, കണ്ടീഷണര്‍ പുരട്ടുക. എണ്ണമയമുള്ള മുടിയാണെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഷാംപൂ ചെയ്യുക. വരണ്ട മുടിയുള്ളവര്‍ ഹെയര്‍ മോയ്‌സ്ചറൈസിങ് ക്രീം പുരട്ടണം. 
ആഴ്ചയിലൊരിക്കല്‍ മുഖം ഫേഷ്യല്‍ ചെയ്യുന്നത് നല്ല താണ്. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ഇടയ്ക്കിടെ ഫേസ് വാഷ് ഉപയോഗിച്ചു മുഖം കഴുകണം.
ഇനി മേക്കപ്പിന്റെ ആദ്യ പടി. കുളിച്ചു കഴിഞ്ഞാല്‍ മുടി ഉണക്കിയ ശേഷം ചീകി വൃത്തിയാക്കുക. സീറം പുരട്ടിയ ശേഷം മുടി കെട്ടിയാല്‍ പാറിപ്പറക്കാതിരിക്കും.
കുളി കഴിഞ്ഞ ശേഷം മുഖത്തു മോയ്‌സ്ചറൈസിങ് ക്രീം പുരട്ടുക. ക്ലെന്‍സിങ് ലോഷന്‍ ഉപയോഗിച്ചു മുഖം വൃത്തിയാക്കി ടോണര്‍ പുരട്ടുക. ഇതിനു ശേഷം ഫൗണ്ടേഷന്‍ ഇടണം. വരണ്ട ചര്‍മമുള്ളവര്‍ക്കു ലിക്വിഡ് ഫൗണ്ടേഷനാണു യോജിക്കുക.
കണ്ണുകള്‍ സുന്ദരമാക്കാന്‍ ഐ ലൈനര്‍ ഉപയോഗിച്ച് ആകൃതി നല്‍കുക. കടുത്ത നിറങ്ങള്‍ ഒഴിവാക്കി ചര്‍മത്തിന്റെ നിറത്തിനു ചേരുന്ന കളറിലുള്ള ഐ ഷാഡോ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കണ്ണുകള്‍ വിടര്‍ന്നതായി തോന്നാന്‍ മസ്‌കാര ഇടുക.
ചുണ്ടുകള്‍ക്കു ലിപ്‌ലൈനര്‍ കൊണ്ട് നേര്‍മയായി ആകൃതി നല്‍കിയ ശേഷം ലിപ്‌സ്റ്റിക് ഇടുക.
ഉറങ്ങുന്നതിനു മുമ്പ് മേക്കപ് റിമൂവിങ് ക്രീം കൊണ്ടു മുഖത്തെ മേക്കപ്പിന്റെ അംശങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യണം. ഇതിനു ശേഷം മോയ്‌സ്ചറൈസിങ് ക്രീം പുരട്ടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (3 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (4 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (5 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (5 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (11 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (11 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (12 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (12 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (12 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (12 hours ago)

Malayali Vartha Recommends