Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

16 AUGUST 2016 04:44 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ പഴയ രുചികള്‍ക്ക് സ്ഥാനമില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഫാസ്റ്റ് ഫുഡ് യുഗത്തിന്റെ വക്ത്താക്കളായി മാറി. കുടുംബങ്ങള്‍ക്കൊപ്പം ഒരു മേശ ക്കുചുറ്റും ഇരുന്നു കഴിക്കുന്ന പതിവ് അപൂര്‍വമായി. എല്ലാവരും തിരക്കിലാണ്.
സ്വസ്ഥമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതും തങ്ങള്‍ എന്താണ് കഴിക്കുന്നത് എന്നുപോലും ചിലപ്പോള്‍ ശ്രദ്ധിക്കാറില്ല.
ഇവിടെയാണ് ന്യൂട്രീഷനിസ്റ്റിന്റെ പ്രാധാന്യം. രോഗങ്ങളില്ലാതെ ജീവിക്കുന്നതിന് ന്യൂട്രീഷണിസ്റ്റുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന ചില ഭക്ഷണങ്ങളുണ്ട്. അത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് മനസിലാക്കാം.
1. കൃത്രിമ മധുരങ്ങള്‍ ഒഴിവാക്കുക. ഇവയ്ക്ക് പകരം ഈന്തപ്പഴം, തേന്‍ തുടങ്ങിയവ ചെറിയ അളവില്‍ ഉപയോഗിക്കാം. കൃത്രിമ മധുരങ്ങള്‍ സിന്തറ്റിക് ഘടകങ്ങള്‍ അടങ്ങിയതാണ്. അവയെ ശരീരം സ്വീകരിക്കില്ല. കൂടാതെ അവ ശരീരഭാരം കുറയാന്‍ സഹായിക്കുകയുമില്ല.
2. പ്രാതലിന് ധാന്യങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇവ ആരോഗ്യകരമല്ല. ഇവ പഞ്ചസാര, സോഡിയം, പ്രിസര്‍വേറ്റീവുകള്‍ എന്നിവ ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്താന്‍ കാരണമാകും. ഒരു പാത്രം ധാന്യങ്ങള്‍ ഉപയോഗിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വലിയ തോതില്‍ വര്‍ദ്ധിക്കാന്‍ കാരണമാകും.
3. മത്സ്യം ആരോഗ്യത്തിന് ഉത്തമമാണ്. എന്നാല്‍ മത്സ്യം വാങ്ങുന്നത് ശ്രദ്ധിച്ച് വേണം. കടല്‍ മത്സ്യങ്ങളാണ് കൃഷിചെയ്തുണ്ടാക്കുന്നവയേക്കാള്‍ നല്ലത്. കൃഷി ചെയ്യുന്നവയില്‍ മെര്‍ക്കുറി, മാലിന്യങ്ങള്‍, കാര്‍സിനോജെന്‍,കീടനാശിനികള്‍ എന്നിവ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്.
4. പീനട്ട് ബട്ടര്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇതില്‍ പഞ്ചസാര ഉയര്‍ന്ന അളവിലാണ് അടങ്ങിയിരിക്കുന്നത്. ഇതിന് പകരം ബദാം ബട്ടര്‍ ഉപയോഗിക്കുക. വിപണിയില്‍ ലഭ്യമായ മികച്ച ഇനം ബട്ടറാണിത്. സോഡിയം കൂടുതലായി അടങ്ങിയ ഉപ്പ് ചേര്‍ന്ന നട്ട്‌സിന് പകരം അല്ലാത്തവ ഉപയോഗിക്കുക.
5. ടിന്നിലടച്ച തക്കാളി ഉപയോഗിക്കരുത്. ഇവയില്‍ പഞ്ചസാരയും ഉപ്പും വലിയ അളവില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇതിലുള്ള ചില രാസപദാര്‍ത്ഥങ്ങള്‍ ശരീരത്തിന് ദോഷകരമാണ്. ഈ രാസപദാര്‍ത്ഥങ്ങള്‍ ഹൃദയത്തെയും പ്രത്യുത്പാദന സംവിധാനത്തെയും ദോഷകരമായി ബാധിക്കും.
6. ഉപ്പ് ഒഴിവാക്കുക. പോഷകമൂല്യം കുറഞ്ഞ ഉപ്പ് രക്താതിസമ്മര്‍ദ്ദത്തിന് കാരണമാകുന്നതാണ്. ഇതിന് പകരം ഹിമാലയന്‍ പിങ്ക് സാള്‍ട്ട് ഉപയോഗിക്കാം. സംസ്‌കരിച്ച, പായ്ക്ക് ചെയ്ത ബ്രെഡും ഒഴിവാക്കുക. ഇവ സോഡിയം, പഞ്ചസാര, പ്രിസര്‍വേറ്റീവുകള്‍ എന്നിവ അമിതമായി അടങ്ങിയവയാണ്. ഇത് ദഹിപ്പിക്കാന്‍ പ്രയാസമുള്ളവയായതിനാല്‍ ദഹനവ്യവസ്ഥക്ക് ദോഷം ചെയ്യും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി... ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വെട്ടിമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്  (4 minutes ago)

ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് തുറക്കും  (13 minutes ago)

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത    (27 minutes ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിൽ കേരളം ഇന്ന് മധ്യപ്രദേശിനെതിരെ  (36 minutes ago)

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല  (42 minutes ago)

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (7 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (7 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (8 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (9 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (10 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (10 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (11 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (11 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends