Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൈവിരലുകളുടെ സൗന്ദര്യത്തിന്‌

04 FEBRUARY 2014 12:42 AM IST
മലയാളി വാര്‍ത്ത.

എല്ലാവരും ആദ്യം മുഖമൊന്നു നോക്കിയാല്‍ പിന്നെ ശ്രദ്ധിക്കുക കൈവിരലുകളെയായിരിക്കും. അതിനാല്‍ സൗന്ദര്യ സംരക്ഷണത്തിന്‌ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌ കൈവിരലുകളുടെ സംരക്ഷണം. കൈവിരലുകളും നഖങ്ങളും സുന്ദരമാക്കുന്നതിന്‌ കൃത്യമായ പരിചരണം അത്യാവശ്യമാണ്‌. നഖത്തിന്റെ ഭംഗിയും ആരോഗ്യവും പരിപാലിക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ.
കൈകളില്‍ വെയിലേറ്റ്‌ കരുവാളിപ്പ്‌ ഉണ്ടെങ്കില്‍ ബോഡിപീല്‍ ക്രീം ഉപയോഗിച്ച്‌ മൃദുവാക്കാം.
സണ്‍പ്രൊട്ടക്ഷന്‍ ക്രീമുകളും കൈവിരലുകളില്‍ പുരട്ടുന്നതും നല്ലതാണ്‌.
നഖത്തിന്‌ സ്വാഭാവിക പരിചരണം നല്‍കാന്‍ നഖത്തില്‍ പെട്രോളിയം ജല്ലി തേച്ച ശേഷം കോട്ടണ്‍ തുണി കൊണ്ട്‌ തുടച്ചാല്‍ മതി.
നഖത്തില്‍ കറപുരണ്ടത്‌ മാറ്റണമെങ്കില്‍ നാരങ്ങ നീര്‌ അല്ലെങ്കില്‍ വിനാഗിരി കലര്‍ത്തിയ വെള്ളത്തില്‌ നഖം മുക്കി വച്ച്‌ കോട്ടണ്‍ ഉപയോഗിച്ച്‌ തുടച്ചാല്‍ മതി.
നെയില്‍ പോളീഷ്‌ പെട്ടെന്ന്‌ ഉണങ്ങുന്നത്‌ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌.
നഖത്തില്‍ പോളീഷ്‌ ഇടുന്നതിനു മുമ്പ്‌ തന്നെ ഒരു ടോപ്‌കോട്ട്‌ ഇടുന്നത്‌ നഖത്തിന്റെ തിളക്കം കൂട്ടും.
സ്ഥിരമായി നഖം പോളീഷ്‌ ചെയ്യുന്നവരാണെങ്കില്‍ ആഴ്‌ചയില്‍ ഒരുദിവസമെങ്കിലും പോളീഷ്‌ നീക്കം ചെയ്‌ത്‌ നഖം വൃത്തിയാക്കുക.
സോപ്പ്‌ ഉപയോഗിക്കുമ്പോള്‍ കൈയ്യുറകള്‍ ഇടുന്നത്‌ കൈകള്‍ക്കും നഖങ്ങള്‍ക്കും വളരെ സംരക്ഷണം നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (37 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (40 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (45 minutes ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (53 minutes ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (1 hour ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (1 hour ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (1 hour ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (2 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (4 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (5 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (5 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (5 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends