Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജമന്തി എണ്ണയുടെ ആരോഗ്യഗുണങ്ങള്‍.

06 JULY 2016 04:56 AM IST
മലയാളി വാര്‍ത്ത.

ജമന്തിയുടെ ദളങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ജമന്തി എണ്ണ വളരെ ഫലപ്രദമായ ഒന്നാണ് . പുരാതന ഈജിപ്തില്‍ ഈ പൂവ് മാതാവിനുള്ള ബഹുമാനാര്‍ത്ഥം ഉപയോഗിച്ചിരുന്നു . മാരിഗോള്‍ഡ് എണ്ണയ്ക്ക് മുറിവ് ഉണക്കാനുള്ള കഴിവുണ്ട് .പേശികളിലെ ഉളുക്കും ചതവും മുഖേനയുള്ള വീക്കം തടയാന്‍ ഈ എണ്ണയ്ക്ക് കഴിയും. അശ്വഗന്ധയെ വിശ്വസിയ്ക്കാം, ക്യാന്‌സര് പേടിയ്ക്കും
ത്വക്ക് രോഗങ്ങളായ സോറിയാസിസ് ,ഡെര്‍മാറ്റിറ്റ്‌സ് ,എക്‌സെമ തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റാന്‍ കലേണ്ടുല എണ്ണയ്ക്ക് കഴിയും .ത്വക്ക് രോഗങ്ങള്‍ക്കും ഇതൊരു പരിഹാരമാണ് .ചില്‍ബ്ലയിന്‍സ്,കാലിലെ അള്‍സര്‍ ,വെരികോസ് വെയിന്‍ എന്നിവയുടെ ചികിത്സയ്ക്കും ഇതു ഫലപ്രദമാണ് . ചെറിയ മുറിവുകള്‍ക്കും .ഷഡ്പദങ്ങളുടെ കടി ,മുഖക്കുരു തുടങ്ങിയവയുടെ ശമനത്തിനും കലേണ്ടുല എണ്ണ നല്ലതാണ് .
ഇതു ആന്റി ഫംഗസ് ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ അത്‌ലറ്റിക് ഫൂട്ട് , വിരകള്‍ തുടങ്ങിയവയുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്നു. സെന്‍സിറ്റീവ് ആയ ചര്‍മ്മത്തിന് ഇതു വളരെ നല്ലതാണ് .വരണ്ടതും ,പൊട്ടിയതുമായ ചര്‍മ്മത്തിന് മോയിസ്ച്യുറൈസര്‍ ആയി ഇതു പ്രവര്‍ത്തിക്കുന്നു .ഡയപ്പര്‍ റാഷിനും ഇതു ഗുണപ്രദമാണ് .

ഇതു ആന്റി ഫംഗസ് ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ അത്‌ലറ്റിക് ഫൂട്ട് , വിരകള്‍ തുടങ്ങിയവയുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്നു. സെന്‍സിറ്റീവ് ആയ ചര്‍മ്മത്തിന് ഇതു വളരെ നല്ലതാണ് .വരണ്ടതും ,പൊട്ടിയതുമായ ചര്‍മ്മത്തിന് മോയിസ്ച്യുറൈസര്‍ ആയി ഇതു പ്രവര്‍ത്തിക്കുന്നു .ഡയപ്പര്‍ റാഷിനും ഇതു ഗുണപ്രദമാണ് .

ഇതു പരമ്പരാഗതമായി മലബന്ധം ,വയറുവേദന ,ദഹനവ്യവസ്ഥയിലെ രോഗങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നു .കരള്‍ ,പിത്താശയ രോഗങ്ങള്‍ക്കും ഇതു ഉപയോഗിക്കുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (4 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends