Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സുഖമായി ഉറങ്ങാന്‍ വാഴപ്പഴം ചായ

01 DECEMBER 2015 01:46 PM IST
മലയാളി വാര്‍ത്ത.

വളരെ മാനസിക സംഘര്‍ഷം നിറഞ്ഞ ജീവിതരീതി നയിക്കുന്ന യുവാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരിടുന്ന പ്രശ്‌നമാണ് ഉറക്കകുറവ്. ഉറക്കമില്ലായ്മയ്ക്ക് ഉറക്കഗുളികകളെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ആഹാരശൈലികളും വ്യായാമം ഇല്ലായ്മയുമെല്ലാം ഉറക്കത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. എന്നാല്‍ സുഖകരമായ ഉറക്കം നേടാന്‍ ഒരു വഴിയുണ്ട്. അതാണ് വാഴപ്പഴം ചായ. 
വാഴപ്പഴം ചായകൊണ്ട് സുഖനിദ്രയെ നേടുന്നവര്‍ നിരവധിയാണ്. 
വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവുമാണ് നല്ല ഉറക്കത്തിന് സഹായകരമാകുന്നത്. വാഴപ്പഴം നേരിട്ട് കഴിക്കുന്നതിനേക്കാള്‍ വാഴപ്പഴം ചായ തയാറാക്കി കുടിച്ചാല്‍ ഉറക്കം സുഖകരമാകും. 
ചേരുവകള്‍
ഒരു വാഴപ്പഴം
ഒരു ലിറ്റര്‍ വെള്ളം
മൂന്ന് സ്പൂണ്‍ തേന്‍

വെള്ളം നന്നായി തിളപ്പിച്ച ശേഷം വാഴപ്പഴത്തിന്റെ തൊലി കളയാതെ രണ്ട് വശങ്ങളും അല്പം മുറിച്ചു മാറ്റയതിനു ശേഷം വെള്ളത്തിലിടുക. പത്ത് മിനിറ്റോളം വീണ്ടും തിളപ്പിക്കുക. തുടര്‍ന്ന് ഈ വെള്ളം അരിച്ചെടുത്ത് തേന്‍ ചേര്‍ത്താല്‍ വാഴപ്പഴം ചായ റെഡി. ഉറങ്ങാന്‍ കിടക്കുന്നതിനും ഒരു മണിക്കൂര്‍ മുമ്പ് ഈ ചായ കുടിച്ചാല്‍ സുഖകരമായ ഉറക്കം നേടാം. മാത്രമല്ല ആരോഗ്യത്തിനും ഉത്തമാണ് വാഴപ്പഴം ചായ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (5 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (5 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (6 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (6 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (6 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (7 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (7 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (7 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends