Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പല്ലുകളെയും അസ്ഥികളെയും ബലപ്പെടുത്താന്‍ കട്ടന്‍ചായ

29 OCTOBER 2015 01:31 PM IST
മലയാളി വാര്‍ത്ത.

ദിവസവും രാവിലെ ഒരു ചായ കുടിക്കാതെ ഇരിപ്പുറക്കാത്തവരാണ് പൊതുവെ മലയാളികള്‍. ഓരോ വീട്ടകങ്ങളിലെയും ചായക്ക് ഓരോ രുചിയാണ് ചിലര്‍ക്ക് വേണ്ടത് കടുപ്പത്തിലൊരു കട്ടനങ്കില്‍ മറ്റു ചിലര്‍ ലൈറ്റ് ചായയുടെ ആരാധകരാണ്. വേറെ ചിലര്‍ പാലു ചേര്‍ത്താല്‍ കുടിക്കില്ല. മറ്റു ചിലരാണെങ്കിലോ പഞ്ചസാര പ്രേമികളായിരിക്കും. ഇങ്ങനെ ഓരോരുത്തരുടെയും രുചി ഭേദങ്ങള്‍ക്കനുസരിച്ച് ചായയിലെ തേയില, പഞ്ചസാര, പാല്‍ എന്നിവയുടെ അളവുകള്‍ മാറി വരും.

ഇനി മറ്റു ചിലര്‍ക്കാകട്ടെ ഉണ്ടാക്കാനാകുന്ന ഏക വിഭവം കട്ടന്‍ ചായയാണ്. ഇത്തിരി ചൂടു വെള്ളം ചായപ്പൊടി, പഞ്ചസാര, വേണമെങ്കില്‍ പാല്‍ ഇവ ആവശ്യാനുസരണം ചേര്‍ത്താല്‍ ചായ റെഡി. എന്നാല്‍ ഇത്രയും നിസാരമാണോ ചായ നല്‍കുന്ന ഗുണം. അല്ല എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. കാന്‍സര്‍ മുതല്‍ ശരീര വേദന വരെ മാറ്റാനുള്ള ദിവ്യൗഷധ ഗുണങ്ങള്‍ ചായയിലുണ്ടെത്രെ.
പക്ഷെ ചായയില്‍ പാലു ചേര്‍ക്കുന്നതോടെ പല ഗുണങ്ങളും നഷ്ടപെടുമെന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്. പാലു ചേര്‍ത്ത് ഗുണം നഷ്ടപ്പെടുത്താത്ത കട്ടന്‍ ചായയുടെ 1ഗുണവിളേഷങ്ങളെന്തെന്നു നോക്കാം
തീഫ്‌ളാവിന്‍സ്, തിയറബിഗിന്‍സ് എന്നീ ആന്റീ ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് കട്ടന്‍ ചായ. ഇവ ചില തരത്തിലുള്ള കാന്‍സറിനെ തടയാന്‍ പര്യപ്തമാണ്.
കട്ടന്‍ ചായയിലെ കഫീന്‍, തിയോഫലൈന്‍ എന്നീ ഘടകങ്ങള്‍ ഉന്മേഷവാനായിരിക്കാന്‍ സഹായിക്കുന്നു.
കോശങ്ങളിലെയും ഡിഎന്‍എയിലുമുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ കട്ടന്‍ ചായയിലെ പോളിഫെനോള്‍ എന്ന ഘടകം സഹായിക്കുന്നു.
രക്ത ധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുക, ഹൃദയാഘാതം എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കട്ടന്‍ ചായയിലെ ആന്റി ഓക്‌സൈഡുകള്‍ ഗുണം ചെയ്യുമെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
ദിവസവും കട്ടന്‍ ചായ കുടിക്കുന്നത് പ്രമേഹം, കൊളസ്‌ട്രോള്‍ എന്നീ അസുഖങ്ങള്‍ക്ക് ശമനം നല്‍കും.
കട്ടന്‍ ചായയില്‍ കാണുന്ന ഫെയ്‌തോ കെമിക്കല്‍സ് അസ്ഥികളെ ബലപ്പെടുത്തുകയും അസ്ഥിക്ഷയത്തില്‍ നിന്ന് രക്ഷ നല്‍കുകയും ചെയ്യും.
എല്‍ തിയാനെന്‍ എന്ന അമിനോ ആസിഡ് ഏകാഗ്രതക്കുറവ് പരിഹരിക്കാന്‍ സഹായിക്കും.
കട്ടന്‍ ചായയില്‍ കാണപ്പെടുന്ന ആല്‍ക്കലാമിന്‍ എന്ന ആന്റിജന്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പല്ലുകളെയും അസ്ഥികളെയും ബലപ്പെടുത്താന്‍ കട്ടന്‍ ചായയിലെ ഫ്‌ലൂറൈഡ് സഹായിക്കും.

ചെറിയ തോതില്‍ വേദന സംഹാരിയായി പ്രവര്‍ത്തിക്കാനുള്ള ശേഷിയും കട്ടന്‍ ചായക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (3 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (5 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (11 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (11 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (11 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (11 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends