Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലികള്‍

10 JUNE 2015 11:55 AM IST
മലയാളി വാര്‍ത്ത.

കറിവേപ്പ്: പത്തു കറിവേപ്പിലയും ഒരു ചെറിയ കഷണം മഞ്ഞളും ചേര്‍ത്തരച്ച് ഒരു ഗാസ് വെള്ളത്തില്‍ കലക്കി ദിവസവും രണ്ടുനേരം കുടിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും. പത്തു കറിവേപ്പിലയരച്ച് ഒരു ഗാസ് മോരില്‍ കലക്കിക്കുടിച്ചാല്‍ അരുചിയും ദഹനക്കേടും മാറും.

ഈന്തപ്പഴം: ഏഴ് ഈന്തപ്പഴവും 14 വേപ്പിലയും നാല് നെല്ലിക്കയും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ആട്ടിന്‍പാല്‍ തൊട്ട് അരച്ചുരുട്ടി പ്രഭാതത്തില്‍ കഴിച്ചാല്‍ പ്രമേഹത്തിന് ശമനം ഉണ്ടാകും. തലവേദനയും മൈഗ്രേനും മാറാന്‍ ഈന്തപ്പഴം പൊടിച്ച് നല്ലെണ്ണയില്‍ ചാലിച്ച് നെറ്റിയില്‍ പുരട്ടുക.
കൈതച്ചക്ക: കൂടുതല്‍ ആഹാരം കഴിച്ചതു മൂലമുള്ള ദഹനക്കേടു മാറാന്‍ കൈതച്ചക്കയുടെ നീര് കുടിക്കുകയോ കൈതച്ചക്ക കഴിക്കുകയോ ചെയ്താല്‍ മതി.
തക്കാളി: പതിവായി അത്താഴ ശേഷം ഒരു തക്കാളി കഴിച്ചാല്‍ മലബന്ധം ഒഴിവാക്കാം. മുഖത്ത് എണ്ണമയം കൂടുമ്പോള്‍ ഒരു തക്കാളിയുടെ നീരില്‍ ഒരു വലിയ സ്പൂണ്‍ മുതിരപ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകുക.
കാരറ്റ്: കാരറ്റ് വട്ടത്തില്‍ അരിഞ്ഞ് ഉണക്കിപ്പൊടിച്ച് ഒരു വലിയ സ്പൂണ്‍ ദിവസവും കഴിക്കുന്നത് നേത്രരോഗങ്ങള്‍ അകറ്റാന്‍ സഹായിക്കും. ശരീരത്തിനു കുളിര്‍മയും കിട്ടും. ഒരു ഗാസ് കാരറ്റ് ജ്യൂസില്‍ ഒരു സ്പൂണ്‍ ചെറുനാരങ്ങാ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്തു കുടിച്ചാല്‍ ശരീരത്തിനു നിറം ലഭിക്കുന്നതാണ്.
തേന്‍: ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത് നുണഞ്ഞിറക്കുക. ദഹനക്കേടു മാറും. ഇഞ്ചിനീരും സമം തേനും ചേര്‍ത്തു കഴിച്ചാല്‍ ചുമ മാറും.

കുരുമുളക്: ഒരു കപ്പ് പാലില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയും കലക്കി മൂന്നു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ ജലദോഷം, ആസ്തമ, വില്ലന്‍ചുമ എന്നീ രോഗങ്ങള്‍ ഭേദമാകും. നിത്യേന കുരുമുളകിട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ കഫക്കെട്ട് മാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (31 minutes ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (1 hour ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (1 hour ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (2 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (2 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (2 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (2 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (2 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

കാറിടിച്ച് യുവാവ് മരിച്ചു.  (3 hours ago)

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (3 hours ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (3 hours ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (4 hours ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (4 hours ago)

Malayali Vartha Recommends