Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

വേനലില്‍ ചര്‍മ്മം സംരക്ഷിക്കാന്‍

16 MARCH 2016 04:05 AM IST
മലയാളി വാര്‍ത്ത.

 വേനലില്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നതെങ്ങനെയെന്നു നോക്കാം. 
ചര്‍മത്തിന്റെ സ്വയരക്ഷാമാര്‍ഗങ്ങളിലെന്നാണ് കരുവാളിപ്പ് അഥവാ ടാനിംഗ്. യൂവി രശ്മികള്‍ പതിക്കുമ്പോള്‍ ചര്‍മത്തിലെ മെലാനിന്റെ അളവ് കൂടുന്നതാണ് നിറവ്യത്യാസത്തിനു പിന്നില്‍. കരുവാളിപ്പിന്റെ അത്യന്തമായ അവസ്ഥയാണ് സൂര്യതാപം. ചര്‍മത്തില്‍ ചുവപ്പ്, എരിച്ചില്‍ എന്നിവയുണ്ടാകുകയും പിന്നീട് തീപ്പൊള്ളല്‍ പോലെയുള്ള കുമിളകള്‍ ഉണ്ടായി അവ പൊളിഞ്ഞു വികൃതമാകുകയും ചെയ്യാം. മെലാനിന്റെ അളവ് കുറവുള്ള വെളുത്ത ശരീരപ്രകൃതക്കാര്‍ക്കാണ് ഇത് ഏറ്റവും സാധാരണമായി കാണുന്നത്. ത്വക് രോഗവിദഗ്ധന്റെ സഹായത്തോടെ ഇതു പരിഹരിക്കാം
ചര്‍മത്തിലെ വിയര്‍പ്പ്ഗ്രന്ഥികളില്‍ നിന്നും ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ചൂടുകുരു. അമിത വിയര്‍പ്പ്, ഗ്രന്ഥികളുടെ സുഷിരങ്ങളെ ചുരുക്കുന്നതിനാല്‍ ചെറിയ കുരുക്കളും ചൊറിച്ചിലും ഉണ്ടാകുന്നു. വസ്ത്രങ്ങള്‍ കൊണ്ടു മൂടിയ ഭാഗങ്ങളിലും ഇടുങ്ങിയ ശരീരഭാഗങ്ങളിലുമാണ് ഇത് കാണുന്നത്. ഉഷ്ണകാലത്ത് എപ്പോഴും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുകയും വെള്ളം ധാരാളം കുടിച്ചു ശരീരത്തെ തണുപ്പിക്കുകയും ചെയ്യണം. വെയിലില്‍ നിന്നു തിരിച്ചു വന്നാല്‍, ശരീരം പച്ചവെള്ളം കൊണ്ടു കഴുകി തണുപ്പിക്കണം.
ചൂടുകുരു തടുക്കാനായി വിയര്‍പ്പ് ആഗിരണം ചെയ്യുന്ന പൗഡറോ, കലാമിന്‍ ക്രീമുകളോ ഉപയോഗിക്കാം.എന്നാല്‍ ചര്‍മം ചൂടായിരിക്കുമ്പോള്‍ ഒരിക്കലും നല്ല തണുത്ത വെള്ളംകെണ്ട് കഴുകരുത്. അത് ചര്‍മത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും 
അലര്‍ജി എയര്‍കണ്ടീഷണര്‍ ഉള്ളിടത്തു നിന്നു പൊരിവെയിലത്തേക്കോ വെയിലില്‍ നിന്നു തണുത്ത മുറിയിലേക്കോ പെട്ടെന്നു മാറുമ്പോള്‍ ചര്‍മത്തിലെ ചെറു ഞരമ്പുകളിലും നാഡികളിലും അസ്വസ്ഥത അനുഭവപ്പെടുകയും ഇത് ചിലരില്‍ ഒരു തരം അലര്‍ജിക്ക് കാരണമാകുകയും ചെയ്യുന്നു. ദേഹമാസകലം ചൊറിച്ചില്‍, തിണര്‍പ്പ് എന്നിവ ഉണ്ടാകുന്നു. വേനലില്‍ ചൂടിന്റെയും തണുപ്പിന്റെയും ഏറ്റക്കുറച്ചില്‍ ഒഴിവാക്കുന്നതാണ് നല്ലത്.
സൂര്യതാപം ഉണ്ടാക്കുന്നത് യൂവി ബി രശ്മികളാണെങ്കില്‍ സൂര്യരശ്മികൊണ്ടുള്ള അലര്‍ജി ഉണ്ടാക്കുന്നത് യൂവിഎ രശ്മികളാണ്. സൂര്യതാപം പൊള്ളലുകള്‍ ഉണ്ടാക്കുമ്പോള്‍ സണ്‍അലര്‍ജി ചൊറിച്ചിലും കുരുക്കളും തടിപ്പും ഉണ്ടാക്കുന്നു.
ഇത് വേനല്‍ക്കാലത്തു ചെറുപ്പക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. എണ്ണ ഉല്‍പാദിപ്പിക്കുന്ന സ്‌നേഹഗ്രന്ഥികളുടെ സുഷിരങ്ങളില്‍ ഉണ്ടാകുന്ന തടസ്സമാണ് പ്രധാന കാരണം. ചിട്ടയായ ആഹാരത്തോടൊപ്പം അമിത ഉഷ്ണം, എണ്ണമയം, അഴുക്ക് എന്നിവയില്‍ നിന്നുള്ള സംരക്ഷണവും അത്യാവശ്യമാണ്. വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയേഗിച്ചു മുഖം രണ്ടോ മൂന്നോ തവണ കഴുകാം. തുടര്‍ന്ന് ടോണറും എണ്ണമയം കുറവുള്ള മോയിസ്ചുറൈസറും ഉപയോഗിക്കണം. പഴുപ്പുള്ള കുരുക്കള്‍ ഉള്ളപ്പോള്‍ ആവി പിടിക്കുകയോ സ്‌ക്രബ് ചെയ്യുകയോ പൊട്ടിക്കുകയോ അരുത്. 
സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ എസ്പിഎഫ് (സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍) കുറഞ്ഞത് 30 എങ്കിലുമുള്ളവ ഉപയോഗിക്കുക.പുറത്തു പോകുമ്പോള്‍ മാത്രമല്ല വീട്ടിനുള്ളിലും സണ്‍സ്‌ക്രീന്‍ ശീലമാക്കാം. രാവിലെ 8മണി 11 മണി, 3 മണി എന്നിങ്ങനെ മൂന്നു തവണ ഉപയോഗിക്കുക. കാരണം, മൂന്നു മണിക്കൂര്‍ മാത്രമേ സണ്‍സ്‌ക്രീനിന്റെ ഫലം നിലനില്‍ക്കൂ..

ശരീരം മറയുന്ന ഇഴയടുപ്പമുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ തന്നെയാണു സൂര്യനെ തടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. കുടയോ തൊപ്പിയോ കൂടെ കരുതുക. മുടി മറച്ചുകൊണ്ടുള്ള സ്‌കാര്‍ഫ് മുടിയിഴകളെ യൂവി രശ്മികള്‍ കാരണമുണ്ടാകുന്ന നര, മുടി വിണ്ടുകീറല്‍ എന്നിവയില്‍ നിന്നും സംരക്ഷിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (36 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (40 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (47 minutes ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (54 minutes ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (1 hour ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (4 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (4 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (4 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (4 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (4 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (5 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (5 hours ago)

Malayali Vartha Recommends