Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി

വേനല്‍ക്കാലത്ത് ചുണ്ടുകളുടെ സംരക്ഷണത്തിന്

25 FEBRUARY 2016 03:45 AM IST
മലയാളി വാര്‍ത്ത.

വേനല്‍ക്കാലം സൗന്ദര്യ സംരക്ഷണത്തിന് വളരെയതികം വെല്ലുവിളികള്‍ നിറഞ്ഞ കാലമാണ്. കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത് ചുണ്ടുകളും ചര്‍മ്മവും തന്നെ. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ചുണ്ടുകളുടെ സംരക്ഷണം സാധ്യമാകും. കാറ്റും വെയിലും കൂടുതലായി ഏല്‍ക്കേണ്ടിവരുമ്പോള്‍ ചുണ്ടുകളിലെ ഈര്‍പ്പം നഷ്ടപ്പെട്ട് വരണ്ട് പൊട്ടുകയും മൃദുവായ ചര്‍മ്മം ഇളകി പോകുകയും ചെയ്യും. ശ്രദ്ധിച്ചില്ലങ്കില്‍ ഇത് കഠിനമായ വേദനയ്ക്ക് കാരണമാകും.
പുറത്ത് പോകുമ്പോള്‍ ചുണ്ടുകളില്‍ വെണ്ണപുരട്ടണം. ഇത് നനവും ഈര്‍പ്പവും നിലനിര്‍ത്താന്‍ സഹായിക്കും.
വെണ്ണപുരട്ടാന്‍ കഴിഞ്ഞില്ലങ്കില്‍ എപ്പോഴും ലിപ്പ്‌കെയര്‍ ഉപയോഗിക്കുക.
രാവിലെ പല്ലുതേയ്ക്കുമ്പോള്‍ ബ്രെഷ് ഉപയോഗിച്ച് ചുണ്ടുകളില്‍ മൃദുവായി ഉരസുക. ഇത് മൃദകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും.
തക്കാളി തേനില്‍ യോജിപ്പിച്ച് ചുണ്ടുകളില്‍ പുരട്ടുന്നതും നല്ലതാണ്. വേനല്‍ക്കാലത്ത് ചുണ്ടുകളുടെ നിറം സംരക്ഷിക്കാന്‍ ബീറ്റ്‌റൂട്ട് ചുണ്ടുകളില്‍ ഉരസുക. ലിപ്പ്‌സിറ്റിക്കുകള്‍ ഒഴിവാക്കുക. ഇത് ചുണ്ട് വിണ്ടുകീറാനെ ഉപകരിക്കു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (5 minutes ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (5 minutes ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (6 minutes ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (26 minutes ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (42 minutes ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (1 hour ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (1 hour ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (1 hour ago)

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങി  (1 hour ago)

രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു... ഇന്ധന, പാചകവാതക വില ഒരാഴ്ചക്കകം കുത്തനെ വർധിച്ചേക്കുമെന്ന് സൂചന  (1 hour ago)

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത  (2 hours ago)

കുറ്റ്യാടി ചുരത്തിൽ മൂന്നാംവളവിനും നാലാംവളവിനുമിടയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു.... അപകടത്തിൽ ഏഴുപേർക്ക് പരുക്ക്  (2 hours ago)

പശ്ചിമ ബംഗാളിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ റീ പോളിംഗ് ആരംഭിച്ചു.... രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്  (2 hours ago)

തൃശൂരിൽ ഇടിമിന്നലേറ്റ് വീടിന്റെ ചുവർ തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക്....വീടിന്റെ വൈദ്യുതി ബന്ധവും മിന്നലിൽ പൂർണ്ണമായും തകർന്ന നിലയിൽ  (3 hours ago)

. ഹൃദയാഘാതം മൂലം മലയാളി ബംഗളൂരുവിൽ നിര്യാതനായി...  (3 hours ago)

Malayali Vartha Recommends